2018, ഏപ്രിൽ 15, ഞായറാഴ്‌ച

ആസ്തമക്കും ക്ഷയത്തിനും മരുന്ന്

ആസ്തമ അഥവ ശ്വാസം മുട്ട് ഒരു മനോജന്യ രോഗമാണെന്നാണ് കരുതപ്പെടുന്ന ത്. മനസ്സില്‍ അടിഞ്ഞു കൂടിയ മനോവിഷമമാണ് പിന്നീട് ഒരു തരം ശ്വസംമുട്ടാ യി അനുഭവപ്പടുന്നത്. മനസ്സിനെ മാറ്റാന്‍ പഠിച്ചാല്‍ ശ്വസം മുട്ട് മാറികിട്ടും. എന്നാല്‍ പലര്‍ക്കും അതിനെ കഴിയാറില്ല. അവര്‍ക്ക് രോഗികളായി തുടരുവ നാണ് താല്‍പര്യം.


ശ്വാസമുട്ട് കറുത്ത വാവ്, വെളുത്ത വാവ് തുടങ്ങീ സന്ദര്‍ഭങ്ങളില്‍ വരുന്നവ യുണ്ട്. തണുപ്പു കാലങ്ങളില്‍ വരുന്നവയുണ്ട്. പൊടി തുടങ്ങീ വൃത്തി ഹീനമാ യ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന അലര്‍ജി പോലുള്ള രോഗങ്ങള്‍ ഉണ്ട്. ഇവക്കെല്ലാം വ്യത്യസ്തമയ അനേകം ഹോമ്യോപ്പതി ഔഷധങ്ങള്‍ ഉണ്ട്. ഹോമ്യോ ഔഷധങ്ങള്‍ സാവകാശത്തിലാണ് പ്രവര്‍ത്തിക്കുക എന്ന ധാരണ ശരിയ ല്ല. ഹോമ്യോപ്പതിയില്‍ രോഗം ശക്തമായിരിക്കുമ്പോള്‍ ഇടക്കിടെ മരു ന്നുകള്‍ കൊടുത്ത് രോഗം ശമിപ്പിക്കാവുന്നതാണ്. ബ്ലാറ്റാ ഓറി എന്ന ഹോമ്യോ പ്പതി സിദ്ധ ഔഷധം കൈകൊണ്ട ഔഷധം തന്നെയാണ്. 

എന്നാല്‍ എനിക്ക് ഒരു യൂനാനി പാരമ്പര്യ വൈദ്യ ശ്രേഷ്ഠന്‍ ഉപദേശിച്ചു തന്ന ഒരു യോഗം താഴെ ചേര്‍ക്കുന്നു. ചണവിത്ത്, ഉലുവ, വെളുത്തുള്ളി, തേറ്റാമ്പര ല്‍ എന്നിവയാണ് യോഗം. ഇവ പ്രത്യേക അവളില്‍ എടുക്കേണ്ടതാണ്. വെളു ത്തുള്ളി  എണ്ണയില്‍ ചെറുതായി ചൂടാക്കി വെണ്ണപോലെ അരച്ച് വെയ്ക്കണം. ബാക്കിയുള്ള കൂട്ട് നന്നായി ശീലപൊടിയാക്കി വെയക്കണം. അതിനു ശേഷം ഉള്ളിയും പൊടിയും നന്നായി കുഴച്ചു വെയക്കണം. അതിനു ശേഷം വലിയ തേനില്‍ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. രോഗിയുടെ ആരോഗ്യ സ്ഥിതിക്ക നുസരിച്ച് ഔഷധ സേവ ചെയ്യണം. ഭക്ഷണ ശേഷമായിരിക്കണം ഔഷധ സേവ നടത്തേണ്ടത്.

ഈ ഔഷധം എല്ലാതരം ആസ്തമക്കും, ക്ഷയരോഗത്തിനും (രക്തം തുപ്പുന്നത ടക്കം), വളരെ ഉത്തമമാണ്.

ഡോ. മോഹന്‍ പി.ടി.
മോബ. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ