ഭയം എന്ന വികാരം എല്ലാവരിലും സർവ്വസാധാരണമാണ്. പക്ഷ അത് പരിധി ലംഘിക്കപ്പെടുമ്പോൾ വിഷയം അസാ ധാരണയി തീരുന്നു. രോഗമായി മാറുന്നു. ചികിത്സ വേണ്ടി വരുന്നു. തിരക്കുള്ള റോഡ് മുറിച്ചു കടക്കുവാൻ എല്ലാവർ ക്കും ഭയമുണ്ടായിരിക്കും. എന്നു വെച്ച് ഭയം മൂലം റോഡ് മു റിച്ചു കടക്കില്ല എന്ന് പറഞ്ഞാൽ ചികിത്സക്ക് വിധേയമാ കേണ്ടി വരുന്നു.
നമുക്ക് അറിഞ്ഞോ, അതുപോലെ കാരണം കൂടാതേയോ ഭയമുണ്ടാ കാം. നമ്മളിൽ ചിലരെങ്കിലും പറയുന്നത് കേൾക്കാം' എനിക്ക് എ ന്തോ ഉള്ളിൽ ഒരു ഭയം'. അങ്ങിനെ അകരാണമായും പലർക്കും ഭയം ഉണ്ടാകാം. ഭയങ്ങൾ പ ലതാണ്. പമ്പിനെ ഭയം, സൂചിയെ ഭയം, ഇടി മിന്നലിനെ ഭ യം, ഉയരങ്ങളെ ഭയം, മൃഗങ്ങളെ ഭയം, ഇരുട്ടിനെ ഭയം, പല്ലി യെ, പാറ്റയെ തുടങ്ങീ പലതിനേയും ഭയം.... അങ്ങിനെ പോകുന്നു ഭയങ്ങൾ
നമ്മുടെ ചിന്തകളാണ് ഭയത്തിനു കാരണം. മനശാസ്ത്ര പ്രകാരം മറ്റു പല സംഗതികളും ഭയത്തിനു കാരണമുണ്ട്. നമുക്ക് ഭയം വരുമ്പോൾ നമ്മുടെ ഹൃദയം വല്ലാതെ മിടി ക്കുന്നുണ്ടാകും. നിങ്ങളിൽ ചിലരെങ്കി ലും ഇക്കാര്യം ശ്ര ദ്ധിച്ചി ട്ടുണ്ടാകും. ഭയം വരുമ്പോൾ എന്തിനാണ് ഹൃദയമി ടിപ്പ ് ഉണ്ടകുന്നത്.
നമുക്ക് ശരീരം തരുന്ന ഒരു മുന്നറിവാണ് ഇത്തരം മിടിപ്പ്. ഈ സമയം തലച്ചോറിലെ ഹോർമോൺ ഗ്രന്ഥികൾ ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നതിൻറെ അന്തരഫലമാ യിട്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ' അരുത് ' " വേണ്ടാ " എന്നിങ്ങനെ വിലക്കുകയാണ്. ഭയം എന്നത് പ്രകൃതിക്ക് വിരുദ്ധമാണ്. ഇങ്ങിനെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമൺ വിഷമയമാണ്. ഇത് ശരിരത്തിൽ കൂടിവരുമ്പോൾ പല വിധ രോഗങ്ങൾ സൃഷ്ടിക്കപ്പെടും. അങ്ങിനെ ശരീരത്തിൽ പല മാരക രോഗങ്ങൾ സർഷ്ടിക്കപ്പെടാം.
ഈ വിഷമയമായ ഹോർമോണുകളെ അലോപ്പതി ഔഷ ധങ്ങളെകൊണ്ടോ മറ്റോ നിർവീര്യമാക്കുവാൻ സാദ്ധ്യമല്ല. കൂടാതെ ഇവ മല മൂത്ര വിസർജ്ജനങ്ങളിൽ കൂടിയോ പു റത്തു പോകുന്നുമില്ല. കൌൺസിലിംഗ് ഇതിന് ഒരു പ രമഹാരമാർഗ്ഗമാണ്. എന്നാൽ അത് അത്ര സൌകര്യപ്രദമ ല്ല. വാശിയുള്ളവരും, കൌമാരക്കാരും ഇതിന് വിധേയരാ കുവാൻ സമ്മതിച്ചു തന്നു എന്ന് വരില്ല. കക്ഷിയും, കൌ ൺസിലറും തമ്മിൽ നല്ല ബന്ധമുണ്ടായിരിക്കണം. പിന്നെ ഒരു സെക്ഷൻ കൊണ്ടൊന്നും ഭയം തീരുകയുമില്ല.
ടെൻഷൻ എന്നതും ഒരു ഭയം തന്നെയാണ്. ഭയത്തിൽ നി ന്നും ഉടലെടുക്കുന്നതാണ് ഭയം. ഭയത്തിൻറെ മറ്റൊരു മുഖ മാണ് ടെൻഷൻ എന്ന് പറയാം. ഹോളിസ്റ്റിക് സമാന ചികി ത്സയായ ഹോമ്യോപ്പതിയും ബാച്ച് ഫ്ലവർ റെമഡിയും ചേർന്നുള്ള ഔഷധങ്ങൾ ഭയ ചികിത്സക്ക് പരിഹാരമാർഗ്ഗ മാണ്.
ഈ ചികിത്സ മൂന്നോ നാലോ മസങ്ങൾകൊണ്ട് ഫലപ്രാപ്തി ഉണ്ടാക്കുന്നതാണ്. കൂടാതെ ശരീരത്തിന് യാതൊരു വിധ ദോഷങ്ങ ളും സൃഷ്ടിക്കപ്പെടുന്നില്ല. ഉറക്കക്കുറവ്, മയക്കം, അസ്വസ്ഥത ഇവയൊന്നും ഉണ്ടാകുന്നില്ല. ഔഷധങ്ങൾ ടാ ബ്ലറ്റ് രൂപത്തിലോ, പിൽസ് രുപത്തിലോ സുഖമായ വിയലി ട്ട് അലിച്ച് ഇറക്കാവുന്നതാണ്. കൌൺസിലിംഗിൻറെ പോ ലെ പ്രത്യേക സമയം കണ്ടെത്തി വ്യായാമം ചെയ്യേണ്ടതില്ല.
കൌൺസിലിംഗിൽ ഭയം ഉണ്ടായാൽ അതിനെ അഭിമുഖീ കരിക്കുകയാണ് വേണ്ടത്. ഈ പ്രാക്ടീസ് തുടരുവാൻ പ ലർക്കും ഒരു വിമുഖത ഉണ്ടാകും. അതിനുള്ള മനസാന്നി ദ്ധ്യം പലർക്കും ലഭിച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ അത്തരം പ്രാക്ടീസുകൾ വിജയച്ചെന്നു വരില്ല. സമയം പണവും വൃഥാ നഷ്ടവും.
ഹോളിസ്റ്റിക് ഔഷധം മുഖേനെയുള്ള ചികിത്സാ രീതികൾ പൂർണ്ണ വിജയകരവുമാണ്. പൂർണ്ണ ഫലപ്രാപ്തി ലഭിക്കുന്നത മാണ്.
ഡോ. മോഹൻ പി.ടി.
Mob; No. 92949993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ