കാൻസർ മുഴകൾ ഉപരി ചർമ്മത്തിൽ വരുന്നവയും, അവയ വങ്ങളിൽ വരുന്നവയും, മഹാ രോഗമായി വരുന്നവയും, നിരുപദ്രവ മുഴകളായും വരുന്നവയുമുണ്ട്. അവയവങ്ങ ളുടെ ഉപരി ചർമ്മത്തിൽ വരുന്നവയെ കാർസിനോമ എ ന്നും. മറ്റു ഭാഗങ്ങലിൽ വരുന്നവയെ സാർക്കോമ എന്നും പറയപ്പെടുന്നു.
ഹോമ്യോപ്പതിയിൽ പ്രത്യേക ചികിത്സ (Local treatment) എന്നും, സാമാ ന്യ ചികിത്സ (General treatment) എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
ഔഷധങ്ങൾ പ്രയോഗ രീതികൾ- 1. ശാരീരിക ഔഷധങ്ങൾ (Constitutional remedies), 2. കാൻ സർ ഔഷധങ്ങൾ (Cancer remedies) 3. മാലിന്യ വിസർജ്ജ ഔഷധങ്ങൾ ( Drainage remedies) 4. ജീവിതക്രമം (Corrective regimen), 5. വിസർജ്ജനവും പോഷണവും ( Elimination and nutrition), 6. വേദന സംഹാരികൾ ( Analgesics) 7. ശാന്തി പ്രദങ്ങളായ ക്രത്രിമ ഔ ഷധങ്ങൾ (Tranquilizers).
ചില ഹോമ്യോ ഔഷധങ്ങൾ- Thuja, Lach., Iod., Sil.; Lyco., Sep, Ars. alb.. തുട ങ്ങീ അനവധി ഔഷധങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ചുണ്ട്, നാവ്, തൊണ്ട, അന്നനാളം, ആമാശയം, മലദ്വാരം തുടങ്ങീ ഓരോ അവയവത്തിനും പ്രത്യേകം ഔഷധങ്ങളാണ് ഉപയോഗി ക്കേണ്ടി വരുന്നത്. അതുകൊണ്ട് ഔഷധങ്ങൾ ഇവിടെ വെളിപ്പെടു ത്തുന്നില്ല. ഒരു വിദഗ്ദ ഡോക്റ്ററുടെ നിർദ്ദേശപ്രകാരമാണ് ചികിത്സ ന ടത്തപ്പെടേണ്ടത്.
മുഴകളിലും, വ്രണങ്ങളിലും പുരട്ടുവാനയി ചില മരുന്നുകളുണ്ട്. വേദനക്കുള്ള ഔഷധങ്ങൾ വേറേയുമുണ്ട്. റേഡിയേഷനും മറ്റി നുമായി ആൻറി ഡോട്ടും കൊടുക്കണം.
ഡോ. മോഹൻ
മോബ് 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ