2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ലൈംഗീക മന: ശാസ്ത്രം 2 (SEX)

മൈഥുനം അഥവ സംഭോഗം 

കമിതാക്കള്‍ ഏവരും ശാരീരികമായി ബന്ധപ്പെടുന്ന ഒരു പ്രക്രിയയാണ്‌ ഇത്‌. ഇന്ന്‌ പല കമിതക്കാളും കഥയറിയാതെ ആട്ടം കാണുന്ന തരത്തിലാണ്‌ മൈഥുനത്തില്‍ ഏര്‍പ്പെടുന്നത്‌. അതുകൊണ്ടു തന്നെ പല മൈഥുനങ്ങളും ബലാല്‍സംഗത്തിന്‌ സമാനമോ അഥവ ചേതനയറ്റ ശരീരത്തിനു മേലുള്ള ആക്രമണമോ ആയി പരിണമിക്കുന്നു. പലപ്പോഴും പല സ്‌ത്രീകളും ചിന്തിക്കുന്നത്‌ പുരുഷന്റെ സുഖത്തിനു മാത്രമാണിത്‌ എന്നാണ്‌. എന്നാല്‍ സ്‌ത്രീയും പുരുഷനും ശാരീരികമായും മനസ്സീകമായും തമ്മില്‍ തമ്മില്‍ ഏര്‍പ്പെടേണ്ട ഒരു സംഗതിയാണ്‌ സംഭോഗം.


സ്‌ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായും മാനസ്സീകമായും ലൈംഗീകമായി ഏര്‍പ്പെടുന്നതാണ്‌ ഒരു തരം സംഭോഗം. സ്‌ത്രീയും പുരുഷനും സ്വയമായി കാമോദ്ദീപനം വരുത്തി ഏര്‍പ്പെടുന്ന സംഭോഗത്തെ സ്വയം ഭോഗം എന്ന്‌ പറയുന്നു. സ്വയംഭോഗം സ്‌ത്രീകളും പുരുഷന്മാരും പ്രായഭേദ്യമെന്യേ നടത്തുന്നുണ്ട്‌. മറ്റൊരു തരം സംഭോഗ രീതിയാണ്‌ സ്വര്‍ഗ്ഗരതി. ഇവിടെ പുരുഷനും പുരുഷനും, സ്‌ത്രീയും സ്‌ത്രീയും രതിക്രീഢകളില്‍ ഏര്‍പ്പെടുന്നു.
 VEGINA

ഡോക്ടര്‍മാരയ വില്യം മാസ്റ്റേഴ്‌സും വെര്‍ജീനിയ ജോണ്‍സണും കൂടിയാണ്‌ ലബോറട്ടറിയില്‍ വെച്ച്‌ സംഭോഗത്തെ പറ്റി ഗവേഷണം നടത്തിയത്‌. ഇതിന്റെ നിരീക്ഷണ ഫലമാണ്‌ ലൈംഗീക സംബന്ധിയായ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ ഉരുതിരിഞ്ഞു വന്നത്‌. വില്യം, വെര്‍ജീനിയ എന്നീ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ മൈഥുനത്തിന്‌ നാല്‌ ഘട്ടങ്ങളുണ്ടെന്ന്‌ പറയപ്പെടുന്നു. അവ 1. ഉത്തേജനം (Excitement), 2. ഉച്ചാവസ്ഥ (Plateau), 3. രതിമൂര്‍ച്ഛ (Orgasam), 4. പര്യാവസാനം (Resolution) എന്നിവയാണ്‌ അവ.
 COTIONS


തുടരും.........
FOR SEX COUNSELLING & EDUCATION: http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ