2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

നിര്‍ഗുണ ബ്രഹ്മം.

പ്രപഞ്ചത്തില്‍ ഈശ്വരന്‍ ഒന്നേയുള്ളു. അത് നിര്‍ഗുണമാണ്. അതായത് ഒരു ഗുണവുമില്ല. നിര്‍ഗുണനായ ഈശ്വരന്‍ ഒരു മതവും സൃഷ്ടിച്ചിട്ടില്ല. അസുര ന്മാര്‍, മനുഷ്യര്‍, അസുരന്മാര്‍ എന്നിങ്ങനെയുള്ള സൃഷ്ടികള്‍ ഉണ്ട്. അവര്‍ക്കൊ ക്കെ 3 ഗുണങ്ങള്‍ പൊതുവെ ഉണ്ട്. അവ സത്വ രജോ തമോ ഗുണങ്ങളാണ്. ഈ ഗുണങ്ങള്‍ ഓരോ വിഭാഗക്കാരിലും ഏറ്റക്കുറിച്ചിലുകള്‍ സൃഷ്ടിക്കുന്നു. സാ ത്വീക ഗുണം മുന്നിട്ടു നില്‍ക്കുന്നവര്‍ ദേവന്മാരായും, അസുരഗുണം മുന്നിട്ടു നില്‍ക്കുന്നവര്‍ തമോഗുണക്കാരും ആകുന്നു. രജോ ഗുണം മുന്നിട്ടു നില്‍ക്കുന്ന വര്‍ മനുഷ്യരും. ഈ മൂന്നു ഗുണങ്ങളും എല്ലാവരിലും കാണും.

ഒരു ദേവതയും അവരെ പിന്‍തുടരാനോ ആരാധിക്കുവാനോ പറഞ്ഞിട്ടില്ല. മതങ്ങളെല്ലാം മനുഷ്യ നിര്‍മ്മിതമാണ്. ചിലരുടെ വയറ്റി പിഴപ്പാണ്. അമ്പല ങ്ങള്‍ ആരാധനാലയങ്ങള്‍ അല്ലയെന്നിരിക്കെ വയറ്റിപിഴപ്പുകാര്‍ അങ്ങിനെയാ ക്കി തീര്‍ത്തു. താന്ത്രീക മതക്കാരുടെയാണ് അമ്പലങ്ങള്‍. ക്ഷയത്തില്‍ നിന്ന് ത്രാണ നം ചെയ്യുന്നതാണ് ക്ഷേത്രം. അവിടെ പുജയും, നെയ് വിളക്ക് തെളിയിക്കലും മറ്റും ചെയ്യുമ്പോള്‍ ഊര്‍ജ്ജം സൃഷ്ടിക്കപ്പെടുന്നു. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കു വാനല്ല മറിച്ച് ദര്‍ശനത്തിനാണ് പോകുന്നത്. ദര്‍ശനത്തിലൂടെ സായൂജ്യമടയുക യാണ്  വേ ണ്ടത്. 

ദേവതയെകാണുന്നതിന് പൂജാരിയൊഴികെ ബാക്കിയുള്ളവര്‍ക്ക് സമയ നിഷ്ഠ യുണ്ട്. ഹൈന്ദവദേവതകള്‍ മലമുകലിലും, കാട്ടിലും ഇരിക്കറില്ല. അയ്യപ്പനും, തൃശ്ശൂരിലെ ശിവനും പിന്നീട് ഹൈന്ദവ ദേവതകാളിയി പരിണമിച്ചതാണെന്ന് ചരിത്രം സാക്ഷിപ്പെടുത്തുന്നു. ഇവിടങ്ങള്‍ ബുദ്ധക്ഷേത്രമായിരുന്നു. ശരണം വിളിയും മറ്റും ബുദ്ധമതക്കാരുടേതാണ്. 

ഇവിടെ ജനിച്ചു വീഴുമ്പോള്‍ എല്ലാവരും മനുഷ്യരായിരുന്നു. പിന്നീട് അവരു ടെ രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ തുടര്‍ന്നു പോരുന്ന പ്രസ്ഥാന ങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നു. ഈ വിഷയത്തില്‍ ചേര്‍ക്കുന്നവര്‍ക്കും, ചേര്‍ക്ക പ്പെടുന്നവര്‍ക്കും അതിലെ സംഗതികള്‍ അറിയുക പോലുമില്ല. പ്രസ്ഥാനങ്ങളു ടെ നേതാക്കന്മാരുടെ ഇച്ഛക്കനുസരിച്ച് താളും തുള്ളുന്ന അനുയായികളായി മാറി അതിനെ വിശ്വസിച്ച് പിന്‍തുടരുന്നവര്‍.

വിദ്യാഭ്യസവും, ബുദ്ധിയും ഒന്നും തന്നെ പാവം സമൂഹത്തിന് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എല്ലാവര്‍ക്കും ഒരറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ. ധന സമ്പാദനം. അതോടെ എല്ലാം കഴിഞ്ഞു. രാഷ്ട്രീയവും, മതവും ഒരേ നാണയത്തിന്‍റെ ഇരുവ ശങ്ങളാണ്.രാഷ്ട്ര്ീയക്കാര്‍ വോട്ടു പിടത്തത്തിനുവേണ്ടി മതങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നു. മനസാക്ഷിയുള്ള രാഷ്ട്രീയക്കാരണെങ്കില്‍ ഇക്കാര്യം നേരെ ചൊവ്വെ കൈകാര്യം ചെയ്തേനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ