2013, ജൂലൈ 9, ചൊവ്വാഴ്ച

MENTAL HEALTH THROUGH FLOWER REMEDY (MENTAL HEALTH TREATMENT)

SAD


ചില ഫ്ലവര്‍ മരുന്നുകളെ പരിചയപ്പെടാം. കുട്ടികളെപ്പേഴും സന്തോഷവാന്മാരായിരിക്കും എന്തെങ്കിലും കാര്യമായിട്ടല്ലാതെ കുട്ടികള്‍ കരയുകയില്ല. മുതിര്‍ന്നവരാകട്ടെ മനോവിഷമവും, വേദനകളും, ദുഖങ്ങളും സന്തോഷത്തോടെ സഹിക്കുന്നു. ഇതൊരു തരം അഭിനയമാണ്. ഒറ്റക്കിരുന്നു ഇക്കൂട്ടര്‍ ഓരോന്ന് ആലോചിച്ച് കൂട്ടുകയും ദുഖിക്കുകയും ചെയ്യുന്നു. ദുഖ പ്രകൃതം മറ പിടിച്ചുകൊണ്ട് സന്തോഷം നടിച്ച് ഇവര്‍ നടക്കുന്നു. ഇവരുടെ മരുന്നാണ് അഗ്രമണി.

FEAR

ഭയമില്ലാത്തവരായി ആരും തന്നെ കാണില്ല. കള്ളന്മാരെ, പാന്പിനെ, ഇടിവെട്ടിനെതുടങ്ങി എന്തെങ്കിലും ഒന്നിനെ ആരെങ്കിലും ഒന്നിനെ ഭയന്നിരിക്കും. ചിലരുടെ ഭയം അവ്യക്തമായിരിക്കും. അവര്‍ക്കതു പറയുവാനകുകയില്ല. അതിനുള്ള മരുന്നാണ് ആസ്പന്‍. അറിയാവുന്ന തരത്തലുള്ള ഭയത്തന് മിമുലസ്. അതികഠിനമായ ഷോക്കിനു ശേഷമുള്ള ഭയത്തിന് റോക് റോസ്. ഇവ 5 തുള്ളി വീതം വെള്ളത്തില്‍ ചേര്‍ത്ത് 3ഒ 4ഒ തവണ കഴിക്കാം

MORE: http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ