2016, മാർച്ച് 27, ഞായറാഴ്‌ച

നിലവിളക്കിന്റെ മഹത്വം

നിലവിളക്കിന്റെ മഹത്വം

1. നിലവിളക്കിന്റെ അടിഭാഗം ഏത്ദേവനെ കുറിക്കുന്നു?
       ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
       വിഷ്ണു
3. നിലവിളക്കിന്റെ മുകല് ഭാഗം ഏത് ദേവനെ കുറിക്കുന്നു?
      ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
       ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
      സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
      പാര്വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
       വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
      ശിവന്
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
       ദുഃഖങ്ങള് ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
      കടബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന് പാടുണ്ടോ?
         ഇല്ല
13. നിലവിളക്കില് ഇടുന്ന തിരിയില് ഏറ്റവും ശ്രേഷ്ഠം എന്ത്?
         പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
         വിവാഹ തടസ്സം നീങ്ങള്
15. മഞ്ഞ തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
        മാനസ്സിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
           മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
        അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
      ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം
(ഐശ്വര്യം ഭാരതത്തെ സ്നേഹിക്കുന്നവര്ക്കായി ഭാരത സംസ്കാരത്തെ സ്നേ ഹി ക്കുന്നവര്ക്കായ് നാടിന്റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്ക്കെതിരെ നാടിന്റെ പരമ പാവന പൈതൃകം സംരക്ഷി ക്കാന് ...........
അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില് കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്മ്മ
സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!...!മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള് ഉള്ക്കൊണ്ട് മലയാളത്തെ അറിയാന്,സനാതന ധര്മത്തെ അറിയാന്,
അറിയിക്കാന് പ്രചരിപ്പിക്കാന് ഭരത  പുതുതലമുറയെ വാര്ത്തെടുക്കാന്
സ്നേഹിക്കാന്, സല്ലപിക്കാന്, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ
സൃഷ്ടികളും ചിന്തകളും നിറച്ചാര്ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്, പങ്കുചേരാന് നമുക്കീഒത്തുചേരാം...

കടപ്പാട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ