#നമ്മള് #എന്താ #ഇങ്ങിനെ?
നമ്മുടെ മൂര്ദ്ധാവില് ഒരു ദേവതയുണ്ടത്ര? അതിന്റെ പേരാണത്രെ തഥാസ്തു. തഥാസ്തു എന്നാല് അങ്ങിനെ തന്നെ സംഭവിക്കട്ടെ എന്നണ് അര്ത്ഥം. നാമെന്ത് ചിന്തിച്ചാലും ദേവത അങ്ങിനെ തന്നെ സംഭവിക്കട്ടെ എന്ന് അനുഗ്രഹിക്കുമത്രെ. അപ്പോള് നാം നമ്മുടെ പോരോയ്മകളും, വേദന കളും, രോഗങ്ങളും, കടവും മറ്റുചിന്തിച്ചു കൂട്ടിയാല് ദേവത അങ്ങിനെ തന്നെ സംഭവിക്കട്ടെ എന്ന് അനുഗ്രഹിക്കും.
അപ്പോള് ഇനിമുതല് നമ്മുടെ ചിന്തകള് നാം ധനവാനാണ്,കോടീശ്വരനാണ്, പ്രശസ്തനാണ്, ആരോഗ്യവാനാണ് എന്നൊക്കെ ചിന്തിച്ചാല് ദേവത അതിനായി അനുഗ്രഹിക്കും.
പുഞ്ചിരിയോടുകൂടി നല്ലത് വരുവാനായി ആഗ്രഹിക്കുക. എന്റെ യൂട്യൂബ് (VLOG) ചാനലായ #smilewellness ലേക്ക് സ്വാഗതം. എന്റെ BLOG ആയ #shridharsanam.blogspot.com സഹര്ഷം സ്വാഗതം.
വൈകീട്ട് 8-30 നും 9-00 ഇടക്കു 9249993028 ലേക്ക് വിളിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ