സ്നേഹം എന്നുവെച്ചാലെന്താണ്?
നിര്‍വചിക്കുവാന്‍ അല്പം ബുദ്ധിമുട്ട് പിടിച്ച സംഗതിയാണല്ലോ. എന്നാലും ഇവിടെ നിര്‍വചനം പറയാതെ വയ്യല്ലോ. കൊടുക്കല്‍ എന്ന് നമുക്ക് ഇവിടെ പറയാം. ഗ്രാഫ് നമുക്ക് പരിചിതമാണല്ലോ. ഗ്രാഫിന്‍റെ മദ്ധ്യത്തില്‍ക്കുടി ഒരു വരച്ച് 2 ഭാഗമാക്കുക. ഒരു മുകള്‍ ഭാഗവും ഒരു താഴ്ഭാഗവും കിട്ടും. മദ്ധ്യ രേഖയ്ക്കു മുകളില്‍ പോസറ്റീവും, താഴ്ഭാഗം നെഗറ്റീവും ആയിരിക്കും. തല്ലുക, അസഭ്യം പറയുക എന്നിവ നെഗറ്റീവും, തലോടുക, പ്രോത്സാഹിപ്പിക്കക തുടങ്ങിയവ പോസിറ്റീവും ആയിരിക്കും. ഗ്രാഫില്‍ പോസിറ്റീവ് ആക്കുവാന്‍ ശ്രമിക്കുന്നവര്‍ നല്ല വ്യക്തിത്വമുള്ളവരായിരിക്കും.
നമ്മളില്‍ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധള്‍ വരെയുള്ളവര്‍ക്ക് 3 സ്റ്റയില്‍ സ്വഭാങ്ങള്‍ എറ്റക്കുറച്ചിലുകളോടെ കാണാം. അതില്‍ ഒന്നാമത്തെ ടൈപ്പാണ് പാരന്‍റിംഗ് ഈഗോ ടൈപ്പ്. ഇതു തന്നെ 2 തരം ഉണ്ട്. 1. ക്രിട്ടിക്കല്‍ പാരന്‍റിംഗ് ടൈപ്പ് 2. നര്‍ച്ച്വറല്‍ പാരന്‍റിംഗ് ടൈപ്പ്. പിതാക്കളില്‍ കൂടുതലായി കാണുന്ന സ്വഭാവമാണ് ക്രിട്ടിക്കല്‍ പാരന്‍റിംഗ് ടൈപ്പ്. കലഹിക്കലും അധികാര പ്രമാണിത്വം കാണിക്കലും, മറ്റും ഇതിന്‍റെ സ്വഭാവമാണ്. എന്നാല്‍ രണ്ടാമത്തെ ടൈപ്പ് മാതക്കളില്‍ കൂടുതലായി കണ്ടുവരുന്നു. വിനിയത്വം, ശാന്തത , അച്ചടക്കം തുടങ്ങയവ ഇതിനു ഉദാഹരണങ്ങളാണ്.
അടുത്തയിനം അഡൾട്ട് ഈഗോ ടൈപ്പാണ്. പക്വതയോടെ കാര്യങ്ങൾ അന്വേഷിക്കുന്ന സ്വഭാവമാണ് ഇത്. ഇവിടെ പ്രശനങ്ങള്] വളരെ കുറഞ്ഞിരിക്കും.
അവസാനത്തെ ടൈപ്പാണ് ചൈല്‍ഡ് ഈഗോ ടൈപ്പ്. അതും 3 തരം കാണാം. 1. വഴക്കാളിയും വാശി പിടിക്കുന്ന തരം കുട്ടികള്‍. 2. അച്ചടക്കവും ഒതുക്കവും ഉള്ള കുട്ടികള്‍. 3. കൗശലക്കാരായ കുട്ടികള്‍.
മേല്‍ പറഞ്ഞ ഓരോ സംഗതിയും നമ്മുടെയെല്ലാം ജീവിതത്തില്‍ ഇടക്കിടെ വന്നുചേരുന്നു. നമ്മുടെ ശരിയായ ടൈപ്പ് പക്വത ഭാവമാണ്. ആതിലേക്ക് എത്തുവാന്‍ നാം എല്ലാവരും പ്രയത്നിക്കണം.
VISIT: http://www.shridharsanam.netau.net/

![]() |
T A ANALYSIS |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ