2020, മേയ് 23, ശനിയാഴ്‌ച

Negative energy

മഹാത്മാക്കളെ,


ജീവിതത്തിൽ എനർജി നിഴൽ പോലെ നിന്ന് ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. നെഗറ്റിവ് സോളിന്റെ ആധിപത്യം ജീവിതത്തെ താറുമാറാക്കുന്നു.

 ഒരുകാരണവുമില്ലാതെ ശ്രദ്ധ മാറി അപകടങ്ങൾ സൃഷ്ടിക്കപ്പെടുക, ഒരു കാരണവും കൂടാതെ നെഗറ്റിവ് ചിന്തകൾ എപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുക, ചെറിയ അസുഖങ്ങൾ കൂടിയും കുറഞ്ഞുമിരിക്കുക, ഇതെല്ലാം ചെയ്തു വച്ചിരിക്കുന്ന *കാർമിക ദോഷങ്ങളുടെ നെഗറ്റിവ് എനർജി കൊണ്ടു സംഭവിക്കുന്നു.*

 നെഗറ്റിവ് സോളിന്റെ ആധിപത്യം എനെർജിയിൽ ആയതുകൊണ്ട് ഇത് മനുഷ്യന്റെ എനർജി ഉത്ഭവസ്ഥാനമായ മൂലാധാരത്തിൽ നിഴൽ പോലെ ഒളിഞ്ഞു കിടക്കുന്നു. 

*സർപ്പ ദോഷം എന്നറിയപ്പെടുന്ന എനെർജിയുടെ നെഗറ്റിവ് സാന്നിധ്യം സ്വാധിഷ്ഠാന എനർജി മണ്ഡലത്തെയും, dantine മണ്ഡലത്തിന്റെ പ്രവർത്തനത്തെയും താളം തെറ്റിക്കുന്നു.*

*തന്മൂലം പല തരം യൂറിനറി അസുഖങ്ങൾക്ക് വെക്തി കീഴ്‌പ്പെടുന്നു.*

 സോളിന്റെ സാന്നിധ്യം പ്രാണനെ നേരിട്ട് ബാധിക്കുന്നതിനാൽ ശ്വസന ക്രിയയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
 ശ്വാസകോശങ്ങളിൽ ഇൻഫെക്ഷൻ ആയി മാറുകയും കാരണം അറിയാൻ കഴിയാതെ മെഡിക്കൽ സയൻസ് മരുന്നുകളുടെ പരീക്ഷണശാല തുറക്കുന്നു. 

 ചെയ്യുന്ന സാധനകളെ പോലും അപ്രസക്തമാക്കുന്ന സോൾ സാന്നിധ്യവും  സർപ്പ സാന്നിധ്യവും ജീവിതത്തിൽ നെഗറ്റിവ് മാത്രം സൃഷ്ടിക്കുന്നു.

 *സോൾ സാന്നിധ്യം വന്നാൽ ആ വെക്തി എപ്പോഴും സംശയത്തിന്റെയും ഭയത്തിന്റെയും ഇരയായി മാറുന്നു*

*ഉൾ കൈത്തലം ചൂടാകൽ, ചെറിയ തല കറക്കങ്ങൾ, ഇവയെല്ലാം നെഗറ്റിവ് എനെർജിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.* 

*ബാത്‌റൂമിൽ  പ്രവേശിക്കുമ്പോൾ  ഇത്തരത്തിൽ പ്രത്യേകിച്ചു സോൾ സാന്നിധ്യമുള്ള വെക്തിയിൽ നിന്നും സോൾ cord കട്ട് ആകാതെ ദൂരെ മാറിനിൽക്കുന്നത് ഉപ്പിന്റെ സാന്നിധ്യം ഉള്ളത് കൊണ്ടാണ്.* 
  പക്ഷെ വെക്തി പുറത്തു വരുമ്പോൾ സോൾ വീണ്ടും പഴയ പോലെ ആകുന്നു. സർപ്പ ദോഷ എനർജി, സോൾ സാന്നിധ്യം, കാർമിക ദോഷങ്ങൾ ഇവ ആ വെക്തിയിൽ നിന്നും അടുത്തിടപഴുകുന്ന വെക്തികളിലേക്കും ലയിക്കുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 

*സോൾ എനർജി, സർപ്പ ദോഷങ്ങൾ, കാർമികദോഷ എനർജി വലയങ്ങൾ ഇവയെ തകർക്കാൻ ഒരു എൻലൈറ്റഡ് തേർഡ് ഐ മാസ്റ്ററുടെ ശക്തമായ സോൾ പ്രോഗ്രാമിങ്ങിനു സാധിക്കുന്നു.*

Ashraf  Master 🔥🔥🔥🔥 school of third eye
Dr. Mohan P.T. Mob.No: 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ