സര്‍വ്വ രോഗങ്ങളും ഉണ്ടാകുന്നത് പാപങ്ങളില്‍ നിന്നും, കാര്യകാരണങ്ങളില്‍ നിന്നുമാണ്. ത്രിദോഷങ്ങള്‍ സോമ സൂര്യ ആഗ്നി മയങ്ങളാണ് എന്ന് സുശ്രുതാ ദ്യാചര്യന്മാര്‍ പറയപ്പെട്ടിരിക്കുന്നു. അ കാര മ കാര ഉ കാര മയമാണ് സോമ സൂര്യാഗ്നി മയങ്ങള്‍. ഈ ശക്തികളുടെ ഏകീഭാവം കൊണ്ട് യോഗാമൃതം സൃ ഷ്ടിക്കുന്നു.
കാലഘട്ടത്തിന്‍റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് പ്രകൃതിയില്‍ വന്ന മാറ്റത്തിന നുസരിച്ച് ആരോഗ്യസ്ഥിയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ചൂടു കൂടുതലു ള്ള കാലമാണ്. ശരീരത്തിന് പൊതുവേ ചൂടു കൂടുന്നു. മൂത്രത്തിനും ചൂട് കൂടു ന്നു. മൂത്രത്തിലും കല്ലുകള്‍ സൃഷ്ടിക്കപ്പെടുന്നു.
പുറം വേദനയും, കഴപ്പും, മൂത്രം പോകുമ്പോള്‍ ചുടിച്ചലും, പുകച്ചിലും, ചില പ്പോള്‍ രക്തവും കാണും. വെള്ളം കുടിക്കുന്നതിന്‍റെ അപാകത കൊണ്ട് ഇത് സം ഭവിക്കാം. അല്ലാതെ ഭക്ഷണ ശീലങ്ങളില്‍ നിന്നും നിന്നും ഇതു സംഭവിക്കാം. കാത്സ്യം ഓക്സലേറ്റുകള്‍ പോലുള്ള ലവണ വസ്തുക്കളാണ് ഇവ.
ഹോമ്യോപ്പതിയില്‍ ഇതിന് കൈകൊണ്ട ഒറ്റമൂലി ഔഷധങ്ങള്‍ ഉണ്ട്. ഒരിക്കല്‍ വന്ന കല്ല് പിന്നേയും മൂത്രത്തില്‍ വരുന്നതിന് സാദ്ധ്യതയുണ്ട്. ഇവ പരിഹരി ക്കുവാനായി വീണ്ടും ആവര്‍ത്തിക്കാതിരിക്കുനായി ഹോമ്യോപ്പതിയില്‍ ത ന്നെ ചില ഔഷധങ്ങള്‍ ഉണ്ട്.
ചില ഒറ്റമൂലി ഔഷധങ്ങള്‍ പാരമ്പര്യചികിത്സാ വിധി പ്രകാരമുണ്ട്. ചില ഔഷധികള്‍ പിണ്ടി നീരിലോ, കരിക്കിന്‍ വെള്ളത്തിലോ, പാലിലോ, തേനിലോ ഒക്കെ ചേര്‍ത്ത് കഴിച്ചാല്‍ കല്ല് നീങ്ങി പോകുന്നതാണ്. ഈ ഒറ്റമുലി പ്രയോഗം വൈദ്യ നിദ്ദേശമില്ലാതെ കഴിച്ചാല്‍ കിഡ്നിക്ക് തകരാറു സംഭവിക്കാം. ചിര്‍ക്ക് പിണ്ടി നിരോ, കരിക്കിന്‍ വെള്ളമോ, പാലോ പിടിക്കുകയില്ല. തലകറക്കമോ ഛര്‍ദ്ദലോ മറ്റോ സംഭവിക്കാം. അതു കൊണ്ട് കഷായ രൂപേണേ വൈദ്യ യു ക്തം സേവിക്കുന്നതാണ് ഉത്തമം.
വലിയ കല്ലുള്ളവരില്‍ ഒറ്റമുലി പ്രയോഗം ഉചിതമല്ല. വലിയ കല്ല് പുറത്തു പോകുവാന്‍ ബുദ്ധിമുട്ടുണ്ടകും. പലപ്പോഴും രക്ത സ്രാവം സംഭവിക്കും. കല്ലി ന്‍റെ വലിപ്പം കുറക്കുവാനായി ഒരു കഷായം 7 ദിവസം കഴിക്കണം. അതിനു ശേഷമാണെങ്കില്‍ കല്ല് എളുപ്പം പോകുന്നതാണ്.
എന്‍റെ ചികിത്സയില്‍ സമ്മിശ്ര ചികിത്സാ സമ്പ്രദയമാണ് പിന്‍ തുടരുന്നത്. അതുകൊണ്ട് തന്നെ രോഗിക്ക് വേഗത്തില്‍ ആശ്വാസം കൊടുക്കവുനും, പിന്നിട് ആവര്‍ത്തിക്കാതിരിക്കുവാനും സഹായിക്കുന്നു.
ഡോ. മോഹന്‍ പി.ടി.
മോ.ന. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ