2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ശിക്ഷകൾ എന്തിന്?CU (PUNISHMENT AND JUDGMENT) PSYCHOLOGY

മനുഷ്യാരും കുറ്റവാളികളായി ജിനിക്കുന്നില്ല. എന്നാല്‍ മരണം സംഭവിക്കുംപോള്‍ എല്ലാവരും കുറ്റവാളികാളായി, കളങ്കമുള്ളവരായി, പാപികളായി ഒക്കെ മരിക്കുന്നു. മരണത്തോളം തന്നെ ഭയവവും നമുക്ക്‌ ശിക്ഷയോട്‌ ഉണ്ട്‌. മരണവും ശിക്ഷയും ആസ്വദിക്കാനാകുന്നില്ല മനുഷ്യരായ നമുക്ക്‌.
NO CRUEL 



ശിക്ഷകള്‍ പലതാണ്‌. പീഢനം മുതല്‍ മര്‍ദ്ദനം വരേയും വെറും തല്ല്‌ മുതല്‍ കല്ലേറ്‌, നാടു കടത്തല്‍, ജീവപര്യന്തം തടവ്‌, വെറും തടവ്‌, കഠിന തടവ്‌, വധ ശിക്ഷ എന്നിവയെല്ലാം ശിക്ഷകള്‍ തന്നെ.

എന്താണ്‌ ശിക്ഷ? എന്തിനാണ്‌ ശിക്ഷ? ഒരു കുട്ടിയായാലും, ഒരു വ്യക്തിയായലും താ്‌ന്‍ എന്തിനാണ്‌ ഇത്‌ അനുഭവിക്കുന്നത്‌ അറിയണം. ആ തിരിച്ചറിവു കൊണ്ടു വേണം ആ വ്യക്തി ആ തെറ്റ്‌്‌ ആവര്‍ത്തിക്കപ്പൈതിരിക്കാന്‍. ഒരുത്തന്റെ അരിശം, വിദ്വേഷം അഥവ വൈരാഗ്യം തീര്‍ക്കാനയി ശിക്ഷ നടപ്പാക്കരുത്‌. ഇതാ ഇന്ത്യയില്‍ കുട്ടികളെ ശിക്ഷിച്ചാല്‍ 5 വര്‍ഷം തടവു വരുന്ന പുതിയ ശിക്ഷാ നിയമം വരുന്നു.

പണ്ടും നമ്മുടെ കാര്‍ന്നവന്മാര്‍ കഠിന ശിക്ഷകള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അവരിലധികമാരും നന്നായി കണ്ടിട്ടില്ല. കാരണവന്മാര്‍ തന്നെ ചൊല്ലുണ്ടല്ലോ " എന്നെ തല്ലണ്ടാമ്മാവാ, ഞാന്‍ നേരവില്ലാ" എന്ന്‌. 

കോടതി വിധികള്‍ ചിലപ്പോഴെങ്കിലും തെറ്റു സംഭവിക്കാറുണ്ട്‌. ഇന്ന്‌ ജയിലുകളില്‍ കഴിയുന്നവരില്‍ ചിലരെങ്കിലും നിരപരാധികളാണ്‌. ചിലര്‍ വധ ശിക്ഷ കാത്തു കഴിയുന്നവരാണ്‌. നിരപരാധികള്‍ വധിക്കപ്പെടുന്നത്‌ ദു:ഖകരമാണ്‌. എന്നാല്‍ കുറ്റവാളികള്‍ വധിക്കപ്പെടുംപോള്‍ അവരുടെ തെറ്റുകള്‍ തിരുത്തപ്പെടുവാനുള്ള അവസരം നിഷേധിക്കുക കൂടി ചെയ്യുന്നു. 
NO NO


ശിക്ഷകള്‍ അപരിഷ്‌കൃതര്‍ തുടങ്ങീ പച്ച പരിഷ്‌കാരികള്‍ വരെ എത്തി നില്‍ക്കുന്നു. ആദിവാസികള്‍ മുതല്‍ സദാചാര പോലീസില്‍ വരെ ശിക്ഷണ നടപടികള്‍ ഉണ്ട്‌. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും ഒരു കുറവും കാണുന്നില്ല. മനഷ്യ മനസ്സുകളുടെ സങ്കുചിത്വവും, സ്വാര്‍ത്ഥതയും, അലസതയും മറ്റും കാരണങ്ങളാകാം. അതിനുതകുന്ന വിദ്യഭ്യാസവും, പെരുമാറ്റ ശീ ലവും വളര്‍ത്തികൊണ്ടു വന്നാല്‍ മാത്രമേ അതിക്രമങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും കുറവു കാണുകയുള്ളൂ.

കൂടുതൽ- http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ