സാധാരണ പെണ്‍കുട്ടികളില്‍ പത്തോ പന്ത്രണ്ടോ വയസ്സോടു കൂടി ആര്‍ത്തവം കണ്ടു തുടങ്ങും. ഇന്നത്തെ ഭക്ഷണ രീതിയനുസരിച്ച് ആദ്യ ആര്‍ത്തവം ഇതിലും നേരത്തെ സംഭവിക്കുവാന്‍ ഇടയുണ്ട്. ആദ്യ ആര്‍ത്തവത്തിനു ശേഷം തുടര്‍ന്ന് എല്ലാ മാസവും, അതായത് ചന്ദ്രമാസം 28 ദിവസത്തില്‍ ഒരിക്കല്‍ ഇത് സംഭവി ക്കുന്നതാണ്. എല്ലാ പെണ്‍ കുട്ടികള്‍ക്കും ഇത് കൃത്യമായി സംഭവിക്കണമെന്നി ല്ല. എന്നാല്‍ ചില സ്ത്രീകളില്‍ ഇത് കാലതാമസം ഉണ്ടാകുന്നുണ്ട്. ഇങ്ങിനെ ആര്‍ത്തവത്തിനുണ്ടാകുന്ന തടസ്സത്തിനും താമസ്സത്തിനും പൊതുവേ പറയ പ്പെടുന്ന പേരാണ് ലുപ്താര്‍ത്തവം. ആര്‍ത്തവ തടസ്സം പാദം നനയുന്നതിനാ ലോ, വിയര്‍പ്പ് അടങ്ങുന്നതിനാലോ സംഭവിക്കാം. പലപ്പോഴും ചില കുട്ടികള്‍ ക്ക് ആദ്യ ഋതു സംഭവിക്കുവാന്‍ താമസമുണ്ടാകും. കൃത്യമായ ആര്‍ത്തവം ഇല്ലാത്തതിനാല്‍ ചിലര്‍ക്ക് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹോമ്യോ ഔഷധങ്ങള്‍ ഫലപ്രദമാണ്. താല്‍ക്കാലിക കാരണങ്ങളാല്‍ ഉണ്ടാകുന്നവ ആര്‍ത്തവ തടസ്സത്തിനും, പഴകിയ രോഗങ്ങള്‍ ക്കും ഒരുപോലെ ഹോമ്യോ ഔഷധങ്ങള്‍ ഫലപ്രദമാണ്. ബെല്‍, ബ്രൈ., സെപ്., പള്‍സ്, ആര്‍സ്. തുടങ്ങീ അനവധി ഔഷധങ്ങള്‍ ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം കഴിച്ചാല്‍ , സൗഖ്യപ്പെടുന്നതാണ്.
ഇത് മാസം തോറും കണ്ടുവരുന്ന ആര്‍ത്തവത്തിന് അസഹ്യമായ വേദന അനുഭവപ്പെടുന്നു. ഗര്‍ഭാശയ സിരകളിലെ വേദനയാകയാല്‍ ഇത് അസഹ്യ മായിരിക്കും. അസഹ്യമായ ഈ വേദന ഇടുപ്പിന്‍റെ പിന്‍ഭാഗത്തു നിന്ന് തുടങ്ങി അടിവയറ്റിലേക്കും, തുടകളിലേക്കും വ്യാപിക്കുന്നു. വേദന മൂലം രോഗി കമിഴ്ന്ന് കുടക്കുകയും, കരയുകയും ചെയ്യുന്നു. ഇടുപ്പിലുള്ള അവയവ ങ്ങള്‍ പുറത്തേക്ക് തള്ളി വരുന്നതുപോലെ തോന്നും. ചില രോഗികള്‍ക്ക് ഓര്‍ ക്കാനവും ഛര്‍ദ്ദിയും ഏമ്പക്കവും കുളിരും പനിയും ഒക്കെ അനുഭവപ്പെടാം. ഇത്തരം ധാരളം രോഗികളെ ഞാന്‍ ചികിത്സിച്ചു ഭേദമാക്കിയുട്ടുണ്ട്.
വൈബര്‍ണം, കോക്കുലസ്, ചമോമില, സിമിസിഫ്യൂഗ തുടങ്ങി ഔഷധങ്ങള്‍ ഇത്തരം രോഗികള്‍ക്ക് ആവശ്യം വരും. നല്ല ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തുടരുക.
ഡോക്ടര്‍ മോഹന്‍ പി.ടി.
മോബ്. ന. 9249993028

ആര്‍ത്തവ വേദന

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ