2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഇന്നത്തെ കുട്ടികള്‍

കുഞ്ഞുണ്ണി മാസ്റ്റര്‍ പാടി. കുടുംബം എന്നാല്‍ കൂടുന്പോള്‍ ഇന്പം ഉണ്ടാകുന്നത് കുടുംബം. അല്ലെങ്കില്‍ ഭൂകന്പം അഥവ മഹായുദ്ധം എന്ന് ഞാന്‍ പറയുന്നു.

ARE CHILDREN SECURE



ഇന്നത്തെ നമ്മുടെ കുട്ടികള്‍

മാതാപിതാക്കള്‍ക്ക് തന്‍റെ കുഞ്ഞുങ്ങളെ മൂല്യാധിഷ്ഠതമായി സ്വാധീനിക്കവാനോ വളര്‍ത്തുവാനോ കഴിയുന്നുല്ല.വളരുന്ന പ്രായത്തില്‍ പ്രശനങ്ങളുടെ മുന്നില്‍ കുട്ടികള്‍ നിസ്സഹരായി മാറുന്നു.കുട്ടകള്‍ ഇന്ന് വളരെ തിരക്കിലാണ്. പഠനം, ട്യൂഷന്‍ , കലാ, സാംസ്കാരികം, ടി.വി. , കംപ്യൂട്ടർ ,മോബൈല്‍ തുടങ്ങയവയുടെ ഉപയോഗം വളരെ കൂടിയിരിക്കുന്നു.മുൻപത്തേക്കാള്‍ ഡിസ്പോസബിള്‍സ് ഇന്ന് വളരെ കൂടുതലാണ് (ക്യാഷ്, മെറ്റീരിയല്‍സ്, മറ്റു പല റിലേഷനുകളും ഇതില്‍ പെടുന്നു.കൗമാരകാലത്തിന് ദൈര്‍ഘ്യം ഏറിവരുന്നു. കൗമാരം നേരത്തെ വരുന്നു.വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതു മൂലം കുട്ടികളില്‍ ഒരു ഏകാന്തതയും ഉള്‍വലിയും സൃഷ്ടിക്കപ്പെടുന്നു.ഭവിയെ കുറിച്ച് കുട്ടികളില്‍ അമിതമായ ഒരു ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നു.

ARE CHILDREN HAPPY TODAY


മുതിര്‍ന്നവര്‍ കുട്ടികളെ അങ്ങിനെ ആക്കി തീര്‍ക്കുന്നു.കുട്ടകളില്‍ അര്‍പ്പിച്ചിരിക്കുന്ന ഭാരിച്ച പ്രതീക്ഷകള്‍ നിറവേറ്റുവാന്‍കഴിയുമോ എന്ന ചിന്തയില്‍ ആധിയും വ്യാധിയും കൂടി മക്കള്‍ നിത്യ രോഗികളായി തീരുന്നു.ഇന്നത്തെ കുട്ടികള്‍ കുടുംബത്തിന് ഒരു സാന്പത്തീക ബാധിതയാകുന്നു.

www.shridharsanam.netau.net

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ