നെല്ലിക്കാ ഒരു സമ്പൂര്‍ണ്ണ ആഹരമാണ്. അമൃതിനു തുല്യമാണ്. പണ്ട് ജീവന്‍ നി ലനിര്‍ത്തുവാന്‍ വേണ്ടി മഹര്‍ഷിശ്വരന്മാര്‍ നെല്ലിക്ക മാത്രം ഭക്ഷിച്ചതായി പറ യപ്പെടുന്നു. സൂര്യ പ്രകാശത്തില്‍ കറുപ്പു നിറം തോന്നിക്കുന്നവയെല്ലാം അന്ന മായും വെള്ള നിറമായി തോന്നിക്കുന്നവയെല്ലാം വെള്ളമായും, ചുമപ്പായി തോന്നിക്കുന്നവയെല്ലാം അഗ്നിയായും അറിയപ്പടുന്നു. നെല്ലിക്കയില്‍ ഇത് മൂ ന്നും ധാരാളം ഉണ്ട്. വിറ്റാമിന്‍ 'സി' യടക്കം പല ധാതു ലവണങ്ങളും നല്ലിക്ക യി ല്‍ അടങ്ങിയിരിക്കുന്നു. നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനോടൊപ്പം രോഗ പ്രതിരോധ ശക്തിയും നല്‍കുന്നു. കാന്‍സര്‍ തുടങ്ങീ പല മാരക രോഗങ്ങളേയും ശമിപ്പിക്കുന്നു. നല്ല ശോധന ഉണ്ടാക്കും.
ആദ്യമായി നല്ല മൂത്ത നെല്ലിക്ക തിരഞ്ഞടുക്കണം. നെല്ലിക്കയില്‍ ബ്രൗണ്‍ നിറം കണ്ടാല്‍ നല്ല മൂ ത്തതാണെന്ന് മനസ്സിലാക്കാം. 1 കിലോ മൂത്ത നെല്ലിക്ക നന്നായി കഴുകി തുടച്ച് ഉണക്കി എടുക്കുക. അതിലേക്ക് 600 ഗ്രാം ശര്‍ക്കര വേണം. മറയൂ ര്‍ ശര്‍ക്കര ആയാല്‍ നന്ന്. മറയൂര്‍ ശര്‍ക്കരയില്‍ മാലിന്യം കുറവായിരിക്കും. ത ട്ടുമ്പോള്‍ പെട്ടന്ന് പൊടിയും. അല്ലത്തതാണെങ്കില്‍ നല്ല കട്ടിയുണ്ടാകും. തട്ടിയാ ല്‍ എളുപ്പം പൊട്ടുകയില്ല. പിന്നെ അരി ആറും, ജീരകം മൂന്നും പത്ത് ഗ്രം വീ തം വാങ്ങുക. അരി ആറ് എന്നാല്‍ കാര്‍കോലരി, വിഴാലരി, ചെറുപുന്നരി, ക ടുകപാലരി, കൊത്തമ്പാലരി, ഏലത്തരി എന്നിവയാണ്. കൊത്തമ്പാലരി എ ന്നാല്‍ മല്ലിയാണ്. ജിരകം മൂന്ന് എന്നാല്‍ നല്ല ജിരകം, പെരുംഞ്ചിരകം, കരിഞ്ചീ രികംഎന്നിവയാണ്. കാട്ടു ജിരകം വേണ്ടാ. 30 ഗ്രാം വീതം തക്കോലം, കശകശ, കറുവപ്പട്ട, ജാതിക്കാ, ജാതിപത്രി, പച്ചില, നാഗപ്പൂവ്, താതിരിപ്പൂവ് എന്നിവ കൂടി വാങ്ങണം. താതിരിപ്പുവ് നന്നായി കഴുകി ഉണക്കി മാറ്റിവെയ്ക്കണം. ബാക്കിയുള്ളവ നന്നായി പൊടിക്കണം. തീരെ ശീലപ്പൊടിയാക്കണമെന്നില്ല. വൃ ത്തിയുള്ള ഉണങ്ങിയ നല്ല ഭരണിയില്‍ ആദ്യം നെല്ലിക്ക ഒരു ലേയര്‍ ഇടുക. അ തിനു മുകളിലായി ശര്‍ക്കര ചീകിയതോ പൊടിച്ചതോ ഒരു ലേയര്‍ ഇടുക. അ തിനു മുകളില്‍ മരുന്നു പൊടി തൂകുക. അ തിനു മുകളില്‍ നെല്ലിക്കയും, അതിനു മുകളില്‍ ശര്‍ക്കരയും, അതിനു മുകളില്‍ മരുന്നു പൊടിയും ലേയറായി തൂകു ക. ഏറ്റവും ഒടുവിലായി താതിരി പൂവും വിതറുക. അടപ്പുകൊണ്ട് മൂടി നന്നാ യി ശിലമണ്‍ ചെയ്യണം. ശിലമണ്‍ ചെയ്യുക എന്നു വെച്ചാല്‍ മൂടിക്കു ചുറ്റും നല്ല തുണി കൊണ്ട് ചുറ്റി അതിന്മേല്‍ മണ്ണ് കുഴച്ച് വായു കടക്കാത്ത വിധം പൊതി യുക. 45 ദിവസം കഴിഞ്ഞ് എല്ലാം എടുത്ത് പിഴിഞ്ഞ് അരിച്ച് ഊറ്റി എടുക്ക ണം.
അതിനെ ഒരു കുടത്തിലേക്ക് മാറ്റണം. കുടത്തിന്‍റെ അടിയില്‍ മട്ട് ഊറി അടിയും. തെളി ഊറ്റിയെടുത്ത് കുപ്പികളില്‍ ആക്കി വെയക്കണം. തെളി മാത്രം ഊറ്റിയെ ടുത്ത് കുപ്പികളില്‍ ആക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയില്‍ അത്താഴ പുറമെ 1 ഔണ്‍സ് (25 ml) വീതം കഴിക്കാം.
ഡോ. മോഹന്‍ പി.ടി.
മോബ്. ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ