2018, ജൂൺ 14, വ്യാഴാഴ്‌ച

മനസ്സീക രോഗങ്ങള്‍ക്ക് ഹോമ്യോപ്പതി ചികിത്സ

മാനസ്സീക രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഹോമ്യോപ്പതി ചികിത്സയും കൗ​​ണ്‍സിലി ഗും ഇന്ന് വളരെ പ്രയോജനം ചെയ്യുന്നുണ്ട് എന്ന് അധികം പേര്‍ക്കും അറിഞ്ഞുകൂടാത്ത !രു സംഗതിയാണ്. ശാരീരിക രോഗങ്ങള്‍ എന്നപോലെ മാനസ്സീക രോഗങ്ങളും ഹോമ്യോപ്പതി ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നാ താണ്. ആധുനിക ചികിത്സാ സമ്പ്രദായം പോലെ അത്ര സങ്കീര്‍ണ്ണവുമല്ല അതു പോലെ ഒട്ടും പാര്‍ശ്വ ഫലങ്ങളുമില്ല. ഉന്മാദത്തിനു പോലും ഹോമ്യപ്പതി ചികിത്സ വളരെ ഫലപ്രദമായി കണ്ടുവരുന്നു. രോഗത്തിനല്ല രോഗിയുടെ രോഗലക്ഷണത്തിനാണ് ചികിത്സ നടത്തുന്നത്. അതുകൊണ്ടു തന്നെ ഈ ചികിത്സ ഏറെ ഫലപ്രദവുമാണ്. 

വിവിധ തരം ഭയങ്ങള്‍, അറിയുന്നതും അറിയപ്പെടാത്തതുമായ ഭയങ്ങള്‍, മരണ സമയം പറയുക, കൈകൂപ്പി സദാ സമയവും പ്രാര്‍ത്ഥിക്കുക, നഗ്നത പ്രദര്‍ശിപ്പിക്കുക, പാടുക, മൌനമായിരിക്കുക, പ്രേമ നൈരാശ്യം, പണക്കാര നെന്ന ഭാവം, പലതും കാണുന്നതും കേള്‍ക്കുന്നതുമായസങ്കല്പം, മരിച്ചുപോ യ ബന്ധുക്കള്‍ വിളിക്കുന്നതുപോലെ കേള്‍ക്കുക,ഭയം, മതപരമായ ഉന്മാദം, പ്രാര്‍ത്ഥനയും കരച്ചിലും, കൊലപാതകികള്‍, കറുത്ത പട്ടികള്‍, പിശാചുക്കള്‍ എന്നിവരെ കാണുക, വീട്ടില്‍ അഗ്നിബാധ കാണുക, ഒളിച്ചിരിക്കുക,രക്ഷപ്പെടു വാന്‍ ഉദ്യമിക്കുക, അതിഭാഷണം, അമിത ലൈംഗീക വിഷയം, കുരക്കുക, ആടുക പാടുക,ചൂലം വിളിക്കുക, ചിരിക്കുക,കൈ കൊട്ടുക, ലൈംഗീക വിഷയങ്ങലെ പറ്റി മാത്രം സങ്കല്‍പം, സ്വപ്നം, സംഭാഷണം, അസൂയ വിചിത്ര ങ്ങളായ പല സംഭവങ്ങളുംചിന്തകളും, ആത്മഗതങ്ങളും, കോപവും മാറി വരിക,ലൈംഗീക ചിന്ത,കോപം ദുഖം എന്നിവ ഉള്ളടങ്ങിയാലുള്ള പ്രശ്നങ്ങ ള്‍, ഗര്‍ഭണിയാണെന്ന ചിന്ത, ഭാവനാജന്യമായ പാപ ചിന്തകള്‍, അഹംഭാവം, അവിശാവാസം, ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് മാറുക, ഉറക്കത്തില്‍ നടക്കുക, നഗ്നയായിരിക്കുവാന്‍ താല്‍പര്യം, ലജ്ജയില്ലാത്ത ലൈംഗീക ചിന്ത, കടുത്ത ആത്മഭാവന, ഉപദ്രവിക്കപ്പെടുമെന്ന തോന്നല്‍, ശബ്ദങ്ങള്‍ കേള്‍ക്കൂക,കാഴ്ചകള്‍ കാണുക, നിലവിളിക്കുക, ദയനീയമായ കരച്ചില്‍, നിരാശയില്‍ മുഴുകുക, ആര്‍ത്തവം സംബന്ധിച്ചും പ്രസവം സംബന്ധി ച്ചും വരുന്ന മനോരോഗം, ഗര്‍ഭമുണ്ടെന്ന വിചാരം, ജനനേന്ദ്രീയം ചുരുങ്ങി പോകുന്നുവെന്ന തോന്നല്‍, തലയില്‍ തണുത്ത വെള്ലളം ഒഴിക്കുമ്പോള്‍ കുറയു ന്ന കോപം. ശകാരിക്കുക, നിരന്തരമായ അമിത ഭാഷണം, ഓടിപോകുവാന്‍ ആഗ്രഹിക്കുക, പിശാചുക്കളെ കാണുക, അസഭ്യം പറയുക, ചുംബിക്കുവാന്‍ താല്‍പര്യം, സമാധാനപ്പെടുത്തുവാന്‍ ബുദ്ധിമുട്ട, പഴയ തുണികള്‍ മനോഹര മായി തോന്നുക, പഴയതുണി കൊണ്ട് ശരീരം മോടിപിടിപ്പിക്കുക, കൌശലത്തി ല്‍ നശിപ്പിക്കുക, സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താക്കന്മാരോട്കലഹം കൂട്ടുകയും, ശുണ്ഠി പിടിക്കുകയും ശകാരിക്കുകയും ചെയ്യുക, നടക്കുമ്പോള്‍ വായുവില്‍ കൂടി നടക്കുക, കിടക്കുമ്പോള്‍ കിടക്കയില്‍ പൊന്തി കിടക്കുന്ന തോന്നല്‍, റോഡ് മുറിച്ചു കടക്കാന്‍ ഭയം, കെട്ടിടങ്ങള്‍ തലയില്‍ വീഴുമെന്ന ഭയം, രോഗ നൈരാ ശ്യം മുലം ആത്മഹത്യക്കും ജീവിക്കണമെന്ന താല്‍പര്യക്കുറവും, മരണ ശേഷം ദീര്‍ഘകാലം നിരാശയില്‍ മുഴുകുക.പ്രേമനൈരാശ്യംമൂലം ആത്മഹത്യക്കും ഭ്രാന്ത് പിടിക്കുമോ എന്നും മറ്റും ചിന്ത,  സ്ത്രീക്ക് മക്കളേയും ഭര്‍ത്താവിനോ ടും സ്നേഹിക്കുവാന്‍ കഴിയായ്ക, ഒരു ഭാര്യയില്‍ തൃപ്തി വരാത്ത പുരുഷ ന്മാര്‍ക്കും തുടങ്ങീ ഇനിയും ധാരളം ലക്ഷണങ്ങള്‍ക്കുള്ള ഹോമ്യോ ഔഷധങ്ങ ള്‍  പ്രഗത്ഭനായ ഹോമ്യോ ഡോക്റ്ററില്‍ നിന്ന് നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന താണ്.
എന്‍റെ പല ലേഖനങ്ങളും പല ബ്ലോഗിലും എഡിറ്റു പോലും ചെയ്യാതെ കോപ്പി പേസ്റ്റ് ചെയ്യുന്നതയി കാണുന്നു.

Dr. MOHAN P.T.
9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ