2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഇനി ആരോടു ചൊല്ലേണ്ടു?

ഇനി ആരോടു ചൊല്ലേണ്ടു?

ശബ്ദ മലിനീകരണത്തിനെതിരെ ഞാന്‍ തൃശ്ശൂരിലെ വിയ്യൂര്‍ പോലീസ്‌ സ്‌റ്റേഷന്‍. കണ്‍ട്രോള്‍ റൂം എന്നിവടങ്ങളിലേക്ക്‌ ഫോണിലുടെ വിളിച്ച്‌ തത്സമയം വിളിച്ചു പരാതിപ്പെട്ടു. പരാതി കാണാഞ്ഞ്‌ ജില്ലാ കളക്‌റ്റര്‍ക്ക്‌ E-mail ചെയ്‌തു. റിമൈന്റര്‍ അയച്ചു. മുഖ്യമന്ത്രിക്ക്‌ കോപ്പി അയച്ചു. ഫലം കാണാഞ്ഞ്‌ ഹൈകോടതിയിലേക്ക്‌ പരാതിയുടെ കോപ്പി E-mail ചെയ്‌തു. ഇന്നും തൃശ്ശൂര്‍ പൊങ്ങണംകാട്‌ റോമന്‍ സിറിയന്‍ സെന്റ്‌ മേരിസ്‌ പള്ളിയില്‍ 3 നിണ്ട ഉച്ചഭാഷിണിയിലൂടെയുള്ള പ്രക്ഷപ ണം പുലര്‍ച്ചെ 5-30ന്‌ അനുസ്യൂതം തുടരുന്നു. വിശ്വാസിക ള്‍ ഭക്തികൊണ്ടല്ല പുരോഹിത ഭയം കൊണ്ട്‌ പുറത്തേക്ക്‌ ഒന്നും പറയുന്നില്ല. അതു മുതലെടുത്ത്‌ പുരോഹിതന്‍ തന്റെ അധര്‍മ്മം വിളയാടുന്നു. ഇന്നത്തെ പുരോഹിതരെ പറ്റി പറയാതിരിക്കുന്നത്‌ അനുചിതമാണ്‌. ഒരു റോമന്‍ സിറിയന്‍ (റീത്ത്‌) പുരോഹിതനോട്‌ സംസാരിച്ചുകൊണ്ടിരിക്കേ അവര്‍ പറഞ്ഞതെന്തെന്നാല്‍ സഭയ്‌ക്കാണ്‌ പരമ പ്രാധാന്യം കൊണടുക്കുന്നതെന്നും യേശുവിനും ദൈവത്തിനും ദ്വിദീയ സ്ഥാനമേ നല്‍കുന്നുള്ളൂവെന്നും പറഞ്ഞു. മറ്റൊരു സഭയിലെ പുരോഹിതന്‍ പറഞ്ഞതെന്തെന്നാല്‍ അദ്ദേഹം തിരുവസ്‌ത്രം അണിഞ്ഞിരിക്കുന്നത്‌ ഒരു ചാണ്‍ വയറിനു വേണ്ടിയാണെന്നുമാണ്‌. റോമന്‍ സിറിയന്‍ (റീത്ത്‌) പൗരാണിക കല്‍ദയ സുറിയാനി സഭയില്‍ നിന്ന്‌ വേര്‍തിരിഞ്ഞ്‌ പോന്നവരാണ്‌. കല്‍ദായക്കരുടെ സുറിയാനി പ്രാര്‍ത്ഥനകളാണ്‌ ഈ റീത്തുകാര്‍ ഉപയോഗിക്കുന്നത്‌. പണ്ട്‌ കമ്മൂണിസ്റ്റുകാര്‍ C.P.I. എന്നും C.P.I.(M) എന്നും 2-ായി പിളര്‍ന്തുപോലെ വിഗ്രഹത്തെ ആരാധിക്കുന്ന ഒരു വിഭാഗം പോപ്പിനെ അംഗീകരിച്ച്‌ പിളര്‍ന്ന്‌ പിരിഞ്ഞ്‌ പോകുകയായിരുന്നു. കര്‍ശന നിയന്ത്രണങ്ങളിലുടെ അവര്‍ സഭ വലുതാക്കി. ഇന്നു കാണുന്ന ഭരണാധികാരികളെ വരെ നിയന്ത്രിക്കുവാന്‍ തക്ക കെല്‍പ്പുള്ളവരായി അവര്‍ വളര്‍ന്നു. തൃശ്ശൂരിലുള്ള ഒല്ലര്‍ പള്ളിയിയും, സെന്റ്‌ തോമസ്സ്‌ വന്നിറിങ്ങിയ പാലയൂര്‍ പള്ളിയിലും കാണുന്ന പഴയ ചരക്കുകളില്‍ പൗരസ്‌ത്യ കല്‍ദായ സുറിയാനി സഭ വക എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു എന്ന്‌ പൗരസ്‌ത്യ കല്‍ദായ സുറിയാനി സഭ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. മാര്‍ അപ്രേം രേഖപ്പെടുത്തിയിരിക്കുന്നു.

ഇതര സഭകളെ അപേക്ഷിച്ച്‌ അഹങ്കാരികളാണവര്‍. ഇതര സഭകളെ അപേക്ഷിച്ച്‌ ഇവരുടെ സഭയില്‍ പുരോഹിത ഏകാധിപത്യം കൂടുതലാണ്‌. അനാവള്യ ബ്രെയിന്‍ വാഷ്‌ കൂടുതലാണ്‌. പോപ്പിന്റെ സ്വന്തം സഭ റോമന്‍ ലാറ്റിനാണ്‌. അവര്‍ക്കു പോലും ഇത്ര കാര്‍ക്കശ്യം ഇല്ല, പോപ്പ്‌ സഭയുടെ എതിര്‍ സഭയാണ്‌ പ്രൊട്ടസ്റ്റന്റുകാരായ C.S.I./C.M.S.കാര്‍.

പരാതിയുടെ ഒരു കോപ്പി ഞാന്‍ താഴെ ചേര്‍ക്കുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ