പ്രശ്നങ്ങളില്ലാത്ത വീടുകളും, ആളുകളും
ഉണ്ടാവില്ല. പലരുടേയും തളര്‍ച്ച
ക്കും, തകര്‍ച്ചക്കും കാരണം നെഗറ്റീവ് ഊര്‍ജ്ജം തന്നെയാണ്. പലരുടേയും വീടുകളില്‍
ബാധയുണ്ടെന്നോ, ദുര്‍ദേവതയുടെ സാന്നിധ്യമോ ഉപദ്രവമോ ഉണ്ടെന്ന് ഒക്കെ പറയപ്പെടാറുണ്ട്. ചിലര്‍ക്ക്
ഇത് അന്ധവിശ്വാസം ആകാം. എന്തൊക്കെയായാലും നമുക്കിവിടെ നെഗറ്റീവ് എനര്‍ജി എന്ന്
തന്നെ ഇതിനെ പൊതുവെ പറയാം.
നെഗറ്റീവ്
എനര്‍ജി ദോഷങ്ങളേ ചെയ്യൂ. നെഗറ്റീവ് എനര്‍ജി ഉന്മൂലനം ചെയ്യൂ വാന്‍ അഗ്നിഹോത്രം
വളരെ നല്ലതാണ്. ഇതിനെ കുറിച്ച് ഞാന്‍ മുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്. അഗ്നി ഹോത്രം
കൊണ്ട് നെഗറ്റീവ് എനര്‍ജി നീക്കുക മാത്രമല്ല രോഗ ശമനത്തിനും നല്ലതാണ്. അതാത് രോഗ
ശമനത്തിനുള്ള ഔഷധങ്ങള്‍ ഹോ മിച്ചാല്‍ രോഗ ശാന്തി ലഭിക്കും. മനശാന്തിക്കും ഈ ഹോമം നല്ലതാണ്.
എന്നാല്‍
ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് മറ്റൊരു സംഗതിയാണ്. ചില സു ഗന്ധ ദ്രവ്യങ്ങള്‍
പുകക്കുകയോ, കത്തിക്കുകയോ ചെയാതാല്‍ ക്രമേണ നെഗറ്റീ വിന്‍റെ ശക്തി കുറഞ്ഞ്
പോസറ്റീവ് ഊര്‍ജ്ജം കയറി വരും. തന്മൂലം കുടുംബാ ന്തരീക്ഷം പോസിറ്റീവ് ഊര്‍ജ്ജം
കൊണ്ട് നിറയും. സന്തോഷവും, സമാധനവും കൊണ്ട് കുടുംബം ഉയര്‍ച്ചയിലേക്ക് കയറി വരും.
സുഗന്ധ
ദ്രവ്യങ്ങള്‍ ഇടിച്ചു ചതച്ച് ചാണക വറളിയില്‍ ഇട്ട് പുകക്കുകയോ, നെ യ് വിളക്കില്‍
ഇട്ട് കത്തിക്കുകയോ ചെയ്യണം. ഇടിച്ചു ചതച്ച സുഗന്ധ ദ്രവ്യങ്ങ ളിലേക്ക് ഊര്‍ജ്ജം
പകര്‍ന്നു കൊടുക്കേണ്ടത് അത്യവശ്യമാണ്. അങ്ങിനെ ഊര്‍ ജ്ജം പകര്‍ന്ന വസ്തുവിന് മാത്രമാണ് നെഗറ്റീവ് ഊര്‍ജ്ജം നീക്കുവാനാകൂ. അ പ്പോള്‍
ബാധയോ, പ്രേതമോ, ദുര്‍ദേവതയോ മറ്റോ
ഉണ്ടങ്കില്‍ മന്ത്രവാദികള്‍ പോലുള്ളവര്‍ക്ക് പണം ചിലവാക്കുന്നതിനു മുമ്പ് എന്നെ
വിളിച്ച് ഞാന്‍ തരുന്ന പ്രയോഗം നിങ്ങള്‍ക്ക് ഒന്ന് പരീക്ഷിക്കാം. അധികം ചിലവ്
വരുന്ന സംഗതിയു മല്ല ഇത്, എന്‍റെ യോഗശക്തി ഔഷധങ്ങളിലേക്ക് കയറ്റിവിട്ടാണ് ഔഷധങ്ങള്‍ ശക്തികരിക്കുന്നത്.ഒറ്റ ദിവസം കൊണ്ട് മാറ്റങ്ങള്‍ അനുഭവ പ്പെടുന്നതല്ല. കാല ക്രമേണ നെഗറ്റീവ് ശക്തി ക്ഷയിച്ച് വീട് പൂര്‍ണ്ണമായും പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് നിറയപ്പെടും. യോഗങ്ങള്‍ പലരും ദുര്‍വിനി യോഗം ചെയ്യപ്പെടുന്നതുമൂലം അക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ഡോ.
മോഹന്‍ പി.ടി.
മോബ്.ന.
9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ