നാമിതുവരെ ജീവിതത്തില് അനേകം ഗുരക്കന്മാരെ കണുകയു ണ്ടായി. ഒരുപാടു നാമജപങ്ങള് നടത്തി. ഒരുപാടു ദാനധര്മ്മാ ദി കള് ചെയ്തു. കര്മ്മം-മണ്ണാംകട്ട എന്നീ തുടങ്ങീ ഒരുപാടു കാര്യങ്ങള് കേട്ടു മടുത്തു. ഒരു പാടു ഒരു പാടു മോട്ടിവേഷന് ക്ലാസ്സിനു പങ്കെടുത്തു. ഒരുപാടു ഒരു പാടു പലടിങ്ങളിലും അലഞ്ഞു. ഒരുപാടു പണം വ്യയം ചെയ്തു. എന്നിട്ടോ ഒരു ഫലവും കണ്ടില്ല.
![]() |
ഡോ. മോഹന് ലേഖകന് |
ഗുരുനാഥന് ഒരിക്കലും മറ്റുള്ള ഗുരുക്കന്മാരുടെ പോലെ നമ്മെ ദീക്ഷ തന്ന് തനിയെ വിടുന്നില്ല. ഗുരുനാഥന്റെ സിദ്ധികള് നമുക്കും കൂടി പകര്ന്നു തരുന്നു. ഗുരുനാഥന് ദീക്ഷക്കുശേഷം നമ്മേകൊണ്ട് തന്നെ ഊര്ജ്ജതലം പരിശിലിപ്പിക്കുന്നു. രോഗ ശാന്തി, ഭൂത ബാധ ഒഴിവാക്കല്, മൃഗങ്ങളെ പിന്തിരപ്പിക്കല്, വശ്യം, സാമ്പത്തിക ഉയര്ച്ച, വെള്ളത്തിന്റെ മുകളില് നില്ക്കുക, ആസ്ട്രല് പ്രൊജക്ഷന്, പരകായ പ്രവേശം തുടങ്ങി ഒരുപാട് സിദ്ധികള് മറകൂടാതെ അദ്ദേഹം നമുക്ക് പകര്ന്നു തരുന്നു.
എല്ലാ ഗുരുക്കന്മാരും ആത്മീയ കര്യങ്ങളില് വ്യപിക്കുകയും അതു പഠിപ്പിക്കുയും ചെയ്യുമ്പോള് നമ്മുടെ ഗുരുനാഥന് ഭൌതീ ക തലത്തിലുള്ള അഭിവദ്ധിക്കു വേണ്ടി പരിശീലിപ്പിക്കു കയും പഠിപ്പിക്കുയും ചെയ്യുന്നു. വെറുതെ കര്മ്മഫലങ്ങള് തീരാതെ ആഗ്രഹള് ശമിക്കാതെ ഒരു മഹത്മാവും ആത്മീയമായി ഉയരി ല്ല എന്ന് ഗുരുനാഥന് പറയപ്പെടുന്നു. അതുകൊണ്ട് സാധനക്കൊ പ്പം ഗുരുനാഥന് ഭൌതീക നേട്ടത്തിനുള്ള വഴിക്ളും പറഞ്ഞു തരുന്നു. പല കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നുണ്ട്.
പകര്ന്നു തന്നതുകൊണ്ടു മാത്രം കഴിവുകള് ഒന്നും വരുന്നില്ല. അതു നന്നായി പരിശീലിക്കുകയും കൂടി വേണം. ഗുരുവിന് ചെയ്യാനാകുന്നത് നമുക്കും കഴിയും എന്നാണ് ഗുരുനാഥന് പഠിപ്പിക്കുന്ന ത്. അക്ഷരം പ്രതി ശരിയാണ്. സത്യമാണ്. ഗുരുനാഥന് ഒരുപാടുരുപാട് സിദ്ധികള് ഉണ്ട്. അത് നേരില് അനുഭവിച്ചറിയണം. നമ്മുടെ കൊ=ഓര്ഡിനേറ്റര് പറയുന്നതു പോലെ "പഞ്ചസാര വായിലിട്ടാലല്ലേ അതിന്റെ രുചി അറിയി യുകുള്ളൂ. അല്ലാതെ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ."
![]() |
ഡോ. അഷറഫ് ജി ഗുരുനാഥന് |
വേഷഭൂഷാദികളിലോ ഭക്ഷണശീലത്തിലോ ഒരു മാറ്റവും ഗുരു നാഥനില്ല. എന്തും ധരിക്കാം. എന്തും കഴിക്കാം. ഹിമാലയത്തി ലെ മഹാ ഗുരക്കന്മാര് പലരും ഇത്തരം കാര്യങ്ങളില് ഒരു ശ്രദ്ധയും ഇല്ലാത്തവരണത്രെ. ഇവിടെയുള്ള പല ഗുരുക്ക ന്മാരും പല നിയന്ത്രണങ്ങളും നമ്മില് അടിച്ചേല്പ്പിക്കുന്നു എന്നാണ് ഗുരുനാഥന് പറയുന്നു. താടിയും മുടിയും നീട്ടി വള ര്ത്തി കാവി വസ്ത്രവും എടുത്തു നടക്കുന്ന ഇവിടെയുള്ള പ ല സന്യാസിമാര്ക്കും ഗുരുക്കന്മാര്ക്കും ചെയ്യാന് കഴിയത്തവ ഗുരുനാഥന് ചെയ്യുന്നു. കാണിച്ചു തരുന്നു. നമുക്ക് പകര്ന്നു ത രുന്നു. ഗ്രന്ഥങ്ങള് പാരായണം ചെയ്യുന്നതും, കാണാപാഠം പഠി ച്ചും, നാമ ജപാദികള് നിരന്തരം ഉരുവിട്ടിട്ടും അവര്ക്കൊന്നും നേടാന് കഴിയാത്ത സിദ്ധികളും ബ്രഹ്മജ്ഞാനവും ഗുരുനാഥ നില് നിക്ഷിപ്തമാണ്.
ഗുരുനാഥന്റെ നാമം അഷറഫ് എന്നാണ്. ഗുരുനാഥന് ഇന്നുവ രേയും പേര് മാറ്റിയിട്ടില്ല. മിലിറ്ററി ഓഫിസ്സറായിരുന്നു. മൈന സ് പൂജ്യം ഡിഗ്രിക്കു താഴെ ഹിമാലയത്തിലെ അഘോരി ഗുരു ക്കന്മാരും, തിബത്ത്യന് ലാമ ഗുരുക്കന്മാരും, സൂഫിമാസ്റ്റേഴു സും ഉള്ള താഴ്വാരങ്ങളിലും ഒരുപാടു ഒരുപാടു അലഞ്ഞ് ഭീകരതയെ അതിജീവിച്ച് മരണത്തെപ്പോലും തൃണവല്ക്കരിച്ച് നേടിയെടുത്തതാ ണ് ഈ ആത്മജ്ഞാനം.
![]() |
ഡോ. അഷറഫ് ജി ഗുരുനാഥന് |
പ്രപഞ്ചത്തിലെ എന്തുകാര്യവും നമുക്ക് നേടിയെടുക്കനാകും. നാം ആഗ്രഹിക്കുന്ന എന്ത് കാര്യവും നമുക്ക് നേടിയെടുക്കാ നകും. ഇത് എന്റെ വാക്കുകളല്ല. ഗുരുനാഥന്റെ വാക്കുകളാ ണ്. പല കാര്യങ്ങളും നമ്മുടെ പൂര്വ്വീകരായ പല ഗുരുക്ക ന്മ രും നമുക്ക് പല രഹസ്യങ്ങളും വെളിപ്പെടുത്താതെ നമ്മളെ ഭീതിയുടെ നിഴലില് നിര്ത്തി. എന്നല് ഹിമാലയത്തില് എത്തി പ്പെടുന്ന അന്വേഷികള്ക്ക് എന്നും വിദ്യകളും അതിന്റെ സാങ്കേ തികത്വവും പകര്ന്നു കൊടുക്ക്ന്ന ഗുരുക്കന്മാര് ഇന്നും ഉണ്ട്. അതിന്റെ അനുഭവമാ ണ് നമ്മുടെ അഭിവന്ദ്യ ഗുരുനാഥന്.
നമ്മുടെ ഗുരുനാഥന് ഈയിടെലോകസമാധാനത്തിനുള്ള (GLOBAL PEACE USA) ഡോകറ്ററേറ്റ് കൊടുത്ത് ആദരിച്ചിരുന്നു. ഒരു അഹങ്കാരവും ആര്ഭാടവും കൂടെതെയാണ് ഗുരുനാഥന് സ്വകരിച്ചത് എന്ന് നാം എടുത്ത് ഓര്ക്കണം. യാതൊരു വിധ മാധ്യമ കോലാഹലങ്ങളും ഉണ്ടായിരുന്നില്ല എന്ന് ശ്രദ്ധേയ മാണ്. ജാതിമത ഭേദമെന്യ എല്ലാവര്ക്കും അദ്ദേഹം ദീക്ഷകൊ ടുത്ത് അനുഗ്രഹിക്കുന്നു. ക്രിസ്റ്റല് ഹീലിംഗ് നടത്തി നെഗറ്റിവി റ്റി നീക്കുന്നു. ആകശത്തിനു കീഴെ ഭൂമിക്കു മുകളില് എന്ത് ചോ ദ്യങ്ങള്ക്കും ഗുരുനാഥന് ഉത്തരം നല്കുന്നു. നമ്മുടെ ആജീവനാ ന്തം ഗുരുനാഥന്റെ സേവനം നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് മറ്റു ഗുരുക്കന്മാരില് നിന്നും വ്യത്യസ്ഥനാക്കുന്നു. നിങ്ങള് ഇക്കാര്യം അനുഭവിച്ചു തന്നെ അറിയണം. ഞാനൊത്തി രി ഗുരുക്കന്മാരെ കണ്ടിട്ടുണ്ട്. ഇതുപോലൊരു മഹാ ഗുരുവി നെ കിട്ടിയില്ല. നമുക്ക് ഇനി ഹിമലയിത്തില് പോയി അലയേ ണ്ട. ഗുരുനാഥന് നമ്മുടെ അരികില് തന്നെയുണ്ട്. നിങ്ങളതു കൈഎത്തി പിടിക്കുകയേ വേണ്ടു. ഗുരുനാഥന്റെ മാഹാ സ്ഥാപനമാണ് സ്കൂള് ഓഫ് തേര്ഡ് ഐ.
ഗുരുവിനെ കുടുതലറിയുവാനായി നഷണല് കോ-ഒര്ഡിനേറ്റ ര് മാസ്റ്റര് അനിരുദ്ധനെ ബന്ധപ്പെട്ടാല് മതി. അദ്ദേഹത്തിന്റെ നമ്പ്ര്: 9961118656.
ഗുരുനാഥനില് നിന്ന് ദീക്ഷ സ്വീകരിച്ച ശേഷം രോഗശാന്തിയും, പ്രശ്നപരിഹാരവും ഏവര്ക്കും സ്വായംചെയ്യാവുന്നതാണ്. എന്തെങ്കിലും സംശയം തോന്നിയാല് ഗുരുനാഥനും അനിരുദ്ധന് സാറും ഒപ്പം സഹായത്തിനുണ്ട്. എനിക്ക് തന്നെ ഒത്തിരി രോഗികള്ക്ക് ആശ്വാസം പകരുവാനയിട്ടുണ്ട്. എല്ലാതരം രോഗ ശാന്തിയും ചെ യ്യുവാനാകും. എല്ലാ വിധ ബന്ധനങ്ങളും, ബാധകളും ഗുരുനാഥനാല് തീര്ക്കുവാനും കഴിയും, എല്ലാ മത ങ്ങളും വിശ്വാസത്തില് അധിഷ്ഠിതമാണ്. ഇവിടെ ഗുരുനാഥന് പകര്ന്നു തരുന്നതും വിശ്വാസം തന്നെയാണ്. അത് മതവിശ്വാസത്തിനപ്പുറം ഊട്ടി ഉറപ്പിച്ചതിലാണ് ഗുരുനാഥന്റെ വിജയം
എന്റെ നമ്പ്ര് 9249993028 ആണ്, വൈകീട്ട് 8-30നും 9-00നും ഇടയില് മാത്രം വിളിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ