ഫേസ്യൽ പാക്ക് 1. ചെറുപയറു പൊടിയും, മഞ്ഞൾ പൊടിയും സമം തേനിൽ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി രാവിലെ 20 മിനറ്റു നരം മുഖത്ത തേച്ച് 20 മിനിറ്റ് കഴിഞ്ഞ് സോപ്പില്ലാതെ കഴുകി കളയുക. തേൻ കിട്ടിയില്ലായെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാം.
ഫേസ്യൽ പാക്ക് 2. തുളസിയല, ആര്യവെപ്പില ഇവ രണ്ടും ഉണക്കിപൊടിച്ച് ചന്ദനപ്പൊടിയും ചേർത്ത് തേനിലോ, പാൽ പാടയിലോ, വെളിച്ചെണ്ണയിലോ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി രാവിലെ മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് സോപ്പില്ലാതെ കഴുകി കളയുക.
മുഖത്തിന് നല്ല കാന്തി ലഭിക്കും. മഖക്കുരു വരില്ല. കറുത്ത പാടുകൾ പോകും.
തേനും വെളിച്ചണ്ണെയും മറ്റും ശുദ്ധമായിരിക്കണം.
https://www.facebook.com/DOCTORMOHANJI?ref=aymt_homepage_panel
www.shridharsanam.netau.net
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ