സമാനതകളില്ലാത്ത ഒരേ ഒരു അവയവമാണ് നമ്മുടെ തലച്ചോറ്. എന്നാല്‍ അതിനെ പലരും അറിഞ്ഞോ അറിയാതേയോ പാടെ അവഗണിക്കുന്നു. മനുഷ്യ നിര്‍മ്മിതമായ കമ്പ്യൂട്ടറിനു കൊടുക്കുന്നതിന്‍റെ പകുതി സ്ഥാനം പോലും നാം നമ്മുടെ തലച്ചോറിനു കൊടുത്തു കാണുന്നില്ല. കമ്പ്യൂട്ടര്‍ മനുഷ്യ ബുദ്ധിയില്‍ നിന്ന് ജന്മമെടുത്തതാണ്. അതിനെ ഇത്രയും വളര്‍ത്തി വലുതാക്കിയതും മനുഷ്യ ബുദ്ധി തന്നെയാണ്. അതുകൊണ്ട് മനുഷ്യബുദ്ധിയെക്കാള്‍ ഒട്ടും വലുതല്ല മനുഷ്യ നിര്‍മ്മിത കമ്പ്യൂട്ടര്‍.
കമ്പ്യൂട്ടറും, മോബൈല്‍ ഫോണും ഇന്ന് സര്‍വ്വ സാധാരണമാണ്. ഇവ നിര്‍മ്മിച്ചാല്‍ മാത്രം പോര, ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ ഓ. എസ്. അതായത് ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരി ക്കണം. അപ്പോള്‍ നിങ്ങള്‍ ചോദിക്കുമായിരിക്കും എന്താണ് സോഫ്റ്റ് വെയര്‍. കമ്പ്യൂട്ടറിന് 2 പ്രധാന ഭഗങ്ങള്‍ ഉണ്ട്. അവ ഹാര്‍ഡ് വെയര്‍ എന്നും സോഫ്റ്റ് വെയര്‍ എന്നും പറയുന്നു. ഹാര്‍ഡ് വെയര്‍ എന്ന് പറയുമ്പോള്‍ നമുക്ക് അവ സ്പര്‍ശനം കൊണ്ട് തിരിച്ചറിയുവാന്‍ കഴിയും. എന്നാല്‍ അങ്ങിനെ തിരിച്ച റിയുവാന്‍ കഴിയാത്തവയെ സോഫ്റ്റ് വെയര്‍ എന്നും പറ യപ്പെടുന്നു. ആപ്ലി ക്കേഷനുകളെ സോഫ്റ്റ് വെയര്‍ എന്ന് പറയുന്നു.
സോഫ്റ്റ് വെയറുകള്‍ എല്ലാം ചില പ്രോഗ്രാമുകളാണ്. നമ്മുടെ ആവശ്യങ്ങള്‍ ക്കനുസൃതമായി അവ നിര്‍മ്മിച്ചിരിക്കുന്നു. ഫോട്ടോ ഷോപ്പ് നമുക്ക് പലര്‍ക്കും സുപരിചിതമാണല്ലോ. ഒരു ചിത്രത്തെ എങ്ങിനെയല്ലാം മിഴിവാക്കാം എന്ന തിനു അതിലെ ചില ടൂളുകള്‍ ഉപയോഗിച്ചാല്‍ മതിയല്ലോ. അതിന് ടൂളുകളെ കളെ കുറിച്ച് നല്ല അറിവ് നേടിയിരിക്കണം എന്നു മാത്രം.
അതു പോലെ നമ്മുടെ ശരീരം ഒരു ഹര്‍ഡ് വെയറും മനസ്സ് ഒരു സോഫ്റ്റ് വെയ റുമാണ്. മനസ്സാകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തലച്ചോറിലാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഇതലേക്ക് വളരെയേറെ അപ്പുകള്‍ നാം അറിഞ്ഞോ അറിയാതേയോ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വൈറസും ഒരു ആപ്പാണല്ലോ. ആപ്പ് എന്നു വെച്ചാല്‍ അപ്ലിക്കേഷന്‍ അഥവ പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ എന്നൊക്കെ ധരിക്കണം.
നമുക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ നാം ഇന്‍സ്റ്റോള്‍ ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, കോപ്പി പേസ്റ്റ് ചെയ്യുകയോ ഒക്കെ ചെയ്യാറില്ലേ? അതുപോലെ നമ്മുടെ തലച്ചോറിലേക്ക് നമുക്കാവശ്യമുള്ള, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നാം ഇന്‍സ്റ്റോള്‍ ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, കോപ്പി പേസ്റ്റ് ചെയ്യു കയോ ഒക്കെ ചെയ്യുന്നു. ചിലപ്പോള്‍ ദോഷകരമായ വൈറസും ഇതില്‍ ഉള്‍ പ്പെടും.
നമ്മുടെ മാതാപിതാക്കളില്‍ നിന്നും, പൂര്‍വ്വീകരില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും മറ്റു പലരില്‍ നിന്നും പല സവിശേഷതകളും, സ്വാഭാവങ്ങളും, ഭാഷകളും അങ്ങിനെ പലതും നാം ഇന്‍സ്റ്റോള്‍ ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, കോപ്പി പേസ്റ്റ് ചെയ്യുകയോ ഒക്കെ ചെയ്യന്നു. ജനിക്കുന്ന അവസരത്തില്‍ നാം ശൂദ്ധ ഒഴിവ് (EMPTY/BLANK) ആയിരുന്നു. പിന്നിട് നാം ഇവയൊക്കെ കുത്തി നിറച്ചതാണ്.
കാമ്പ്യൂട്ടറില്‍ റാം, മെമ്മറി എന്നൊക്കെ കേട്ടിരിക്കുമല്ലോ. അതുപോലെ നമ്മു ടെയൊക്കെ തലച്ചോറിന് ഓരോ കപ്പാസിറ്റിയുണ്ട്. അതുകൊണ്ടാണ് പലര്‍ക്കും പലകാര്യങ്ങളും എളുപ്പത്തില്‍ ഗ്രഹിക്കുവന്‍ സാധിക്കാത്തത്.ചിലരുടെ ബുദ്ധിയില്‍ കുറേ കാര്യങ്ങള്‍ തങ്ങി നില്‍ക്കാത്തത്, അതുകൊണ്ട് ഒരു വിദ്യാര്‍ത്ഥിയേയും വ്യക്തിയേയും പരിഹസിക്കുകയോ അവഗണിക്കുകയോ അരുത്. ഓരോരുത്തരുടേയും കപ്പാസിറ്റി പലതാണ്.
അതുപോലെ കമ്പ്യൂട്ടുറുകള്‍ വ്യത്യസ്ഥമാണ്. ഗെയിം കളിക്കുന്നതിന്, റോക്കറ്റ് വിക്ഷേപണത്തിന്, പട്ടാള അവശ്യത്തിന് എല്ലാം വ്യത്യസ്ത ആവശ്യത്തിന് വ്യത്യസ്ത കമ്പ്യൂട്ടറുകാണ് ഉപയോഗിക്കുന്നത്. അതുപോ തന്നെയാണ് വ്യത്യസ്ഥ വ്യക്തികളുടെ തലച്ചോറും. ചിലര്‍ക്ക് പാടനാണെങ്കില്‍ മറ്റു ചിലര്‍ക്ക് വരക്കാനായിരിക്കും മികവ്, ഓരോ വ്യക്തികളുടെ മികവ് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കണം.
കമ്പ്യൂട്ടറില്‍ ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യാറില്ലേ. അതുപോലെ നമ്മുടെ മനസ്സിലെ ആവശ്യമില്ലത്തവ ഡിലീറ്റ് ചെയ്യാനും ആവശ്യമുള്ളവ നമുക്ക് ഡൗണ്‍ലോഡ് ചെയ്യുവാനും ഒക്കെ സാധിക്കും. അത് ഒരു വിദഗ്ദനെ കൊണ്ട് സാധിക്കും. നമുക്ക് ശല്യം ചെയ്യുന്ന വൈറസുകളാണ് ചില വികാരങ്ങള്‍ അവയെ നമുക്ക് ഫോര്‍മേറ്റ് ചെയ്യുവാനും, ഡിലീറ്റ് ചെയ്യുവനുമൊക്കെ സാധിക്കും.
രോഗം വരുമ്പോള്‍ നാം ചികിത്സിക്കും. കമ്പ്യൂട്ടറിന് എന്തെങ്കിലും സംഭവി ച്ചാല്‍ നാം റിപ്പയെര്‍ ചെയ്യും. എന്നാല്‍ നമ്മുടെ മനസ്സ് ഇടക്കിടെ റിഫ്രഷ് ചെയ്ത് ഫോര്‍മാറ്റ് ചെയ്യേണ്ടവയെ ചെയ്തും, ഡിലീറ്റ് ചെയ്യേണ്ടവെ ചെയതും, ആവശ്യമുള്ളവയെ ഡൗണ്‍ലോഡും അപ് ലോഡ് ചെയ്തും ജീവിതം ധന്യമാക്കാം. നമ്മുടെ ജീവിതം ഒരു SMART വഴി.യിലൂടെ മുന്നോട്ടുപകാം.
പലരും പല മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുത്തിട്ടുണ്ടാകാം. അവര്‍ക്കൊ ന്നും.കൃത്യമായ ഫലം കിട്ടികാണുകയുമില്ല. പങ്കെടുക്കാത്തവരോ ഓടി തളരു കയും ചെയ്യും. അല്‍പം ഒരു അല്‍പം മാത്രം നമ്മുടെ മനസ്സിനെ തിരിച്ചറിയുക. അതിനെ അപഗ്രന്ഥിക്കുക. വളര്‍ച്ചയുടെ പടവുകളെ തേടുക. അവ ചവിട്ടി കയറുക. ജീവിതം ആനന്ദത്തിലേക്ക് നയിക്കുക. എല്ലാ വിജയാംശസംകലും നേരുന്നു.
ഡോ. മോഹന്‍ പി.ടി.
മോ. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ