പണ്ട് സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ നെറ്റി ചുളിക്കുമായിരുന്നു. എന്തോ ഒരപരാധം എന്ന പോലെ, അറപ്പ് ഉളവാക്കുന്നതുപെലെ ജനങ്ങള്‍ സെക്സിനെ കണ്ടിരുന്നു. ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്ഥമാണ്. നാലോ അഞ്ചോ വയസ്സ് പ്രയമുള്ള കുട്ടികള്‍ക്ക് വരെ സെക്സ് എന്ന് പറഞ്ഞാല്‍ അറിയാം. പക്ഷെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതെന്താണെന്നും, എങ്ങനെ കൈകാര്യം ചെയ്യണം എന്നും അറിഞ്ഞ് കൂടാ. നാവ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമാണ് സെക്സ് പ്രചരിപ്പിച്ചത്. അതികൂരവും നിഷ്ഠൂരവും ആയ ബലാത്സംഗങ്ങളിലുടെ അവതരിപ്പിച്ചും പ്രചരിപ്പിച്ചുമാണ് ഇക്കാര്യം ഇത്ര സുസാദ്ധ്യമാക്കിയത്.
ഏതു കാര്യത്തിലും പ്രത്യേകിച്ച് സെക്സിന്‍റെ കാര്യത്തിലും സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ഏക ജീവി മനുഷ്യന്‍ തന്നെയാണ്. ഇണ ചേരുന്നതിന് പക്ഷി മൃഗാദികള്‍ക്കെല്ലാം ഓരോ നിശ്ചിത കാലങ്ങള്‍ ഉണ്ട്. അവ ആ സമടത്തു മാത്രമേ ഇണ ചേരാറുള്ളൂ. പട്ടികള്‍ക്ക് കന്നി മാസവും, പാമ്പുകള്‍ക്ക് തുലാ മാസവും പശുക്കള്‍ക്ക് വാവും (അമാവാസി-പൗര്‍ണ്ണമി) പ്രത്യേകതകളാണ്.
പക്ഷി മൃഗാദികളെ നിങ്ങള്‍ ഒന്നു നിരിക്ഷിക്കൂ. അവ ആലിംഗനാദി ചേഷ്ട കള്‍ക്കു ശേഷം മാത്രമേ ശാരീരീകമായി ബന്ധപ്പെടാറുള്ളൂ. സ്ത്രീയും പുരുഷനും അങ്ങിനെയാല്ല. പല സ്ത്രീകളും ആലിംഗനം ആസ്വദിക്കുവാന്‍ സ്ത്രീകള്‍ കൊതിക്കാരുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ ആലിംഗനം നിഷ്ധിക്കാറു ണ്ട്. ആയതിന്‍റെ കാര്യ കാരണങ്ങള്‍ പുരഷന്മാര്‍ അന്വേഷിക്കണം. വെറുപ്പ്, തെറ്റ്ധാരണ തുടങ്ങിയവയാകാം കരണം. ചുണ്ട് വലിച്ചു കുടിക്കുമ്പോള്‍ ചുണ്ട് മലക്കും എന്ന ധാരണ ചിലര്‍ക്കുണ്ട്. അത് ശരിയല്ല. പല പുരഷന്മാരും ആലിംനത്തിന് മുതിരാതെ സംഭഗത്തില്‍ ഏര്‍പ്പടുന്നുണ്ട്. അത്തരം സന്ദര്‍ഭഗ ങ്ങള്‍ സ്ത്രീയില്‍ വേദന ഉളവാക്കും. ഇതുമൂലം സംഭോഗത്തിനും മറ്റും വിരക്തി തോന്നുകയും ചെയ്യും.
കാമാസക്തരായ മിഥുനങ്ങള്‍ പ്രേമ ഗാനങ്ങള്‍ ശ്രവിക്കുകയും മധുര പാനീയ ങ്ങളും മധുര പദാര്‍ത്ഥങ്ങളും പരസ്പരം പങ്ക് വെച്ച് കഴിക്കുകയും ശരീര ത്തില്‍ കൈകളില്‍ മൃദുവായി സ്പര്‍ശിക്കുകയും പിന്നെ തലോടുകയും ആദ്യം ചെയ്യണം. സ്ത്രീയെ വികാരവതിയാക്കിയ ശേഷമേ സംഭോഗം പാടുള്ളൂ.
സ്ത്രീയെ വിഷയത്തിലേക്ക് ആകര്‍ഷിച്ചില്ലെങ്കില്‍ അവര്‍ സംഭോഗത്തിന് വഴങ്ങി തരില്ല. പലപ്പോഴും അവര്‍ അനുരാഗ വിരക്തരായി തീരും. വിരഹണി കളെ പലപ്പോഴും സംഭോഗത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയും. ചില സ്ത്രീകള്‍ക്ക് ലൈംഗീക വിഷയത്തിലുള്ള അജ്ഞത മൂലം വിഷയങ്ങളില്‍ നിന്ന് വിട്ടു നിന്നെന്നുവരും. ചില സ്ത്രീകള്‍ മാനസ്സീക പ്രശ്നങ്ങളാല്‍ ലൈംഗീക വിഷ യത്തില്‍ നിന്നും വിട്ടു നില്‍ക്കാറുണ്ട്.
90% സ്ത്രീകള്‍ക്കും ലൈഗീക ആസ്വാദനമോ ക്ലൈമേക്സോ ലഭിക്കാറില്ല. ഭൂരി ഭാഗം പുരു ഷന്മാര്‍ക്കും തന്‍റെ ഇണയെ എങ്ങിനെ വശീകരിക്കണമെന്നോ എങ്ങിനെ തൃപ്തി പ്പെടത്തണെന്നോ അറിയില്ല. തന്മൂലം ദാമ്പത്യ വിഷയത്തില്‍ പുരുഷനും സ്ത്രീയും ഒരു പോലെ പരാജയപ്പെടുന്നു. പിന്നെ പല പുരുഷന്മാരി ലും കണ്ടുവരുന്ന ഒരു പ്രശ്നം ഭയമാണ്. സ്ത്രീകളിലും ഭയം കണ്ടുവരാറുണ്ട്.
പുരുഷന്മാര്‍ക്ക് മുഷ്ടിമൈഥുനം പോലെ തുടങ്ങിയവക്ക് നല്ല ഉദ്ധാരണ ശക്തി ഉണ്ടാകും. എന്നാല്‍ സംഭഗവേളക്ക് ലിംഗം യോനിയില്‍ പ്രവേശിക്കുവാനാകി ല്ല. മാനസ്സീക പ്രശ്നങ്ങളാണ് ഇതിനു കാരണം. ഔഷധ ചികിത്സക്കൊപ്പം മാനസ്സീക ചികിത്സയും വേണ്ടി വരും. ഉദ്ധാരണം ഭാഗീകമായി നില്‍ക്കുക, പൂര്‍ണ്ണമായും ഇല്ലാതിരിക്കുക, അല്‍പ നേരത്തേക്ക് മാത്രം ഉണ്ടായിരിക്കുക എന്നിങ്ങനെ ഉദ്ധാരണ തകരാറ് സംഭവിക്കും. അടുത്തതായി സ്ഖലന വൈകല്യങ്ങളാണ്. അതില്‍ പ്രധാനം ശീഘ്ര സ്ഖലനമാണ്. മരുന്നുകളുടെ പാര്‍ ശ്വ ഫലങ്ങള്‍ ലൈംഗീകതയെ ബാധിക്കാറുണ്ട്. കൂടാതെ ഹോര്‍മോണുകളുടെ തകരാറ് ലൈംഗീക ശേഷിയെ ബാധിക്കാറുണ്ട്. ശാരീരി മാനസ്സീക പ്രശ്നങ്ങള്‍ ലൈംഗീക ആസക്തിയേയും ഉദ്ധാരണത്തേയും ചിലപ്പോള്‍ ബാധിക്കാറുണ്ട്.
സ്ത്രീകളെ സംബന്ധിച്ച ലൈംഗീക പ്രശ്നങ്ങള്‍ പറയാതെ ഇരിക്കുവാന്‍ വയ്യ. മുമ്പ് സൂചിപ്പിച്ചെങ്കിലും അവ ഒന്നും കൂടി പറയുകയാണ്. ലൈംഗീക താല്‍പര്യക്കുറവ്, വേദനയോടു കൂടിയ ലൈഗീക വേഴ്ച, ലൈംകീകമായ ഉ ത്തേജനക്കുറവ് എന്നിവയാണ് പ്രധാനമായിട്ടുള്ളത്.
ഇണകളുടെ ശരീരവും മനസ്സും ആത്മാവും കൂടി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാ ല്‍ മാത്രമേ ഒരുമിച്ചുള്ള ക്ലൈമാക്സും സുഖവും ആനന്ദവും ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ മനസ്സും ശരീരവും സ്വസ്ഥമായിരിക്കണം. അതിനു ചികി ത്സ കളും, യോഗ-പ്രാണാ-ധ്യാനാദികളും നല്ലതാണ്. മനസ്സ് സന്തോഷമാണെങ്കി ല്‍ ആനന്ദം ലഭിക്കും. ശാരീരക പ്രക്രിയയാണെങ്കിലും അതിലൂടെ സംഭവിക്കുന്ന ത് സന്തോഷവും ആനന്ദവും ആണ്. ആനന്ദം സിദ്ധിക്കുകയണെങ്കില്‍ അടിക്കടി യുള്ള സംഭോഗം ആവശ്യമായി വരില്ല. സന്തോഷവും ആനന്ദവും രണ്ടാണ്. ആനന്ദം പോയിട്ട് സന്തോഷം ലഭിക്കാത്തവര്‍ക്കാണ് ബലാത്സംഗവും മറ്റും വേണ്ടി വരുന്നത്. അവര്‍ ലൈംഗീകതയെ ഒരു ശാരീരിക പ്രക്രിയയാട്ടാണ് കാണുന്നത്.
ഒരു ഡോക്റ്ററെ സമീപിച്ച് ഉചിതമായ ചികിത്സഎടുക്കുന്നതാണ് ഉത്തമം. കൗണ്‍സിലിംഗ് ഏറെ ഫലപ്രദമാണ്. ശുദ്ധി ചെയ്ത നയ്ക്കൊരണയും, അശ്വഗന്ധ യുംവൈദ്യയുക്തം സേവിക്കുന്നത് പുരുഷന്മാര്‍ക്ക് ഏറെ നല്ലതാണ്.
ഡോ. മോഹന്‍ പി.ടി.
മോബ്. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ