ഹോമ്യോപ്പതിയില്‍ നമ്മുടെ നാട്ടുമരുന്നുകള്‍ ധാരാളമായി ഉപയോഗിച്ചുവ രുന്നുന്നുണ്ട്.അവ അധികവും മൂലകഷായങ്ങളായിട്ടാണ് ഉപയോഗിക്കുന്നത്. മൂല കഷായത്തിനെ മദര്‍ ടിങ്ച്ചേര്‍സ് എന്നണ് അറിയപ്പെടുക. ഔഷധ പ്രയോഗ ങ്ങള്‍ പ്രഗത്ഭനായ ഹോമ്യോ ഡോക്റ്ററുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കു ക. ചില മരുന്നുകളെ കുറിച്ച് ഞാനിവിടെ പറയുന്നു.
ആടലോടകം (ആടത്തോട-JUSTICIA-ADHATHODA)
ആടലോടകത്തില്‍ നിന്നാണ് ഈ ഔഷധം തയ്യാര്‍ ചെയ്യുന്നത്. ജലദോഷം ചുമ, ബ്രോങ്കൈറ്റീസ്, ന്യുമോണിയ, ക്ഷയം, ര്കതം തുപ്പല്‍, മഞ്ഞപ്പിത്തം, ഛര്‍ദ്ദി, മലബന്ധം തുടങ്ങിയവക്ക് ലക്ഷണം നോക്കി പ്രയോഗിക്കുന്നു.
അശ്വഗന്ധ(Aswagandha)
ക്ഷയം, മെലിവ്, വാര്‍ദ്ധക്യ ക്ഷീണം, വാതം, ഇന്ദ്രീയ സ്കലനം, സിഫിലിസ്, വന്ധ്യത്വം, അസ്ഥി സ്രാവം തുടങ്ങീ ലക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
കിരിയാത്ത് (kalmegh-കാള്‍മേഘ്)
കിരിയാത്തയുടെ ഇല വേര് എന്നിവയില്‍ നിന്ന് മരുന്ന് ഉണ്ടാക്കുന്നു. വിര ശല്യമുള്ള കുട്ടികളുടെ കരള്‍ നന്നാകുവാനായി കൊടുക്കുന്നു. കുട്ടികള്‍ക്കുണ്ടാ കുന്ന വായുകെട്ടലിനും, വയറിളക്കത്തിനും, കരള്‍ മന്ദതക്കും,ഗ്രഹണി തുടങ്ങി യവക്കും കൊടുക്കുന്നു.
സര്‍പ്പഗന്ധി ( Rawwlfia Serpentina)
അമല്‍പ്പൊരി എന്ന് പറയപ്പെടുന്ന ഈ സസ്യത്തിന്‍റെ വേര് വിഷ ജന്തുക്കളുടെ ദംശനത്തിനായി ഉപയോഗിക്കുന്നു. ഗര്‍ഭശയത്തെ സങ്കോചിപ്പിച്ച് സുഖ പ്രസ വം സുസാദ്ധ്യമാക്കുന്നു. രക്ത സമ്മര്‍ദ്ദം,ഉറക്കക്കുറവ്, ഉന്മാദം, എന്നിവക്കാ യി ഉപയോഗിക്കുന്നു.
തഴുതാമ (പുനര്‍ന്നവ-Punarnnava)
ശ്വേതപുനര്‍ന്നവയാണ് ഹോമ്യോപ്പതിയില്‍ ഉപയോഗിച്ചുവരുന്നത്. രക്ത പുനര്‍ന്നവ എന്ന മറ്റൊരു തരത്തില്‍ ഉണ്ട്. മഹോദര വ്യാധിക്ക് ഏറെ ഫലപ്രദ മാണ്.കരള്‍,ആന്ത്രാവരണം എന്നിവക്കുണ്ടാകുന്ന നീര്‍കെട്ടിന് ഇത് ഉപയോ ഗിക്കുന്നു. ഈ ഔഷധകൊണ്ട് വെള്ളം കുത്തിയെടുക്കാതെ തന്നെ മഹോദരം ശമിക്കുന്നു. വൃക്ക ദോഷങ്ങള്‍ക്ക് ഏറെ പ്രയോജനം.
തുളസി (Thulai)
രോഗാണുക്കളെ ഹനിക്കുകയും, ജ്വരഹരവുമാണ് തുളസി. ഇന്‍ഫ്ളൂവന്‍സ, ജ്വരാതിസാരം, ചുമ, ജലദോഷം, കടുത്ത തലവേദന, ചില തരം കണ്ണുരോഗങ്ങ ള്‍, അക്കരം, തൊണ്ട വേദന, കരള്‍ വേദന, പല്ലുവേദന കാസം തുടങ്ങിയവക്ക് ഉപയോഗിക്കുന്നു.
കുര്‍ച്ചി (Kurchi)
കുടുകപ്പാല എന്ന ഈ ചെടിയുടെ പട്ടയാണ് മരുന്നിനായി ഉപയോഗിക്കുന്നത്. വയറുകടിയാണ് പ്രധാന ലക്ഷണം. മൂട്കഴപ്പ, കഫം ആധികമായി പോകുക, ശോധന സമയത്ത് വയറു വേദന, ക്ഷീണം, മെലിച്ചില്‍. അരുചി, രക്താര്‍ശസ്സ് തുടങ്ങി ലക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാം.
അര്‍ജ്ജുന (Arjuna)
നീര്‍മരുതാണ് ഇത്. ഇതിന്‍റെ പട്ടയാണ് ഉപയോഗിക്കുന്നത്. പൊതുവെ ഹൃദ്രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. അസ്ഥികള്‍ ഒടിയുക മൂലം വേദന കാണുമ്പോള്‍ ഇത് ഉപയോഗിക്കാം. രക്ത സ്രാവം, ഗൊണോറിയ, ഇന്ദ്രീയ സ്കലനം എന്നിവക്കും ഉപയോഗിക്കാം.
അശോകം (Jonosin Asoka)
സ്ത്രീകളുടെ ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്.അമിത ആര്‍ത്തവം, ആര്‍ത്തവ വേദന, അസ്ഥിസ്രാവം, വന്ധ്യാത്വം, അര്‍ശസ്സ് തുടങ്ങീ ലക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാം.
സിസിജിയം ജംബോളനം (Syzigium Jambolanum)
ഇത് നമ്മുടെ ഞാവല്‍ക്കുരു സത്താണ്. മധുമേഹത്തിന് (ഷുഗറിന്) ഉത്തമ ഔഷധമാണ്.വലുതായ ദാഹവും, ക്ഷീണവും ഉണ്ടെങ്കില്‍ ഇതൊരു സിദ്ധൗഷധ മാണ്.
ഗസിപ്പിയം (Gossypium)
പരുത്തിചെടിയുടെ വേരിന്‍റെ ഉള്‍തൊലിയില്‍ നിന്ന് എടുക്കുന്നു. ആര്‍ത്തവ ത്തിനു താമസവും, മന്ദതയും, ഗര്‍ഭാശയത്തിന്‍റെ ശക്തിക്കുറവ്, ആര്‍ത്തവം ഉണ്ടകുമെന്ന് തോന്നുക, എന്നാല്‍തോന്നാതിരിക്കുക, മുതുകില്‍ കഴുത്തിനു കീഴോട്ടുള്ള ഭാഗത്ത് വലിവും വേദനയും, നടുകഴപ്പ് തുടങ്ങീ ലക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാം.
ഡോ. മോഹന്‍ പി.ടി.
മോ.ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ