പ്രമേഹം സര്‍വ്വ സാധാരണമാണ്. അതിനെ വരുതിയില്‍ വരുത്താനായി ചില നാട്ടു പ്രയോഗങ്ങള്‍.
പേരയില വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിക്കുക. വരിക്ക പ്ലാവിന്‍റെ തലേ ദിവസം കൊഴിഞ്ഞു വീണ ഇലയുടെ ഞെട്ടുകള്‍ വായ കഴുകാതെ വെറും വയിറ്റി കഴിക്കുക. തൊട്ടാവാടിയില വെള്ളത്തില്‍ തിളപ്പിച്ചു കഴിക്കുക. ഇന്തുപ്പ് മേമ്പടി കൂടി ചേര്‍ക്കണം. മല്ലിയും ഉലുവയും വറുത്ത് പൊടിച്ച് ആഹാരത്തിനു മുന്നെ കഴിക്കുക. ഞാവല്‍ ക്കുരു പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ശൃംഗ ഭസ്മവും, ഗന്ധക രസായനവും തക്ക അനുപാന ത്തില്‍ വൈദ്യ സഹായത്തോടെ കഴിക്കുക. ശൃംഗ ഭസ്മവും, ഗന്ധക രസായനവും ഒരിക്കലും കടയില്‍ നിന്ന് വാങ്ങിക്കരുത്. നല്ലത് കിട്ടില്ല. കിരിയാത്തയുടെ ഇല ഒന്നോ രണ്ടോ വെറും വയറ്റില്‍ കഴിക്കുക. ദിവസവും 100 ഗ്രം മത്തങ്ങ തൊലി കളയാതെ കഴിക്കുക. കാട്ടു ജീരകം കഷായം വെച്ചു കഴിക്കുക. നോനി ജ്യൂസ് രാവിലേയും വൈകീട്ടും തിളപ്പിച്ച് മുടിക്കുക. മുള്ളാത്തയുടെ ഇലകള്‍ തിളപ്പിച്ചു കുടിക്കുക.
നിദ്ദേശങ്ങള്‍ക്ക് വിളിക്കുക.
മോബ്. നമ്പ. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ