2019, ജൂൺ 30, ഞായറാഴ്‌ച

സര്വ്വരോഗ ചികിത്സാ പദ്ധതി

മനുഷ്യര് ഇന്ന് അനവധി രോഗങ്ങളെ കൊണ്ട് കഷ്ടപ്പെടുകയാണ്. രോഗങ്ങള്ക്ക് ഇന്ന് പല ചികിത്സാ രീതികളുമുണ്ട്. ആധുനികം, ശാസ്ത്രീയം എന്നൊക്കെ അറിയപ്പെടുന്ന ചികിത്സാ സമ്പ്രദയങ്ങള് പോലും നോക്കുകുത്തികളെപോലെ രോഗത്തിനും രോഗികള്ക്കും മുന്നില് പകച്ചു നില്ക്കുകയാണ്.


രോഗങ്ങള്ക്കും, രോഗികള്ക്കും ആശ്വാസമായി ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞനായ പ്രൊഫ. പാര്ക്ക്, ജെവൂ സുജോക് എന്ന ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. സു എന്നാല് കൈ എന്നും ജോക് എന്നാല് കാല് എന്നുമാണ് അര്ത്ഥം. 


നമ്മുടെ ശരീരം മൊത്തം നമ്മുടെ കയ്യുകളിലും കാലുകളിലും ആയി പ്രതിനി ധീകരിച്ചിരിക്കുന്നു. ഒരു ടി.വി. യുടെ റിമോട്ട് പോലെ ശരീരത്തിലെ എല്ലാ അവയവങ്ങളും മനുഷ്യന്റെ കയ്യുകളിലും, കാലുകളിലുമായി വിന്യസിച്ചി രിക്കുന്നു. ജിമ്മി എന്ന ഉപകരണംകൊണ്ട് കയ്യുകളിലും, കാലുകലിലും പ്രസ്സ് ചെയ്തുകൊണ്ട് വേദനയുള്ള ഭാഗം തിരിച്ചറിയുകയും,  ആ ഭാഗം ഏതവ യവമാണെന്ന് തിരിച്ചറിയുകയും. ആ അവയവത്തിന് വേണ്ട ചികിത്സ നല്കു കയും ചെയ്യുന്നു. തികച്ചും ഔഷധരഹിതവും, ഒട്ടും പാര്ശ്വഫലങ്ങള് ഇല്ലാത്ത തുമാണ് ഈ ചികിത്സ സമ്പ്രദായം.

സുജോക് സൂചി ഉപയോഗിച്ചും, പല വിധ വിത്തുകള് ഉപയോഗിച്ചും, പല തരം  കാന്തങ്ങള് ഉപയോഗിച്ചും,  പല നിറങ്ങള് ഉപയോഗിച്ചും, കൈ കാലുകളില് മസ്സാജും പ്രഷ്രര് ചെയ്തും, മോക്സാ അപ്ലൈ ചെയ്തും ചികിത്സ നടത്തുന്നു. സൂചി വളരെ സൂക്ഷമായിട്ടാണ് കൈകാലുകളില് കയറ്റുന്നത് തന്മൂലം യാതൊരു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നില്ല. ബയോല്, ബാര്,ചക്ര, സ്റ്റാര് മാഗ്നറ്റുകള് രോഗ ചികിത്സക്കായി ഉപയോഗപ്പെടുത്തുന്നു. രോഗങ്ങള് നിമിഷങ്ങള് മുതല് 12 ദിവസത്തിനുള്ളില് വ്യത്യാസം കാണിക്കുന്നു.

പ്രമേഹം, ബ്ലഡ് പ്രഷര്, കൊളസ്ട്രോള്, ഹാര്ട്ട് ബ്ലോക്കുകള്, ഹൃദ്രോങ്ങള്, യൂറിക് ആസിഡ് പ്രശ്നങ്ങള്, ഗൌട്ട്, വാത രോഗം, കണ്ണിന്റെ കാഴ്ച പ്രശ്നങ്ങള്, വേരികോസ് വെയിന്, സോറിയസിസ്, കാന്സര്, ആസ്തമ, മുട്ടുകളിലെ വേദന, നടു വേദന, വന്ധ്യത, മുത്രത്തിലെ കല്ലുകള്, ലിവര് രോഗം, ആര്ത്തവ തകരാറുകള്, PCOD,  എന്നീ തുടങ്ങീ നിരവധി നിരവധി രോഗങ്ങള്ക്ക് ശമനവും ആശ്വാസവും നല്കുന്നു. ആഗന്തുക രോഗങ്ങളില് പെട്ടന്നും, പഴകിയ രോഗ ങ്ങള്ക്ക് ദിവസങ്ങള്ക്കുള്ളില് ആശ്വാസം കണ്ടെത്താം.

ഇവക്കൊപ്പം ഹെര്ബല് ചികിതസയും കൂടി ചെയ്യുമ്പോള് പെട്ടന്ന് ആശ്വാസം ലഭിക്കും. ഹെര്ബല് ചികിത്സയിലൂടെ പാന്ക്രിയാസ്, ലിവര് തുടങ്ങിയ അവയവങ്ങളുടെ നഷ്ടപ്പെട്ട കോശങ്ങള് പുനര് നിര്മ്മാണം നടത്തുന്നു. വലിയ ആശാവഹമായ ഒരു ചികിത്സാ സമ്പ്രദായം തന്നെയാണ് ഇത്. അതുപോലെ കാന്സര് രോഗികളുടെ നശിച്ചു പോയ കോശങ്ങളെ പുനര് നിര്മ്മാണം നടത്തുന്നു. ഈ ചികിത്സാ സമ്പ്രദയം മനുഷ്യര്ക്ക് ഒരു പുനര്ജന്മം തന്നെ നല്കുന്നു. എല്ലാ രോഗങ്ങള്ക്കും ഇതില് സാദ്ധ്യതയുണ്ട്. നിരാശയുടെ കരിനിഴലില് ജീവിക്കുന്നവര്ക്ക് ഈ ചികിത്സാ സമ്പ്രദയം ഏറെ ആശ്വാസ കരമാണ്.

ഡോ. മോഹന് പി.ടി.
മോ. ന. 9249993028
ചേറൂര്, തൃശ്ശൂര്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ