ഇന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന്
പറയുന്നതുപോലെ സുപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളും നിലവില്‍ വന്നു കഴിഞ്ഞു.
സാങ്കേതിക വിദ്യ ഇന്ന് പരമോന്നത അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. ആധുനിക വൈദ്യ
ശാസ്ത്രത്തില്‍ സമ്പൂര്‍ണ്ണ മനുഷ്യരെ ചികിത്സിക്കുന്ന വൈദ്യന്മാരെ കാണുക വളരെ ചുരുക്കം.
അവര്‍ മനുഷ്യനെ യന്ത്ര സമാനമായി കാണുകയും പരിപാലിക്കുകയും ചെയ്യുന്നു.
കാറിന്‍റെ ബാറ്ററി നിന്നുപോയാല്‍ കാര്‍
ഓടിക്കുവാനകില്ല. പിന്നെ തള്ളി സ്റ്റാര്‍ട്ടാക്കണം. അതുപോലെ ഹാര്‍ട്ട്
നിന്നുപോയാല്‍ നെഞ്ചത്ത് കൈ അമര്‍ത്തി പ്രഷര്‍ കൊടുത്ത് ജീവനെ തിരിച്ചു കൊണ്ടുവരുന്നാനു.
കാറിന്‍റെ ബാറ്ററി മാറ്റി വെയ്ക്കുന്ന ലാഘവത്തോടെ
ഇന്ന് ഹാര്‍ട്ടും മാറ്റി വെയ്ക്കപ്പെടുന്നു. വഹന ത്തിന്‍റെ ഭാഗങ്ങള്‍ക്ക്
സ്പെയര്‍ പാര്‍ട്ടുകള്‍ മാറ്റിവെയക്കുന്നതുപോലെ മനുഷ്യ അവയവങ്ങളും മാറ്റി
വെയക്കുന്നു.
മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ക്കെല്ലാം
ഒന്നിനോട് ഒന്ന് പരസ്പരം ബന്ധം ഉണ്ട്. ഇവയെ എല്ലാം യോജിപ്പിക്കുന്ന മനസ്സ് എന്ന
ഒന്നുണ്ട്. നാം കഴിക്കുന്ന ആഹരം അന്ന നാളത്തീലുടെ കടന്ന് ആമശയത്തില്‍ എത്തി
മഥിച്ച് ചെറുകുടലില്‍ പ്രവേശിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു. ശേഷിക്കു
ന്നവ വന്‍കുടലില്‍ പ്രവേശിച്ച് മലാശയത്തില്‍ എത്തി വെളിയിലേക്ക് പോകു ന്നു. ലിവര്‍
ആഗിരണം ചെയ്യുന്നു. പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉല്‍പാദിപ്പി ക്കുന്നു. പല ഹോര്‍മോമുകളും
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അങ്ങിനെ നിണ്ടു പോകുന്നു ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍.
കുട്ടികളായാലും മുതിര്‍ന്നവരായാലും
ഭയപ്പെടുമ്പോള്‍ അവരുടെ ഹൃദയമി ടിപ്പ് കൂടുകുയും പലപ്പോഴും മൂത്രം അറിയാതെ
പോകുകയും മലം ഇളകി പോകുകയും ചെയ്യാറുണ്ട്. അങ്ങിനെ സംഭവിക്കുമ്പോള്‍ ഭയം എന്ന
വികാര ത്തിന് കിഡ്നിയും മലാശയവുമായി ബന്ധമുണ്ട്. വൃക്കകള്‍ വെറും അരിപ്പക ള്‍
മാത്രമല്ല. കരള്‍ വെറും ശേഖര വസ്തു മാത്രമല്ല. കരളും, പിത്ത
സഞ്ചിയും, വൃക്കകളും, ഹൃദയവും,
ശ്വാസകോശങ്ങളും അതുപോലെ മറ്റു അവയവങ്ങ ളുമായി നല്ല ബന്ധമുണ്ട്. നമുക്ക് സങ്കടം വരുമ്പോള്‍ തൊണ്ട ഇടറുന്നു. വികാരം എന്നത് അതായത് മനസ്സ് എന്നത് യന്ത്രത്തിന് ഇല്ലല്ലോ.
ആയുര്‍വേദത്തില്‍ രോഗ വിപരീത, ഹേതു വിപരിത സമാന ചികിത്സകള്‍ പലതും ഉണ്ട്. ഒരു രോഗത്തിന്‍റെ ഹേതുവറിയാതെ ഉപകരണങ്ങള്‍ മാറ്റിവെ യ്ക്കുന്നതുപോലെ അവയവങ്ങള്‍ മാറ്റിവെച്ചതുകൊണ്ട് രോഗ ചികിത്സ യാകില്ല. സാങ്കേതികത്വം എന്നേ അവകാശപ്പെടാനാകൂ. ഉദാഹരണമായി മുട്ടു വേദനക്കു ചികിത്സിക്കുന്ന ആള്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചിരട്ട മാറ്റി വെയ്ക്കുന്നു. മാറ്റി വെയക്കപ്പെടുന്ന 80% പേരും രോഗം മാറാത്തവരാ ണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അവിടെ ചികിത്സയല്ല മറിച്ച് സാങ്കേതിക വിദ്യയാല്‍ അവയവം മാറ്റിവെയ്ക്കപ്പെടുകയാണ്.
ഹോമ്യോപ്പതി-യൂനാനി-സിദ്ധാ-ആയുര്‍വേദ സമ്പ്രദായപ്രകാരം രോഗ കാര ണം ആരാഞ്ഞ് അതിനു തക്ക ഔഷധം കൊടുക്കുകയാണ്. ഒരു തൈ ഉണങ്ങു മ്പോള്‍ അതിന് വെള്ളം കിട്ടാതെയാണെന്ന് മനസ്സിലാക്കി അതിന് വെള്ളം ഒഴിച്ച് കൊടുക്കുമ്പോള്‍ അത് പൊടിച്ച് വളരുന്നു. എന്നാല്‍ തൈചീഞ്ഞു കാണുമ്പോള്‍ അധികം വെള്ളം കെട്ടി നിന്നിട്ടാണെന്ന് മനസ്സിലാക്കി വെള്ളം ഒഴിക്കുന്നത് നിയന്തിരക്കുന്നു. അല്ലതെ മറ്റൊന്ന് കൂട്ടി ചേര്‍ക്കുകയോ, മുറിച്ചു ചേര്‍ക്കുകയോ അല്ല പരിഹാരം. ചികിത്സക്കു ചികിത്സ തന്നെ വേണം. അതായത് രോഗ പരിഹാര ചികിത്സ തന്നെ.
വ്യാപര താല്‍പര്യത്തോടെ സാങ്കേതിക- ഔഷധ നിര്‍മ്മാണ സ്ഥപനങ്ങള്‍ അവരുടെ ലാഭകൊതിക്ക് അനുസരിച്ച് അലോപ്പതി ഡോക്റ്റര്‍മാരെ വാര്‍ ത്തെടുക്കുന്നു. അവര്‍ ഒരിക്കലും ജനങ്ങളെ സ്നേഹിക്കുകയോ സഹായി ക്കുകയോ ചെയ്യില്ല. ഔഷധ നിര്‍മ്മാണ കമ്പിനികള്‍ അവര്‍ നിയോഗിച്ച ശാസ്ത്രജ്ഞന്മാരെ കൊണ്ട് പരീക്ഷണങ്ങള്‍ നടത്തിച്ച് അവര്‍ക്ക് അനുകൂലമാ യസാഹചര്യം സൃഷ്ടിച്ച് അവര്‍ക്ക് ലാഭകരമായ ഔഷധങ്ങള്‍ തുച്ഛമായ വിലക്ക് നിര്‍മ്മിച്ച് വമ്പിച്ച ലാഭത്തിന് വിറ്റഴിക്കുന്നു. ഡോക്റ്റര്‍മാര്‍ക്ക് ലാഭത്തിന്‍റെ പങ്ക് കിട്ടിയാല്‍മതി. ഡോക്റ്റര്‍മരോ മറ്റു ബന്ധപ്പെട്ടവരോ മരുന്നുകളെ കുരിത്ത് ആധികാരികമായി പഠിക്കുന്നില്ല. മരുന്നുല്‍പാദന കമ്പ നികള്‍ നല്‍കുന്ന അറിവു മാത്രമേ ഭുരിപക്ഷം ഡോക്റ്റര്‍മാര്‍ക്കുള്ളൂ. അങ്ങിനെ കൊടിയ വിഷത്തിനടിമയായി മനുഷ്യന്‍ മൃത്യു കൈവരിക്കുന്നു.
സാങ്കേതികത്വത്തിറെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഉദാഹരണയി വൃക്കയിലെ കല്ലുകള്‍ നീക്കുന്നതിനായി വൃക്കയിലേക്ക് ഒരു യന്ത്രം കടത്തുന്നു. അതിനു ശേഷം കല്ല് അതിനുള്ളില്‍ വെച്ച് തകര്‍ക്കുന്നു. വൃ ക്ക അരിപ്പയാണ്. അതിലോലമാണ് ഈ അവയവം. കല്ല് തകര്‍ക്കുമ്പോള്‍ ഒപ്പം വൃക്കയിലെ കുറേയേറെ അരിപ്പകളും നശിപ്പിക്കപ്പെടുന്നു. കാലക്രമേണ വൃക്കതകരാറിലാകും. ഇതുപോലെയാണ് ഓരോ അവയവത്തിനും സര്‍ജറി നടത്തുമ്പോഴും സംഭവിക്കുന്നത്.
ആരോഗ്യമുള്ള ശരീരത്തിന് നല്ല പ്രതിരോധ ശക്തിയുണ്ടായിരിക്കും. അതുകൊ ണ്ടു തന്നെ അവര്‍ക്ക് പ്രതിരോധത്തിന്‍റെ കുത്തിനെയ്പ്പിന്‍റെ ആവശ്യം തീരെ ഇല്ല. അതുപോലെ പ്രതിരോധശക്തി കുറഞ്ഞവരാണെങ്കില്‍ പ്രതിരോധിക്കാന്‍ ആകതെ തളര്‍ന്ന് പോകുകയും ചെയ്യും. ഓരോ ശക്തിക്കും അതിനു തുല്യമായ പ്രതിരോധ ശക്തി ഉണ്ടാകും എന്ന് ന്യൂട്ടണ്‍ നിയമം പറയുന്നു. ശരീരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ശരീരത്തില്‍ കുത്തി നിറക്കണോ. ആവശ്യമില്ലാ ത്ത ഒരു സംഘര്‍ഷാവസ്ഥ ശരീരത്തില് സൃഷ്ടിക്കണോ.
ഇന്ന് ഗര്‍ഭം ഒരു രോഗമായിട്ടു ചികിത്സിച്ചുവരുന്നു. ഗര്‍ഭണിയാകുമ്പോള്‍ ഒരു അതി ഗംഭീര തയ്യാറെടുപ്പ് തന്നെ നടത്തുന്നു. അതോടെ കുറേ അരുതലുക ള്‍ വരുന്നു. അനാവശ്യ തയ്യാറെടുപ്പുകള്‍ ഗര്‍ഭണിയെ രോഗിയാക്കി കച്ചവട കാര്‍ പിഴിയുന്നു.
പ്രബുദ്ധരായ കേരള മക്കളെ സത്യം അന്വേഷിക്കുക. തിരിച്ചറിയുമ്പോള്‍ മാത്രം കേഴുക.
മോബ്. ന. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ