ഞാന്‍ ആക്റ്റീവ് പാരന്‍ററിംഗിനെ കുറിച്ച് ഒരു 4 പേജ് വിവരണം www.scribd.com എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീദര്‍ശനം എന്നു തന്നെയാണ് വിലാസവും. അത് ഒരു പി.ഡി.എഫ് ഫയലാണ്.അതിലും ശ്രീദര്‍ശനം (shridharsanam) എന്ന പേരില്‍ മുകളിലെ ടൈറ്റില്‍ നാമത്തോടു കുടി തന്നെയാണ് അതീല്‍ കൊടുത്തിരിക്കന്നത്. അത് എനിക്ക് ഇങ്ങോട്ട് ഇറക്കുവാന്‍ കഴിഞ്ഞില്ല.എല്ലാവര്‍ക്കും അറിയേണ്ട വസ്തുതകകള്‍ തന്നെയാണ് അതില്‍ ഞാന്‍ എഴുതിയിട്ടുള്ളത്. അതിന്‍റെ മുന്നിലെ ഭാഗം പുസ്തക രൂപത്തില്‍ എന്‍റെ പക്കലുണ്ട്.അവയും ഇതില്‍ കയറ്റണമെന്നുണ്ട്. അവയും ഇതുപോലെ കയറ്റുവാന്‍ സന്മനസ്സുള്ളവര്‍ സഹായിക്കണം. ഇ-മെയില്‍ ചെയ്യുകയോ, 8281652944 ലോ വിളിക്കുക.നന്ദി. ഡോ.മോഹന്‍ജി.
ഇവിടെഎൻറെ ബ്ലോഗിൽ തന്നെ ഈശ്വരൻ ഉപവാസം എന്ന ലേഖനത്തിൽ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ACTIVE PARENTING: https://www.blogger.com/blogger.g?blogID=7929036537878481897#editor/target=post;postID=7544958652680925227;onPublishedMenu=allposts;onClosedMenu=allposts;postNum=106;src=link

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ