യൂറിക്കാസിഡ് ആധിക്യം ഇന്ന് പലരിലും കണ്ടുവരുന്നു. വാത വേദനകള്‍ ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് മന സ്സില്‍ നിന്നുമാണ്. മനസ്സ് ശുദ്ധമായാല്‍ തന്നെ രോഗങ്ങളും അപ്രത്യക്ഷമാകും.
ഉപ്പുറ്റി വേദന, മുട്ടുവേദന, രക്ത വാതം വേദന, ആമ വാതവേദന തുടങ്ങീ വേദനകള്‍ക്ക് ഞാന്‍ ഒരു ലഘു മരുന്ന് കുറിക്കാം. നിങ്ങള്‍ ഈ കുറിപ്പ് പര മാവധി ഷെയര്‍ ചെയ്ത് ഇത്തരം രോഗികളെ സഹായിക്കണം.
ഇതാണ് മരുന്ന് 15 ഗ്രം മഞ്ഞള്‍, 15 ഗ്രാം പച്ച ഇഞ്ചി, 15 ഗ്രാം കറുവാപ്പട്ട, 1 ടീസ്പൂണ്‍ കുരുമുളകുപ്പോടി എന്നിവ നന്നായി യോജിപ്പിക്കുക. രക്തക്കുറവ് കാണുന്നവര്‍ക്ക് 6 നല്ലിക്കയും ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങിനെ യോജിപ്പിച്ച ഔഷധക്കൂട്ട് 4 ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് 1 ഗ്ലാസ്സാക്കി വറ്റിച്ച് ഇറക്കി വെ യ്ക്കുക. അര ഗ്ലാസ്സ് രാവിലേയും അര ഗ്ലാസ്സ് വൈകീട്ടും കഴിക്കുക. ഏതാനും ദിവസങ്ങള്‍ക്കകം വേദനകള്‍ ശമിക്കും. യൂറിക്കാസിഡിന്‍റെ ആധിക്യം കുറയും.
മോബ്. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ