2020, ഫെബ്രുവരി 29, ശനിയാഴ്‌ച

ബ്രഹ്മനാഡി ചികിത്സ

#ബ്രഹ്മനാഡിചികിത്സ #bramhaneditreatment
ജീവിതത്തില് പുഞ്ചിരിക്കുക എന്നാല് വിഷമം പിടിച്ച സംഗതിയാണ്. നല്ല ആരോഗ്യം ഉണ്ടെങ്കില് സന്തോഷം എപ്പോഴും ഉണ്ടാകും. സന്തോഷമുണ്ടെങ്കി ല് സമ്പത്തും ഉണ്ടാകും. അപ്പോള് സമ്പത്ത് കൈവരി ക്കണമെങ്കില് ആനന്ദം കൈവരിക്കണം. ആനന്ദം ഉ ണ്ടായാല് പുഞ്ചിരി ഉണ്ടാകും.
പണ്ടു പണ്ടു കലങ്ങളില് ഹിമാലയത്തിലെ ഋഷീശ്വ രന്മാര് മാത്രം കൈ കാര്യം ചെയ്തിരുന്ന ഒരു ചികി ത്സാസമ്പ്രദായ മാണ് , ബ്രഹ്മനാഡി ചികിത്സ. ക്രിസ്തു ദേവനും മറ്റും ഇത് ധാരാളമായി പ്രയോഗിച്ചിരുന്നു.
രോഗികളെ സൌഖ്യമാക്കുവാനും സാമ്പത്തികം മെച്ചപ്പെടുത്തുവാനും, ദുരാത്മക്കളെ പുറത്താക്കു വാനും ഈ രീതി പരക്കെ ഉപയോഗിച്ചിരുന്നു. ഇത്ത രം വിദ്യകള് സാധാരണക്കാര്ക്ക് അപ്രാപ്യമായിരു ന്നു.
ഈ രീതി പ്രകാരം പ്രാര്ത്ഥനയല്ല മറിച്ച് കല്പന യിലൂടെയാണ് ഇത് പ്രവര്ത്തിപ്പിക്കുന്നത്. സൌഖ്യ പ്പെടുന്നു എന്നതു പോലെയുള്ള വാക്യങ്ങളാണ് ഉപ യോഗിക്കുന്നത്. ഉദാഹരണമായി ഒരാള് തന്റെ രോ ഗം സുഖപ്പെണം എന്ന് ആഗ്രഹിക്കുന്നു. അത് പുണ്യാ ത്മക്കളോട് പറയുമ്പോള് അവര് അത് അങ്ങിനെ സംഭവിക്കട്ടെ എന്നോ നീ സുഖം പ്രാപിക്കുന്നു എ ന്നോ പറയുന്നു.
മഹാത്മക്കള് അങ്ങിനെ തന്നെ സംഭവിപ്പിക്കുക യാണ് ചെയ്യുന്നത്.. അത് അവരുടെ യോഗബലം കൊണ്ടുത്ന്നെയാണ് അങ്ങി നെ സംഭവിപ്പിക്കുന്നത്. നിങ്ങള്ക്കും അത് സാധിക്കും. അതിന് അഭ്യാസം വേണം. അഭ്യസം തികഞ്ഞവന് ഗുരുവിനെപ്പോലെ യാകും.
പണ്ട് മൂന്നാം കണ്ണ് തുറന്നാല് അത്ഭുതങ്ങള് സംഭവി ക്കും എന്ന് പറയാറുണ്ട്. എന്താണ് മൂന്നാം കണ്ണ്. നമ്മുടെ പുരിക മധ്യത്തിന്റെ പിന്നിലായി തലച്ചോ റിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പീനല് ഗ്ര ന്ഥിയാണ്. അതിന്റെ പ്രവര്ത്തനഫലമായിട്ടാണ് നമുക്ക് പല അത്ഭതങ്ങള് ചെയ്യുവാനും കാണുവാ നും, കേള്ക്കുവാനും ഒക്കെ കഴിയുന്നത്. അതിനെ ഉത്തേജിപ്പിച്ചാല് ഇത്തരം കാര്യങ്ങള് എല്ലാവര്ക്കും സുസാദ്ധ്യമാകും.
തൃശ്ശൂരില് ഞാനും മറ്റു പല സ്ഥലങ്ങളിലും പല മഹാത്മക്കളും ഇത്തരം ചികിത്സകള് ഗുരു ദീക്ഷ കിട്ടയ ശേഷം ചെയതു വരുന്നുണ്ട്. രോഗികളുടെ തലയിലും ഭ്രൂ മധ്യത്തിലുമായും കൈ വെച്ച് കമേണ്ട് കൊടുക്കുയാണ് ചെയ്യുന്നത്. ഒരു മരുന്നും കൂടാതെ രോഗികളെ സുഖപ്പെടുത്തുവാന് കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വീട്ടിലെ നെഗറ്റിവിറ്റി കളയുന്ന തിനും മറ്റും ഈ സമ്പ്രദായം കൊണ്ടു സാധിക്കും.
വൈകീട്ട് 8-30നും 9-00 നും ഇടയില് വിളിക്കുക.
ഡോ. മോഹന് പി.ടി. മോബൈല് നമ്പ്ര്. 9249993028.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ