കാരണങ്ങളും
പ്രതിവിധികളും.
വന്ധ്യതചികിത്സ പുരുഷന്‍മാരില്‍
പുരുഷന്മാർക്ക് വാജീകരണ ചികിത്സയാണ് പ്രധാനം. പുരുഷന്റെ ലൈംഗിക ശ ക്തി വര്‍ധിപ്പിക്കുന്നതിനോടൊപ്പം പ്രത്യുത്പാദനപ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിനും വാജീ കരണ ചികിത്സ സഹായിക്കുന്നു. ആയുർവേദത്തിൽ ജീവനീ യഘൃതവും, മ ഹാകല്ല്യാണകവും വാജീകരണത്തില്‍ പ്രധാനമാണ്. ഹോമ്യോ പ്പതിയിലും യൂനാ നിയിലും വാജീകരണ ചികിത്സക്ക് നല്ല ഔഷധങ്ങൾ ഉണ്ട്. വിസ്താര ഭയത്താൽ ഞാനിവിടെ ചേർക്കുന്നില്ല.
![]() |
ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണക്കുറവ്, ബീജങ്ങളുടെ ചലനശേഷിക്കുറവ്, വേരിക്കോസ് വെയിൻ പോലുള്ള പ്രശ്‌നങ്ങള്‍, അണുബാധ, ധ്വജഭംഗം, ഷണ്ഡ ത്വം, തു ടങ്ങി പല പല കാരണങ്ങള്‍ കൊണ്ട് പുരുഷനില്‍ വ ന്ധ്യത ഉണ്ടാകാം. പുരുഷ ലിംഗത്തിന് ഉദ്ധാരണശേഷി തീരെ ഇല്ലാതിരിക്കുക, ലൈംഗിക ബന്ധ ത്തി നിടെ ഉദ്ധാരണം പെട്ടെന്ന് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയെയാണ് ധ്വ ജഭംഗം എ ന്ന് വിവക്ഷിക്കുന്നത്. ബീജത്തിന് യാതൊരു വിധ വൈകല്യം ഇ ല്ലെങ്കിലും ശരി ക്കുള്ള ലൈംഗിക ബന്ധം സാധിക്കാത്തതിനാല്‍ ഇത്തരകാര്‍ ക്കും വന്ധ്യത സംഭ വിക്കാറുണ്ട്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ നൂറ് ദശലക്ഷം ബീജങ്ങള്‍ ഉ ണ്ടാകുന്ന താണ്. സന്താനോത്പാദനശേഷിക്ക് ശുക്ലത്തില്‍ ചുരു ങ്ങിയത് 20 ദശ ലക്ഷം ബീ ജങ്ങളെങ്കിലും ഉണ്ടാകണം. ബീജാണുക്കൾക്ക് വേണ്ട ത്ര ചലന ശേഷി വേണം. സാധാരണയായി 50 ശതമാനമെങ്കിലും ചലനശേഷി യുള്ള ബീജ ങ്ങള്‍ക്ക് മാത്ര മേ അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് അ ണ്ഡവുമായി സംയോ ജിക്കുവാൻ കഴിയൂ.
![]() |
വന്ധ്യതയുടെ കാരണങ്ങൾ സ്ത്രീകളെക്കാൾ അതീവ സങ്കീർണ്ണമാണ് പുരുഷ ന്മാരിൽ. അതുകൊണ്ടു തന്നെ പുരുഷന്മാരുടെ ചികിത്സ ഏറേ ദുഷ്കരമാണ്. പോ ഷകാഹാ രക്കുറവുകൊണ്ടും, വാതം, പ്രമേഹം,അർശസ്സ്, ഗ്രഹണി, മൂ ത്രാശയ രോ ഗങ്ങൾ, പാരമ്പര്യരോഗങ്ങള്‍ തുടങ്ങിയവ കൊണ്ടും ബീജാണു ക്കൾക്ക് ശേഷിക്കു റവും, മറ്റു വൈകല്യങ്ങളും ഉണ്ടാകാനിടയുണ്ട്.
![]() |
വൃഷണങ്ങളില്‍ വേണ്ടവിധം ബീജോത്പാദനം സംഭവിക്കാത്ത അവസ്ഥ യെയാ ണ് ഷണ്ഡത്വം എന്ന് പറയപ്പെടുന്നത്. വൃഷണങ്ങളെ സംബധിക്കുന്ന രോഗ ങ്ങള്‍, അമിതമായ ചൂട്, തൊണ്ടിവീക്കം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും ഷണ്ഡത്വമുണ്ടാകാം. പുരുഷന്മാരുടെ വൃഷണങ്ങളിലെ ഞരമ്പില്‍ തടിപ്പ് അഥവ വേരിക്കോസിലാണ് പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ഒരു പ്രധാ ന കാരണം. വേരി ക്കോസില്‍ സംഭവിക്കുമ്പോള്‍ വൃഷണ സഞ്ചി കൂടുതല്‍ താ ഴേക്ക് തൂങ്ങി കിടക്കും. തടിച്ചു വീര്‍ത്തു ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വൃഷ്ണ ങ്ങളിലെ ഞരമ്പുകളിലൂടെ യുള്ള അധികമായിട്ടുള്ള രക്തസഞ്ചാരം വൃഷണ ത്തിലെ ചൂട് കൂട്ടും. ചൂട് വർദ്ധി മ്പോള്‍ വൃഷണത്തിലെ ബീജോത്പാദനം കു റയും. ഹെർണിയാ രോഗത്തിനും വൃഷ്ണങ്ങൾ അധികമായി തൂങ്ങുന്നതായി കാണാം.
പുരുഷന്മാരുടെ വന്ധ്യതാ ചികിത്സക്ക് ആരംഭിക്കുന്നത് പുരുഷന്മാരുടെ ശുക്ല പരിശോധനയിലൂടെയാണ്. ഒരൊറ്റ തവണ പരിശോധന കൊണ്ട് തന്നെ ശുക്ല വൈകല്യം വിലയിരുത്തുന്നത് ശരിയായ രീതിയാകില്ല. പലപ്പോഴായി രണ്ടോ മൂന്നോ തവണ പരിശോധന നടത്തി വിലയിരുത്തുന്നതാണ് കൂടുതൽ അഭികാ മ്യം. അതി നുശേഷം വാജീകരണ ഔഷധങ്ങള്‍ കഴിച്ചു തുടങ്ങാം. അമുക്കുരം, കോഴിമുട്ട, ഉഴുന്നു പരിപ്പ്, വെണ്ടയ്ക്ക, പഞ്ചസാര, നായക്കുരണപ്പരിപ്പ്, ശ താവരിക്കിഴങ്ങ്, സ ഫേദ് മു സ്‌ലി എന്നിവ ശുക്ലവര്‍ധകങ്ങളാണ്. ഇവ ബീജ ങ്ങളുടെ എണ്ണവും (COUNT) ചല നശേഷിയും വര്‍ധിപ്പിക്കുന്നതാണ്. നായക്കു രണപ്പരിപ്പ് പാലിലിട്ട് പുഴുങ്ങി ശുദ്ധി വ രുത്തിയാണ് കഴിക്കേണ്ടത്.
ഗർഭധാരണവും ജോത്സ്യവും
കുഞ്ഞുങ്ങൾ
ഉണ്ടാകാതാകുമ്പോൾ ചിലരെങ്കിലും ജോത്സ്യന്മാരെ കാണാറു ണ്ട്. സ ന്താനങ്ങളെ പറ്റി ചിന്തിക്കുന്നത് അഞ്ചാം ഭാവം കൊണ്ടാണ്.
അഞ്ചിലെ പാപ സ്ഥിതി, പാപയോഗം, പാപ ദൃഷ്ടി എന്നിങ്ങനെ പലതും നോക്കിയാണ് ഫല പ്രവ
ചനം. കൂടാതെ നിമിത്തവും കൂടി സംയോജിപ്പി ക്കുന്നു. ഈശ്വരാധീ നമുള്ള ജോത്സ്യ ൻറെ
പ്രവചനം കൃത്യമായിരിക്കും. ഈശ്വരാധിനമുള്ളവർ ക്കേ ഉത്തമ സന്താന യോഗവും ഉണ്ടാകൂ.
ഗുരു നിന്ദ, ഗുരു ശാപം, ഗുരു പത്നി യെ പ്രാപിക്കുക, സർപ്പ ദോ ഷം തുടങ്ങിയവ സന്താന തടസ്സങ്ങളായി ജോ തി ഷം
പറയുന്നു. പുരുഷസൂക്തം പുഷ്പാജ്ഞലി പ്രായച്ഛിത്തമായി കരുതുന്നു. പല മതാചാരങ്ങളും
പലതും പറയപ്പെ ടുന്നുണ്ട്. അവരവരുടെ യുക്തിക്കും, വിശ്വാസത്തിനും അനുസരിച്ച്
സ്വീകരിക്കുക യോ, തിരസ്കരിക്കുകയോ ചെയ്യാവുന്നതാണ്.
റെക്കിചികിത്സയിൽ
പൂർവ്വ ജന്മങ്ങളിൽ ദമ്പതികൾ സന്താന ദോഷങ്ങൾ കാ രണം, “ഇനി സന്താനങ്ങൾ വേണ്ടാ” എന്ന് പ്രാകുകയോ, തീരുമാനിക്കുയോ ചെയ്താലും അടുത്ത ജന്മങ്ങളിൽ
സന്താനങ്ങൾ ഇല്ലാതെ വന്നേക്കാം.ഇങ്ങിനെ
കാരണങ്ങൾ പലതും ഉണ്ട് സന്താന തടസ്സത്തിന് എന്ന് മനസ്സിലാക്കുവാനുള്ള എൻറെ ഒരു
എളിയ ഒരു ശ്രമമാണ് ഇവിടെ
നടത്തിയിട്ടുള്ളത്. നി ങ്ങൾക്ക് ഇ ത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇവിടെ
ദമ്പതികൾക്ക് ഏതു ചികിത്സാ രീതി വേണെമെങ്കിലും സ്വീകരിക്കാം. എങ്കിലും ഒരു
സമ്മിശ്ര ചികിത്സാ രീതിയാണ് കൂടുതൽ ഫലപ്രദമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഗർഭണികളുമായി ലൈംഗീക ബന്ധം പാടുണ്ടോ ?
ഗർഭം
അലസുന്ന പ്രകൃതമാണെങ്കിൽ ആദ്യത്തെ 3 മാസക്കലം ബന്ധപ്പെടാതിരി ക്കുന്നതാണ് നല്ലത്.
അതിനു ശേഷം ഗർഭണികൾക്ക് ആയസമുണ്ടാക്കുന്ന പോ സ്സിഷനുകളിൽ ബന്ധപ്പെടാതിരിക്കണം.
ഗർഭകാലം സന്തോഷകരമായിരിക്ക ണം. രക്തക്കുറവ് ഇല്ലതെയിരിക്കുവാനും, ശരിയായ മലശോധന
ഉണ്ടാകുവാ നും പരമാ വധി ശ്രദ്ധിക്കണം. ശരിയായ ഉറക്കവും, വ്യായാമവും ഉണ്ടാകണം.
ലിംഗത്തിന്മേല്‍ സ്പര്‍ശനമോ മനസ്സില്‍ ലൈംഗിക
ചിന്തകളോ മറ്റു തരത്തിലു ള്ള ഉദ്ദീപനങ്ങളോ സംഭവിക്കുമ്പോള്‍ ലിംഗത്തിനകത്തുള്ള
കൊച്ചു കൊച്ചു അറകളാല്‍ നിര്‍മിക്കപ്പെട്ട ഉദ്ധാരണകലകള്‍ വികാസം പ്രാപി ക്കുന്നു. പ്ര ധാനമായും കാവര്‍ണോസ അറകളുടെ വികസനത്താ ലാണ്
ഉദ്ധാരണ ശേഷി യുണ്ടാകുന്നത്. ഇങ്ങനെ വികാസം പ്രാപിക്കുന്ന അറകളി ലേക്ക് രക്തം
പ്രവ ഹിക്കുന്നു. അങ്ങിനെ അറകള്‍ വികസിച്ച് ചുറ്റുമു ള്ള ചെറുസിരാപടലങ്ങള്‍
അടഞ്ഞ് കയറിയ രക്തം തിരിച്ച് പുറത്തു പോ
കാ തിരിക്കുകയും ചെയ്യുന്നു. അങ്ങിനെ ലിംഗം
ഉദ്ധരിച്ച അതേ അവസ്ഥയി ൽ തന്നെ
നിലനില്‍ക്കുന്നു.
ലിംഗത്തിലേക്ക് പരമാവധി രക്തം കയറിയ
അവസ്ഥയെയാണ് പൂര്‍ണ്ണ ഉ ദ്ധാരണം എന്ന് പറയപ്പെടുന്നത്. അതിനെ തുടര്‍ന്ന് ലിംഗത്തിൻറെ
മൂലഭാഗ ത്തുള്ള പേശികള്‍ ചുരുങ്ങി ബലം കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇത്തരം അ വസ്ഥയെ
ദൃഢ ഉദ്ധാരണം എന്നു പറയപ്പെടുന്നു. ഈ സമയത്ത് ലിംഗത്തി നകത്തുള്ള രക്തസമ്മര്‍ദ്ദം
വളരെയധികം വർദ്ധിച്ചിരിക്കും. ഉദ്ധാരണത്തേ യും ഉദ്ദീപനത്തേയും
ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവ സ്തു ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇക്കാര്യം
അടുത്തയിടെ യാണ് ശാ സ്ത്രം മനസ്സിലാക്കിയത്.
ഉദ്ധാരണ പ്രശ്‌നകാരണങ്ങളെ പ്രധാനമായും മൂന്നായി
തരം തിരിക്കാ വുന്ന താണ്. പ്രഥമ പ്രശ്ന കാരണം ഉദ്ധാരണത്തിനാവശ്യമായ ചോദനകള്‍ ലിംഗ ത്തിലേക്ക്
വന്നു ചേരാത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ്. .ലൈംഗിക ചോദനകളുടെ ശരിയായ സഞ്ചര
തടസ്സം തലച്ചോറ്, സുഷുമ്‌നാ നാഡി, സുഷു മ്‌ന
നാഡിയില്‍ നിന്ന് തഴോട്ട് അരക്കെട്ടിലേക്കുള്ള
അനേകം കൊച്ചു കൊച്ചു ഞരമ്പുകളുടേയോ പ്രശ്‌നങ്ങൾ
കൊണ്ടാവാം. തലച്ചോറി നെ ബാധിക്കുന്ന മള്‍ ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌നങ്ങളും, ഞര മ്പുകള്‍ക്ക്
സംഭവിക്കുന്ന ക്ഷതങ്ങളും, പക്ഷാഘാതം, ഞരമ്പുകളില്‍
രക്തം കട്ട പിടിക്കൽ, സുഷുമ്‌നയ് ക്കോ നട്ടെല്ലിനോ ക്ഷതം
സംഭവിക്കുക, വൈറ്റ മിന്‍സിൻറെ പോരായ്ക, മൈ ലൈറ്റിസ്‌പോലുള്ള
രോഗങ്ങളും, അരക്കെ ട്ടിലോ ബ്ലാഡറിലോ മറ്റോ കാന്‍സർ വന്ന് നടത്തിയ വലിയ ശസ്ത്ര ക്രിയ കളും ഉദ്ധാരണ പ്രശ്‌നമുണ്ടാക്കുന്ന
ഞര മ്പു സംബന്ധിച്ച പ്രധാന ഘടകങ്ങ ളാകുന്നു. വളരെ കാലങ്ങളായുള്ള പ്രമേഹ രോഗം കൊണ്ടും
ഇത്തരം പ്രശ്നങ്ങൾ സംജാതമാകുറുണ്ട്.
![]() |
രണ്ടാമതായുള്ള പ്രശ്നം ലിംഗത്തിലേക്ക് ആവശ്യമായ രക്തം കയറാതി രി ക്കുക എന്നതാണ്. ഇത്തരം
പ്രശ്നങ്ങളെ ഒരു ധമനീജന്യ രോഗമായി പരിഗണി ക്കാം. ലിംഗത്തിലെ കാവര്‍ണോസ അറകളിലേക്ക്
രക്തമെത്തിക്കുന്ന ധമനിക ളിലെ പ്രശ്‌നം കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇത്തരം ധമ
നികളിൽ എവിടെയെങ്കിലും അതിറോസ്‌ക്ലീറോസിസ് മൂലം തടസ്സം സംഭവി ച്ചിട്ടുണ്ടാ കും.
പുകവലിയും, രക്തസമ്മര്‍ദ്ദവും , പ്രമേഹവും, കൊളസ്‌ട്രോ
ള്‍ വർദ്ധന വും, അരക്കെട്ടിൻറെ ഭാഗത്തേല്‍പ്പിക്കുന്ന
റേഡിയേഷനുകളും അതിറോസ് ക്ലീറോസിസിൻറെ സാധ്യത വർദ്ധിപ്പിക്കുന്നു. ധമനികള്‍ക്കേ ല്‍ക്കുന്ന
ആഘാത ങ്ങളും, വീഴ്ചകളും ധമനീജന്യ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്
കാരണമാകാം. ചന്തി കുത്തിയുള്ള വീഴ്ചയും, ഇടുപ്പെല്ല് പൊട്ടലും,
കാലു കള്‍ ഇരുവശത്തേക്കും അകത്തിയുള്ള വീഴ്ചയും ധമനികള്‍ക്ക് കേടു
സംഭവിപ്പിച്ചേക്കാം.
![]() |
മൂന്നാമതായുള്ള പ്രശന്ം ലിംഗത്തിലേക്കെത്തിയ
രക്തം അവിടെ തന്നെ നില നിൽക്കാതെ (ലിംഗം ഉദ്ധാരിച്ചു നീണ്ടു നില്‍ക്കാന്‍ രക്തം ലിംഗത്തിൽ തന്നെ
ത ങ്ങി നിൽക്കേണ്ടതുണ്ട്.) തിരിച്ചിറങ്ങിപ്പോകുന്നു. സിരകൾ സംബ ന്ധിച്ചു ള്ള ഒരു
വൈകല്യമാണിത് . കാവര്‍ണോസയിലെ പേശികളിലും മ റ്റുമു ള്ള സിര കളുടെ പ്രശ്‌നമാണിത്.
സ്ഖലനം കഴിഞ്ഞതിനുശേഷവും ഉ ദ്ധാരണം ചുരു ങ്ങി പഴയ അവസ്ഥയിലേക്ക് വരാൻ കഴിയാത്ത രോഗാവ സ്ഥയ്ക്ക് ചെയ്യുന്ന സർജറികൊണ്ടും
ഇത്തരത്തിലുള്ള സിരാസംബന്ധിയാ യ പ്രശ്‌നങ്ങള്‍ സംഭവി ക്കാം.
അതിറോസ്‌ക്ലീറോസിസ്, പ്രമേഹം, മൃദുല
പേശികളെ ബാധിക്കുന്ന പൈ റോണീസ് എന്നീ രോഗങ്ങൾ ഇങ്ങനെ രക്തം കെട്ടിനില്‍ക്കാതെ ചോര്‍ന്നു
പോകാന്ന സംഗതിയാണ്.
വന്ധ്യതാ ചികിത്സക്കും ഉത്തമ സൽസന്താന പിറവിക്കും ആൺ കുഞ്ഞ് സന്താന ലാഭത്തിനും വിളിച്ച് നേരിൽ വരിക.
Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com
കടപ്പാട്
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com
കടപ്പാട്
Are you looking for the best IVF Hospital which can help you to get rid of the problem of infertility? If yes then it is the right time to visit Dr Sumita Sofat Hospital which is highly renowned IVF centre.
മറുപടിഇല്ലാതാക്കൂ