2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

എന്‍റെ


എന്‍റെ വീട്ടു മുറ്റത്തിലെ മാവില്‍ ആരും കൊതിക്കുന്ന മാന്പഴം ഉണ്ട്. എന്നാലും എന്‍റെ നോട്ടം ആരാന്‍റെ മുറ്റത്തെ മാവിലെ കൊന്പത്തെ മന്പഴത്തിന്മേലണ്.
കുറുക്കന്‍ ചത്താലും കണ്ണ് കോഴികൂട്ടിലേക്കാണ്.
ഭാര്യ സുന്ദരിയെങ്കിലും ആരാന്‍റെ പെണ്ണിനോടാണ് താല്‍പര്യം. മറിച്ചും സ്ത്രീകള്‍ അങ്ങിനെ തന്നെ.
wwww.shridharsanam.netau.net

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ