2010, നവംബർ 28, ഞായറാഴ്‌ച

സ്വയം ഭോഗം അഥവ മുഷ്ടി മൈഥുനം (MASTERBATION)

സ്വയംഭോഗം MASTERBATION  ചെയ്യത്തവരായി അധികം പേരും കാണാനിടയില്ല. സ്ത്രീകളില്‍ ഇത് കുറവായിട്ടാണ് കണ്ടു വരുന്നത്. ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ ഇക്കാര്യം പുരുഷന്മാര്‍ ചെയ്ത് തുടങ്ങും. സ്വയം ഭോഗം ചെയ്യുന്നത് സാധാരണമാണ്. അതുകൊണ്ട് മാനസികമായ തകരാറുകളോ, മറ്റു ശാരീരക തകരാറുകളോ ഒന്നും തന്നെ സംഭവിക്കുകയില്ല.ഈ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് അമിതമായ കുറ്റബോധമോ ഉത്ക്കണ്ഠയോ ആവേശമോ അനുഭവപ്പെടുകയാണെങ്കില്‍ അതുകൊണട് ചില മാനസ്സീക പ്രശ്നങ്ങളോ, രോഗങ്ങളോ ഉണ്ടായേക്കാം.

വിവാഹിതരില്‍ ഇത്തരം പ്രവര്‍ത്തകള്‍ ഉണ്ടായി കാണുന്നുണ്ട്. ഇണകളില്‍ നിന്ന് പരിപൂര്‍ണ്ണ സംതൃപ്തി ലഭിക്കാത്തതു കൊ ണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. വിവാഹത്തിനു മുന്‍പുള്ളവരില്‍ സുഹൃത്തുക്കളില്‍നിന്നും, അശ്ളീല ഗ്രന്ഥങ്ങളില്‍ നിനും പകര്‍ന്നു കിട്ടിയിട്ടുള്ള അറിവാണ് അവരെ അങ്ങിനെ നയിക്കുന്നത്. തക്ക സമയത്ത് അവരെ ബോധവല്‍ക്കരിക്കുകയാണെങ്കില്‍ അവര്‍ തനി അസന്മാര്‍ഗ്ഗീകതയിലേക്ക് വഴുതി പോകാതെ നോക്കാന്‍ കഴിയും.

സ്വയംഭോഗത്തിലൂടെ ആയാലും സംഭോഗത്തിലുടെ ആയാലും ഒരോര്‍ത്തക്കും എന്താണ് ലഭിക്കേണ്ടത് അതു ലഭിക്കാത്തതു മുലംഅവര്‍ വീണ്ടം വീണ്ടും അതിനായി പ്രയത്നിക്കുന്നു. ചെറിയ ഒരു സുഖം മാത്രമാണ് സാധരണ എല്ലവര്‍ക്കും ഇതു മൂലം ലഭിക്കുന്നത്. സുദീര്‍ഘമായ മൈഥുനവും അതുമുലം ലഭ്യമാകുന്ന ദീര്‍ഘ കാല സുഖവും നില നിര്‍ത്തുവാന്‍ കഴിയുന്നവര്‍ ഇന്ന് അധികം പേരും കാണില്ല. കാരണം അധികം പേര്‍ക്കും അക്കാര്യം അറിയുകയില്ല.


ഒരു ലഡു ആസ്വദിച്ച് വളരെ പതുക്കെ കഴിക്കുകയാണെങ്കില്‍ അതിന്‍റെ മധുരവും. സ്വാദും ദീര്‍ഘ നേരം നിലനില്‍ക്കും. ഒരു പാല്‍ പായസം കഴിക്കുകയാണെങ്കില്‍ അങ്ങിനെ തന്നെയാണ്. വലിച്ചു വാരി കഴിക്കുകയാണെങ്കില് ‍അതിന്‍റെ രസം ആസ്വദിക്കുവാന്‍ കഴിയുകയില്ല. അതു തന്നെയാണ് സ്വയം ഭോഗത്തിലും സംഭഗത്തിലും സംഭവിക്കുന്നത്. ആസ്വാദന ത്തകരാറാണ് എല്ലാത്തിനും കാരണം. മുഷ്ടി മൈഥുനം ഒരു ശീലമാക്കിയിട്ടുള്ള പുരുഷന്മാര്‍ അവരുടെ ചടുലമാര്‍ന്ന മുഷ്ടി വസ്തി പ്രദേശത്ത് ശക്തിയായി ഇടിക്കുന്‍പോള്‍ അവിടത്തെ ഞരന്‍പുകള്‍ക്ക് ക്ഷതം സംഭവിക്കുവാനും തന്മൂലം ശുക്ള ക്ഷയം സംഭവിക്കുവാനും, സന്താന തടസ്സത്തിനും കാരണമാകും.
VISIT: www.shridharsanam.netau.net

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ