ജീവിത ശൈലി രോഗങ്ങള്‍ എന്ന് നാം നിത്യേന്യ
കോള്‍ക്കുന്ന ഒരു വാചകമാണ്. മലയാളികള്‍ നാം ഏറെ ശിചിത്വത്തിന്‍റേയും
ആര്യോഗ്യത്തിന്‍റേയും കാര്യത്തില്‍ മുന്നിലാണ്. എന്നിട്ടും ഏറ്റവും കൂടുതല്‍
രോഗങ്ങള്‍ മലയാളികള്‍ക്കാണ്. ഓട്ടേറെ സുപ്പര്‍ സ്പെഷാലിറ്റി അശൂപത്രികളും, അതിലേറെ
സാങ്കേതിക ഉപകരണങ്ങളും, വിദഗ്ദരും ഇവിടെ ഉണ്ടായിരുന്നിട്ടും രോഗങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നു. സാങ്കേതികത്വം ഇത്രയേറെ വര്‍ദ്ധിച്ചിട്ടും നിപ്പയുടെ ഉറവിടം പോലും
കണ്ടെത്താനായില്ല. ശാസ്ത്രം പുരോഗിമിച്ചു എന്നു പറഞ്ഞിട്ടും പലതിനും മരുന്നില്ല.
ഉള്ളതിനോ ഫലിക്കുന്നുമില്ല. രോഗികള്‍ മരണത്തിന് കീഴടങ്ങുന്നു.ഒരു ചികിത്സയുടെ അവസാന വാക്കല്ല അലോപ്പതി.
മറ്റു ആയൂര്‍വേദ-ഹോ മ്യോപ്പതി-യൂനാനി-സിദ്ധ-മര്‍മ്മ-പ്രകൃതി തുടങ്ങി നമ്മുടെ
പാരമ്പര്യ സമ്പ്രദാ യങ്ങളെ കൂട്ടിയിണക്കി ഒരു
സമഗ്ര സമ്പ്രദയം ഇവിടെ നിലവില്‍ കൊണ്ടുവന്നാല്‍ എല്ലവര്‍ക്കും ഒരു പോലെ
പ്രയോജനപ്പെടും. പരസ്പരം പഠിക്കുവാനും അറിയുവാനും കഴിയും.
ഭക്ഷണവും വെള്ളവും അമൃത് പോലെയായിരുന്നാല്‍
പരിപൂര്‍ണ്ണ ആരോഗ്യം സിദ്ധിക്കും. വിഷവും മാലിന്യവും കലര്‍ന്ന ഭക്ഷണവും ജലവുമാണ്
നാം ഇന്ന് ഉപയോഗിക്കുന്നത്. എത്ര പ്രതിരധം എടുത്താലും അടിസ്ഥാനമായ ശുദ്ധ ഭക്ഷണവും
ശുദ്ധ ജലവും ലഭിക്കാത്തിടത്തോളം കാലം നമ്മുടെയൊക്കെ ആ രോഗ്യം തഥൈവ. നമ്മുടെ ആഹരം
ആല്‍ക്കലി അടങ്ങിയിരിക്കവയായിരിക്ക ണം. നാം ഇന്ന് അധികം ഉപയോഗിക്കുന്നത് അമ്ലത്വം
(അസിഡിറ്റി) കൂടുതല്‍ അടങ്ങിയ ഭക്ഷണ രീതിയാണ് പിന്‍തുടരുന്നത്. അതിന് pH എന്തെന്നറിയണം.
pH എന്നാല്‍ എന്താണ്? വെള്ളത്തിന്‍റെ pH, മണ്ണിന്‍റെ pH
എന്നൊക്കെ നാം ധാരളം കേട്ടിരിക്കുന്നു. ആസിഡും ആല്‍ക്കലിയും തിരിച്ചറി യുവാനുള്ള
ഏകകമാണ് pH. പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്‍റെ ഒരു ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (PH)എന്നറിയ പ്പെടുന്നത്.
1909-ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻ സൺ ആണ് ഈ മൂല്യസമ്പ്രദായം
കണ്ടെത്തി വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഒരു ഏകകം
ആണ്. ഈ രീതി യനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങ ളാൽ
സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവയെ അ മ്ലഗുണമുള്ളവയെന്നും
7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവയെ ക്ഷാര ഗു ണമുള്ളവയെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
ഈ ഏകക പ്രകാരം ശുദ്ധജലത്തിന്‍റെ പി.എച്ച്. മൂല്യം 7 എന്ന്
കണക്കാക്കപ്പെട്ടിരിക്കുന്നു.
ശുദ്ധ
ജലം pH 7
എന്ന നോര്‍മല്‍ മൂല്യം ആയി എടുത്തിരിക്കുന്നു. pH മൂല്യം 7 നു മുകളില്‍
ആണെങ്കില്‍ ആല്‍ക്കലിയും താഴെയാണെങ്കില്‍
ആസിഡുമായി പരിഗണിക്കുന്നു എന്ന് മുമ്പ് പറഞ്ഞുവല്ലോ. രക്തത്തിന്‍റെ pH 7.4 ആണ്. കടല്‍ വെള്ളത്തിന്‍റെ pH 8 ഉം നാരങ്ങാ വെള്ളത്തിന്‍റെ pH 4.5ഉം ബീയറിന്‍റെ pH 4.5 ഉം കാപ്പിയുടെ pH 5ഉം ചായയുടെ pH 5.5ഉം പാലിന്‍റെ pH 6.5ഉം ആണ്. അമ്ലത്തിന് (ആസിഡിന്) പുളി രസവും, ആല്‍ക്കലിക്ക്
കൈപ്പ് രസവുമാണ്.
പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാള സൂചകങ്ങൾ (indicators) എന്ന് വിളിക്കുന്നു. സാധാരണയായി ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus), മീഥൈൽ
റെഡ് (methyl red), മീഥൈൽ ഓറഞ്ച്(methyl
orange) എന്നിവ സംസൂചകങ്ങളായി
ഉപയോഗിക്കുന്നു. യൂണിവേഴ്സല്‍ ലായിനി സുചക ങ്ങള്‍ ഉണ്ട്.
മൂല്യം അളക്കേണ്ട ദ്രാവകം ഒരു ടെസ്റ്റ് ട്യൂബില്‍ എടുക്കുക.
അതിലേക്ക് 3 തു ള്ളി സൂചകം ഒഴിക്കുക. നിറ വ്യത്യാസം നിരീക്ഷിക്കുക. തന്നിട്ടുള്ള
ചാര്‍ട്ടിലെ നിറം താരതമ്യം ചെയ്ത് pH നിര്‍ണ്ണയിക്കുക.ലിറ്റമസ് കടലാസ്സും മറ്റും കൊണ്ട് pH മൂല്യം നിര്‍ണ്ണയിക്കാമെങ്കിലും pH ഡിജിറ്റല്‍ മീറ്റര്‍ ഉപയോഗിച്ച് ലാബില്‍ വെച്ച്
പരിശോധിപ്പിക്കുന്നതാണ് ഉത്തമം.
pH നമ്മുടെ ആരോഗ്യത്തിനെ എങ്ങിനെ ബാധിക്കുന്നു എന്ന് നോക്കാം. നാം
കുടിക്കുന്ന ശുദ്ധജലത്തിന്‍റെ pH മൂല്യം 7 എന്ന് പറഞ്ഞുവല്ലോ. ഇത്ര കൃത്യമായി നമുക്ക് ശുദ്ധജലം
കിട്ടണമെന്നില്ല. സാധാരണയായി pH മൂല്യം 6.4 മുതല്‍ 8.5 വരെ ഉപയോഗിക്കാം എന്ന്
കണക്കാക്കപ്പെട്ടിരിക്കുന്നു.നമ്മുടെ
ശരീരം ആല്‍ക്കലിക് ആണ് എന്ന് മുന്നേ പറഞ്ഞിരുന്നുവല്ലോ. രക്തം ആല്‍ക്കലി ആണ്.
രക്തത്തിന്‍റെ pH 7.4
ആണ്. അസിഡറ്റിയുള്ള, അതായത് പുളി രസമുള്ള ഭക്ഷ്യ വസ്തുക്കള്‍ ശരീരത്തിന്
ഹിതകരമല്ല. അതുകൊണ്ടു തന്നെ നമുക്ക് രോഗങ്ങള്‍ വന്ന് പിടിപെടുന്നു. മാംസം തുടങ്ങീ
ഒട്ടേറെ സാധനങ്ങള്‍ അസിഡിറ്റിയുള്ളവയാണ്. നല്ല ആരോഗ്യത്തിന് അമ്ലാഹാരം പാടെ ഒഴിവാ ക്കുകയോ
പരമാവധി കുറക്കുകയോ ചെയ്യേണ്ടതാണ്.
ഇറച്ചി
തുടങ്ങിയവ അസിഡിറ്റിയുടെ സാധനങ്ങളാണ്. അതുകൊണ്ട് ഇറച്ചിയില്‍ കഷ്ണങ്ങള്‍
ഇട്ടുവെയ്ക്കുന്നതു മൂലം pH നിയന്ത്രിക്കാനാകും. പണ്ടുള്ള പൂര്‍വ്വീകര്‍ പോത്തില്‍ കായയോ, കോഴിയില്‍
കുമ്പളങ്ങയോ, പോ ര്‍ക്കില്‍ ചേനയോ ഇട്ടു കഴിക്കാറുണ്ട്. അവര്‍ക്ക് pH സിദ്ധാന്തം ഒന്നും അറി ഞ്ഞിട്ടായിരുന്നില്ല
അങ്ങിനെ ചെയ്തിരുന്നത്.
pH നെ കൂടതെ വെള്ളത്തില്‍ പലതരത്തിലുള്ള ബാക്റ്റീരിയകള്‍
കാണുന്നുണ്ട്. അവയെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. കൃത്രിമ ആഹാര സാധനങ്ങള്‍
ബേക്കറി സാധനങ്ങള്‍ പുളിയുള്ള ഭക്ഷ്യ സാധനങ്ങള്‍ pH മൂല്യം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ എന്നിവ പാടെ വര്‍ജ്ജിക്കണം.
അനുവദനീയമായ pH
മൂല്യം 6.1നും, 8.5നും ഇടയിലാണ്. പച്ചക്കറികള്‍ എല്ലാം മേല്‍ പറഞ്ഞവയില്‍
വരുന്നതാണ്. നാരങ്ങ, പുളി, മുന്തിരി, ഓറഞ്ച് തുങ്ങിയവ 5 നു താഴെ വരുന്ന വയാണ്.
എന്നാലും സ്ഥിരം ഉപയോഗം ഇല്ലാത്തതിനാലും, അതില്‍ മറ്റു പല നല്ല ഘടകങ്ങള്‍
ഉള്ളതിനാലും അനുവദനീയമാണ്. എന്നാല്‍ ബീറും മദ്യവും നല്ലതല്ല.
ഡോ.
മോഹന്‍ പി.ടി.മോബ്.
9249993028x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ