നിങ്ങള് മോട്ടിവേഷന് ക്ലാസ്സില് പങ്കെടുത്തവരാണോ? നിങ്ങള്ക്ക് അതില് നിന്ന് എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുണ്ടോ? നിങ്ങള് അവരുടെ അഫര്മേഷന് CD കള് നിരന്തരം ശ്രവിക്കാറുണ്ടോ? നിങ്ങള് എപ്പോഴും അവരെ കുറിച്ചോ അതുപോലെ ഉന്നതിയിലുള്ളവരെ പറ്റി നിരന്തരം ചിന്തിക്കാറുണ്ടോ?
എങ്കില് നിങ്ങള് തീര്ച്ചയായും തകരാനാണ് സാദ്ധ്യത. ഒരിക്കലും മറ്റുള്ളവരെ ചിന്തിച്ച് അവരുടെ ചിന്തയില് മാത്രം ഓര്മ്മകളുമായി കഴിയുമ്പോള് അവര്ക്കാണ് ഉയര്ച്ച ഉണ്ടാകുക. മറ്റുള്ളവരുടെ CD അഫര്മേഷനുകള് കേട്ടിരുന്ന് ചിന്തിച്ചാല് അവര്ക്കായിരിക്കും ഉയര്ച്ച ലഭിക്കുക.
നമ്മുടെ ഓരോ ചിന്തകളും കാന്തീക വൈദ്യുത തരംഗങ്ങളായി പ്രപഞ്ചത്തില് നിറഞ്ഞു നില്ക്കുന്നു. ഇവ സിഗ്നലുകളായി ചിന്തിക്കുന്നവരുടെ ബ്രെയിനിലേക്ക് എത്തുന്നു. അതിന്റെ ഫലം അവര്ക്കാണ് ലഭിക്കുക. ഇത്തരം കാര്യങ്ങള് ക്ലാസ്സില് പറയുകയില്ല. കാരണം അവര്ക്ക് നിങ്ങള് നന്നാകണമെന്ന് ഒരു താല്പര്യവുമില്ല.
അതു പോലെ തന്നെയാണ് ലോ ഓഫ് അറ്റ്രാകഷനും. അതു പഠിച്ച് അതുപോലെ ചെയ്താല് പ്രയോജനം ഉറപ്പാണ്. എന്നാല് അതിലെ പ്രായോഗീക രീതി മാത്രം നിങ്ങളെ അറിയിക്കില്ല. പ്രായോഗീക തലത്തില് ഒരു പാട് കടമ്പകള് കടന്നു വേണം അതിന്റെ റിസള്ട്ട് കിട്ടുവാന്. വെറുതെ പണം കളഞ്ഞ് അകുലരായ ഒത്തിരി പേര് എന്റെ സഹായം തേടി എത്താറുണ്ട്. Law of attraction നെ കുറിച്ച് എന്റെ വ്ലോഗ് യൂട്യൂബ് ചാനലായ smile wellness ല് കാണുക
ഓരോ കാര്യങ്ങള്ക്ക് ഇറങ്ങി തിരിക്കുന്നത് പലപ്പോഴും വ്യക്തിയുടെ അഥവ പരസ്യത്തിന്റെ ആകര്ഷണമായിരി ക്കും. അത് വിവേചിച്ചറിയുവാന് പലര്ക്കും കഴിയില്ല. അവരായിരിക്കും ഇവരുടെയൊക്കെ ഇര.
പ്രത്യേക ശ്രദ്ധക്ക്. എന്റെ മാറ്ററുകള് വള്ളി പുള്ളി വിടാതെ മറ്റു പലരും കോപ്പി പേസ്റ്റ് ചെയ്ത് അവരുടേതാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില് പെട്ടിട്ടുണ്ട്. ദയവായി അത്തരക്കാര് കരുതിയിരിക്കുക.
വൈകീട്ട് 8-30 നും 9-00 നും ഇടക്ക് 9249993028ലേക്ക് വിളിക്കുക.
Dr. Mohan P.T.

![]() |
Dr. Mlohan P.T. |

Dr. Mohan P.T. |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ