ഞങ്ങളുടെ ശ്രീദർശനം ഹോളിസ്റ്റിക്
കൌൺസിലിംഗ് സർവ്വീസ് കേന്ദ്രം കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചേറൂരിൽ
പ്രവർത്തിക്കുന്നു. ഞങ്ങളുടെ ദൌത്യം തന്നെ മനക്ലേശം അനുഭവിക്കുന്ന കുട്ടികളെ,
വിദ്യാർത്ഥികളെ വ്യക്തികളെ, ദമ്പതികളെ
മാനസ്സീക ആരോഗ്യം നൽകി അവരെ ഉദ്ധരിക്കുക എന്നതാണ് പരമമായ ലക്ഷ്യം. ഇവരുടെ ജീവിത
ശൈലികളിൽ നിന്ന് സാഹചര്യങ്ങളിൽ നിന്ന് മെച്ചപ്പെടുത്തുക എന്നതും ഞങ്ങളുടെ
ലക്ഷ്യമാണ്.
ഞങ്ങളുടെ സേവനം വ്യക്തിപരമായും,
കൂട്ടമായും, ദമ്പതികൾക്കും നൽകി വരുന്നു.
വിദ്യർത്ഥികളുടെ പഠന പ്രശ്നങ്ങൾ വിദഗ്ദമായി ഇവിടെ കൈകാര്യം ചെയ്തു വരുന്നു.
പഠനവൈകല്യങ്ങൾ മനസ്സിലാക്കുവാൻ വിവിധ ടെസ്റ്റുകൾ നടത്തപ്പെടുന്നു. നല്ല
പാരൻറിംഗിനുള്ള പരിശീലനം നൽകുന്നു. കുട്ടികളുടെ വികൃതികളും പെരുമാറ്റ വൈകല്യങ്ങളും
ചികിത്സിക്കുന്നു. എല്ലാ വസ്തുകളും വളരെ വിശ്വസ്തതയോടും, രഹസ്യവും
ആക്കി വെയ്ക്കുന്നതാണ്.
ഞായറൊഴികെ എല്ലാ ദിവസവും പ്രവത്തി
ദിനങ്ങളായിരിക്കും. കൂടാതെ പൊതു അവുധി ദിനങ്ങളിലും പ്രവർത്തിക്കുന്നതല്ല.
ഞങ്ങളുടെ മെച്ചപ്പെട്ട സേവനങ്ങൾ
നിങ്ങൾക്ക് ലഭ്യമാണ്.
• കുട്ടികളെ സംബന്ധിച്ചുള്ള കൌൺസിലിംഗ്.
• കുട്ടികളുടെ LD, ADD, ADHD ഇവ
സംബന്ധിച്ചുള്ള ബോധവൽക്കരണവും ചികിത്സയും.
• കുട്ടികളുടെ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ
• ഇഫക്റ്റീവ് പാരൻറിംഗ്.
• ഓർമ്മശക്തിയും, പഠന തകരാറും.
• കുട്ടികളടെ സ്വഭാവ വൈകല്യം.
• കുടുംബ സംബന്ധമായ പ്രശനങ്ങൾ.
• പഠന ശൈലിയും, ഓർമ്മ വെയ്ക്കുന്നതിനുള്ള സൂത്രങ്ങളും.
• തൊഴിൽ അഭിരുചിയും.
• കുടുംബ പ്രശ്നങ്ങളും, കൂടപിറപ്പുകളുമായുള്ള ശത്രുതയും.
• സാമൂഹിക നൈപുണ്യം കൈകരിക്കൽ.
• ഉത്കണ്ഡയും ഭയവും നിയന്ത്രിക്കൽ.
• പരാജയങ്ങളേയും, നിരാശകളേയും അഭിമുഖികരിക്കൽ.
• മുതിർന്നവർക്കുള്ള വ്യക്തിഗത കൌൺസിലിംഗ്.
അടുപ്പക്കാരോടുള്ള കൌൺസിലിംഗ്.
• വൈവാഹീകവും കുടുംബപരവുമായ പ്രശ്നങ്ങൾ.
• പേഴ്സണാലിറ്റി ഡെവലപ്പമെൻറ്.
• പെരുമാറ്റ വൈകൃതങ്ങൾ.
• തൊഴിൽ അഭിരുചി.
• അഡ്ജസ്റ്റ്മെൻറ് പ്രശ്നം.
• ഡിപ്രഷൻ.
• ആത്മഹത്യ പ്രവണത.
ഞങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ
കേൾക്കുന്നു. അനാവശ്യ വർത്തമാനങ്ങൾ ഒഴിവാക്കുക. പ്രശ്ന പരിഹാരത്തിനായിട്ടുള്ള
പ്രസക്തമായ കാര്യങ്ങൾ മാത്രം പറയുക. കൌൺസിലറുടെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രം സംസാരിക്കുക.
ഞങ്ങൾ നിങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി നിങ്ങളെ സഹായിക്കുന്നു. ഞങ്ങൾ നിങ്ങളെ
സ്വയം തീരുമാനങ്ങൾ എടുപ്പിക്കുവാൻ പ്രാപ്തനാക്കുന്നു. ജീവിത വിജയത്തിന് സാഹചര്യം
വഴിയൊരുക്കുന്നു. ശരിയായ പ്രവർത്തനം ജീവിത വിജയത്തിന്.
Dr. Mohan P.T.
dr.mohanji@hotmail.com
Ph: 0487 2321344
Mob: 9249993028 & 8281652944
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ