ദേഷ്യം , അതൊരു വികാരമാണ്. അത് ഇ ല്ലാത്തവരായി ഈ ഭൂമുഖത്ത് ആരും ത ന്നെ കാണുകയില്ല. മൂക്കിൻറെ തുമ്പ ത്താ ണ് പലർക്കും ശുണ്ഠി. വാശിയും ഇതു ത ന്നെ. പലരി ലും ഏറ്റക്കു റച്ചിലുക ളിലൂടെ കണുന്ന ഈ പ്രതി ഭാസം ചിലരിലെങ്കി ലും ഇത് ഭയാനകമാം വിധം വളർന്നു നിൽ ക്കുന്നുണ്ടാകും. നമ്മുടെ ശരീരവും വികാരവും (മനസ്സുും) വളരെ അടുത്ത ബ ന്ധമാണുള്ളത്. നമുക്ക് ദേഷ്യം വരു മ്പോൾ നമ്മുടെ ശരീ രത്തിൻറെ ഒരു പ്രത്യേക ഭാഗം പ്രക മ്പനംകൊണ്ട് പ്രതിക രിക്കു ന്നതായി കാണാം. നമ്മുടെ കൺ പുരി കത്തിൻറെ മ ദ്ധ്യഭാഗത്തയി ഒരു പ്രക മ്പനം ഉണ്ടാകുകയും, കണ്ണുകൾ ചു മക്കു കയും ചെയ്യുന്നാതായി കാണാം. കോപ ത്തിൻറെ മൂർ ദ്ധന്യാവസ്ഥയിൽ കണ്ണിന് ഒരു മന്ദത അനുഭവപ്പെടുകയും, ഭ്രാന്ത് പോലെയുള്ള ഒരു അവസ്ഥ സംജാതമാ കുകയും ചെ യ്യും.
മേൽ പറഞ്ഞ സംഗതി നമ്മൾ ജീവിത ത്തിൽ ഒരിക്കലെ ങ്കിലും അനുഭ വിച്ചി ട്ടുണ്ടാകും. നമ്മുടെ തലച്ചോറിനക ത്തെ ഒരു ഹോർമോൺ ഗ്രന്ഥി ഉൽപ്പാദിപ്പിക്ക പ്പെടുന്ന ഹോർമോൺ രസത്തിൻറെ അന ന്തരഫലമായിട്ടാണ് ഇ ങ്ങിനെ സംഭവി ക്കു ന്നത്. നമ്മുടെ ജീവിതം ശാന്തമായി ജീവിക്കുവാനാണ് ജനിച്ചിട്ടുള്ളത്. കുറേ സ്ത്രീകളുമായി സംഭഗത്തിൽ ഏർപ്പെട്ട തുകൊണ്ടോ, കുറേ സമ്പത്ത് ഉണ്ടാ ക്കിയ തുകൊണ്ടൊ, കുറേ അധികാരവും, പദവി യും കിട്ടി യതുകൊണ്ടോ സന്തുഷ്ട ജീവി തം കൈവരിക്കാനാകി ല്ല. പ്രകൃതിക്ക് വി രുദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കുമ്പോ ൾ ശരീരം നമുക്ക് ഒരു മുന്നറിയപ്പായി ശരീരത്തിൽ പ്രവർ ത്തിക്കുന്നതാണ് കണ്ണു ചുമക്കുന്നതും മറ്റും. ഈ മാറ്റം ഉൾ കൊള്ളാതെ മനുഷ്യൻ തിന്മയിലേക്ക് കുതിച്ച് ഉയരുന്നു.
ദേഷ്യം വന്നാൽ പിന്നെ എന്ത് ചെയ്യും? അത് പ്രകടിപ്പിക്കു ക തന്നെ വേണം. അട ക്കി വെയ്ക്കുവാൻ പാടില്ല. അടക്കി വെ ച്ചാൽ അവസാനം അതു ബോംബായി ഉഗ്ര സ്ഫോട ന ത്തോടെ പൊട്ടിത്തെറിക്കും. മനശ്ശാസ്ത്ര ചികിത്സപ്രകാരം, ഒരു നമു ക്ക് കോപം വരുന്നുണ്ടെന്ന് മനസ്സിലാ ക്കണം. കോ പം വരുന്ന സാഹചര്യത്തിൽ നിന്ന് നാം ഒഴിഞ്ഞു മാറണം. പിന്നെ ശ്വാ സഗതികൾ നിരീക്ഷിക്കണം. മനസ്സിൽ ഒരു പ്രതിബിംബം സൃഷ്ടിച്ചെടുക്കണം. പിന്നെ പ്രതിബിംബ ത്തിൽ ശ്രദ്ധിച്ച് പ്ര തിബിംബത്തെ ചെറുതാക്കുകയോ വ ലുതാക്കുകയോ വെളുത്ത ചായം പൂശു കയോ ഒക്കെ വേണം. സംഗതി എളുപ്പമല്ല അല്ലേ?
ശരിയാണ്. ഹോമ്യോപ്പതി ഹോളിസ്റ്റിക് ചികിത്സയിൽ ഇതിന് നല്ല ഔഷധമുണ്ട്. വളരെ എളുപ്പത്തിൽ കഴിക്കാ വുന്ന തും പാർശ്വഫലങ്ങൾ ഒട്ടും തന്നെയില്ലാത്ത തുമായ ഇത്ത രം ഔഷധങ്ങൾ തുടർച്ച യായി മൂന്നോ നാലോ മാസം കഴിച്ചാൽ പൂർണ്ണ ഫലപ്രാപ്തി ലഭിക്കുന്നതാണ്. മരുന്ന് കഴി ക്കുന്നതിലൂടെ ശരീരത്തിനും മന സ്സിനും സ ന്തോഷവും സുഖവും അനുഭവപ്പെടുന്നതാണ്.
ഡോ. മോഹൻ പി.ടി.
മോബ്. ന. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ