2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

SEX LIFE GUIDE (വീഡിയോ)

https://www.youtube.com/watch?v=Oss3z3ggmK8

ഒരു ലൈംഗീക ബന്ധം എങ്ങിനെ ആരംഭിക്കണം എന്ന് കാണിക്കുന്ന പഠന സംബന്ധമായ ലഘു ചിത്രീകരണം. പരസ്പരം തലോടിയും, ചുംബിച്ചും, വാരി പുണർന്നും തുടങ്ങി മൈഥുനത്തിൽ ഏർപ്പെടണം. ക്ലൈമക്സ് ഇരുകൂട്ടർക്കും ഒപ്പമായാൽ ഏറ്റവും ഉചിതം. പുരുഷന്മാർക്ക് പലപ്പോഴും നിയന്ത്രണക്കുറവു മൂലം ശുക്ല സ്കലനം പെട്ടെന്ന് സംഭവിക്കുന്നു. എന്നാലും സ്ത്രീകൾക്ക് പരിഭവം ഉണ്ടാകാറില്ല. നിയന്ത്രണത്തിന് മനസ്സാണ് പ്രധാനം. കൂടാതെ ഔഷധ ചികത്സയും ഇന്ന് ലഭ്യമാണ്. ഇണയോട് സങ്കോചം കൂടാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.ഉത്തമ ദാംപത്യത്തിന് ഇത് ഉചിതമാണ്.

Dr. Mohan P.T.Phone No: 0487 2321344Mob: 8281652944 & 9249993028Email: dr.mohanji@hotmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ