ദൈവം സൃഷ്ടികളില്‍ അവസാനമായി പുരുഷനെ സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുന്നു. അവന്റെ വാരിയെല്ലില്‍ നിന്ന് ദൈവം സ്‌ത്രീയെ ഇണയാക്കി കൊടുത്തു. അന്നു മുതല്‍ സ്‌ത്രീ പുരുഷന് ഇണയായി. കാലങ്ങള്‍ കടന്നുപോയി. സ്‌ത്രീ അവളുടെ മാതാപിതാക്കളെ വിട്ട് ഭര്‍ത്താവിനോട് കുടി ചേരും എന്ന് എന്ന് ദൈവം അനുഗ്രഹിച്ചു. പിന്നേയും കാലങ്ങള്‍ കൊഴിഞ്ഞു വീണു. വാത്സ്യായന മഹര്‍ഷിയും, കൊക്കക മഹര്‍ഷിയും ഈ മണ്ണില്‍ പിറന്നു വന്നു. അവരാകട്ടെ നമുക്ക് കാമശാസ്‌ത്രങ്ങള്‍ തന്ന് അനുഗ്രഹിച്ചു. കാലങ്ങള്‍ അതിന്റെ ജൈത്ര യാത്ര തുടരുന്നു. ലൈംഗീക വിഷയത്തില്‍ ആധുനിക മനശാസ്‌ത്ര ശാഖയും ഉടലെടുത്തിരിക്കുന്നു.
ലൈംഗീക വിഷയങ്ങളെ കുറിച്ച് ഞാന്‍ മുമ്പ് എന്റ സ്വന്തം ബ്ലോഗായ shridharsanam.blogspot.com മിലും മറ്റു പല സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂ ട്യൂബില്‍ ലൈംഗീക ബന്ധം തുടങ്ങുന്നതെങ്ങിനെ എന്ന് വിശിദീകരിക്കുന്ന വീഡിയോയും കൊടുത്തിട്ടുണ്ട്. മലയാളികളെ ഈ വിഷയത്തില്‍ ബോധവന്മാരക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ് ഈ യജ്ഞം തുടരുന്നത്. വായനക്കര്‍ ചില സൈറ്റുകളില്‍ ഏറെയുണ്ടെന്ന വസ്‌തുതയും ഈ പ്രയത്‌നത്തിന് പ്രചോദനവും നല്‍കുന്നുണ്ട്.
പ്രകൃതിയിലെ ജൈവീകമായി സസ്യങ്ങളിലും, മൃഗങ്ങളിലും അന്തര്‍ലീനമായി കുടികൊള്ളുന്ന ഒരു വാസനയാണ് ലൈംഗീകത. എന്നാല്‍ മൃഗങ്ങളു ടേയും, മനുഷ്യരുടേയും ലൈംഗീകപരമായ പെരുമാറ്റങ്ങളില്‍ പല സാമ്യങ്ങളും കണ്ടെത്താനായിട്ടുണ്ട്. കുഞ്ഞു പ്രായത്തിലുള്ള അനുഭവങ്ങള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രകടിപ്പിക്കുന്ന ലൈംഗീക പെരുമാറ്റങ്ങളെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതുപോലെ സ്‌ത്രീയുടേയും പുരുഷന്റേയും സ്വഭാവങ്ങളില്‍ തന്നെ വ്യത്യസ്ഥത കാണപ്പെടുന്നു. സ്‌ത്രീകള്‍ തമ്മില്‍ ലൈഗീക പ്രതികരണങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വ്യക്തിപരമായ വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്. പുരുഷന്മാരുടെ കാമ വികാരം പെട്ടെന്ന് ഉത്തജിക്കപ്പെടുന്നുവെങ്കിലും ശുക്ലവിസര്‍ജനവസാനത്തോടെ പെട്ടെന്ന് അതവസാനിക്കുകയും ചെയ്യും. എന്നാല്‍ സ്‌ത്രീകള്‍ നേരെ മറിച്ചണ്. സ്‌ത്രീകള്‍ക്ക് കുറേ നേരത്തെ ശാരീരിക ഉദ്ദീപനം കൊണ്ടേ അവരുടെ കമവികാരം ജ്വലിക്കപ്പടുകയുള്ളൂ. സ്‌ത്രീകള്‍ക്കാണെങ്കിൽ സംഭോഗ വേളയില്‍ രതിമൂര്‍ച്ഛ ഉണ്ടായല്‍ തുടര്‍ന്ന് പല പ്രാവശ്യം രതിമൂര്‍ച്ഛ അനുഭവിക്കന്‍ കഴിയും. എന്നാല്‍ പുരുഷനാകട്ടെ ശുക്ല വിസര്‍ജ്ജനത്തോടെ ലിംഗത്തിന് ബലം ക്ഷയം സംഭവിക്കും. തുടർ ന്ന് പുരുഷന് ലിംഗ ഉദ്ധാരണത്തിനും, രതി മൂർച്ഛക്കും സമയം എടുക്കും. 1950കളില്‍ കിന്‍സി (Kinsey) എന്ന ഗവേഷകന്‍ അമേരിക്കന്‍ ജനതയുടെ ലൈഗീക ജീവിതചര്യകളെക്കുറിച്ച് പഠനം നടത്തിയിരുന്നു.

![]() |
LOVE |

http://www.shridharsanam.netau.net/
തുടരും.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ