മഞ്ഞപ്പിത്തം ഇന്ന് ഒരു സര്‍വ്വസാധാരണ രോഗമായി പടര്‍ന്നുപിടിച്ചു വരിക യാണ്. ജനങ്ങള്‍ ആശുപത്രികളില്‍ ചികിത്സിച്ച് പലപ്പോഴും രോഗം വഷളാക്കു ന്നു. ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാം. ഹോമ്യോപ്പതി ആയൂര്‍വ്വദ ചികി ത്സ പ്രകാരം ഈ രോഗത്തെ പെട്ടന്നു തന്നെ സുഖപ്പെടുത്തുവനാകും. കരള്‍ സം ബന്ധിച്ചു ഉണ്ടാകുന്ന ഒരു രോഗമാണ് മഞ്ഞപിത്തം. കരളില്‍ ഉണ്ടാകുന്ന പിത്ത നീര് ഭക്ഷണത്തിനോട് ചേരാതെയിരുന്നാല്‍ പിത്ത നീര്‍ രക്തത്തില്‍ കലരുന്നു. ഇങ്ങിനെ കലര്‍ന്ന് ശരീരത്തില്‍ മുഴുവാനായും ബാധിച്ച് മഞ്ഞി നിറം ഉണ്ടാക്കു ന്നു. കണ്ണ് അധികമായി മഞ്ഞച്ചിരുന്നാല്‍ മഞ്ഞപ്പിത്തം ആകാം.
പണ്ട് മൂത്രത്തില്‍ ചോറിന്‍റെ വറ്റ് ഇട്ട് വെച്ച് കുറച്ചു കഴിഞ്ഞാല്‍ എടുത്തു നോക്കിയാല്‍ വറ്റിന് മഞ്ഞ നിറം വരുന്നതായി കണ്ടാല്‍ മഞ്ഞപ്പിത്തം ആണെ ന്ന് തീരിമാനിച്ചിരുന്നു. ഇന്നത്തെ മായം ചേര്‍ന്ന അരിയുടെ മേന്മ വെച്ച് പരി ശോധിച്ചാല്‍ ശരിയായികൊള്ളണമെന്നില്ല. അതുകൊണ്ട് മൂത്രത്തിലെ ബൈല്‍ പിഗ്മെന്‍റും, ബൈല്‍ സാള്‍ട്ടും നോക്കുകയും, രക്തത്തിലോ ബിലിറൂബിന്‍ നോ ക്കി വിലയിരുത്തുന്നതാണ് ഉത്തമം.
ചില ഔഷധ സേവയല്‍ ഈ രോഗം വരാനിടയുണ്ട്. കരള്‍ വിക്കം, പിത്തപ്പൈ ക്കുണ്ടാകുന്ന തടസ്സം, പക്വാശത്തിനുണ്ടാകുന്ന തകരാറ്, പനി തുടങ്ങിയവ ഈ രോഗത്തിനു കാരണമാകുന്നുണ്ട്. കൂടതെ അമിത കോപം, ഭയം, സങ്കടം, നിരാശ, ശാഠ്യം തിടങ്ങിയെ മനോ വികാരങ്ങളാലും മഞ്ഞപിത്തം വരാം.
പ്രധാന ലക്ഷണങ്ങള്‍- അമിത ക്ഷീണം, മന്ദത, കുളിര്, പിനി, വിറയല്‍, അരിുചി , മലബന്ധം, പുളിച്ചു തികട്ടല്‍, നെഞ്ചെരിച്ചല്‍, വയറ്റില്‍ ഭാരം, കരളിന്‍റെ ഭാഗ ത്ത് വേദന, കണ്ണിനു മഞ്ഞനിറം തുടങ്ങി ലക്ഷണങ്ങള്‍ ഈ രോഗത്തിന്‍റേ താണ്.
ഹോമ്യോപ്പതിയില്‍ ഈ രോഗത്തിനു ധാരാളം സിദ്ധ ഔഷധങ്ങള്‍ തന്നെയുണ്ട്. ഓരോ രോഗിക്കു ഓരോ തരം മരുന്നാണ് വേണ്ടി വരിക. രോഗം വരുന്ന പ്ര കൃതം മാറ്റുവാനും ഹോമ്യോപ്പതിയില്‍ സിദ്ധ ഔഷധം ഉണ്ട്. ചൈന, ചെലി ഡോണിയം, നക്സ്. തുടങ്ങീ ഔഷധങ്ങള്‍ ഇതിന് ആവശ്യമായി വരും.
ഡോ. മോഹന്‍ പി.ടി.
മോബ്. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ