2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

GEMS FOR MARRIAGE,SERVICE PROMOTION,PASSING EXAM

ജീവിത പ്രശനങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ നമ്മളെല്ലാവരും ആശ്രാന്തം പരിശ്രമിക്കുന്നു. ജോത്സ്യവും, മന്ത്രവാദവും, വാസ്തുവും മറ്റും പരീക്ഷിച്ച് നിരാശയരായവരാണ് നമ്മളിലധികം പേരും. വിജയിക്കുവാൻ നാം ഒന്നല്ലങ്ങിൽ മറ്റൊന്നു ആശ്രയിക്കും. അത് സ്വാഭാവികം മാത്രമാണ്. മനുഷ്യ സഹജവും ആണ്.


നമ്മുടെ ഗോപ്യ ശാസ്ത്ര ശാഖയിലെ ഒരു ഇനമാണ് രത്ന ശാസ്ത്രം. അവ നല്ല മുഹൂർത്ത നാളിൽ വാങ്ങി ഉത്തമ മുഹൂർത്തിൽ പറഞ്ഞിരിക്കുന്ന ലോഹങ്ങളിൽ (സ്വർണ്ണം, വെള്ളി, പഞ്ചലോഹം ഇത്യാദികളിൽ) കെട്ടിച്ച് ഉത്തമ മൂഹർത്തത്തിൽ പൂജിച്ച് പറഞ്ഞിരിക്കുന്ന ദാന ധർമ്മദികൾ കഴിച്ച്  ധരിച്ചാൽ പൂർണ്ണഫലം നിശ്ചയം എന്ന് ശാസ്ത്രം പറയുന്നു.


ശാസ്ത്ര വിധികളോടെ രത്നങ്ങൾ ധരിച്ചാൽ ആശ്വാസം ലഭിക്കുമെങ്കിൽ ആ വഴിയും മനുഷ്യൻ ഒന്ന് പരീക്ഷിച്ചു നോക്കും. മാറാത്ത മഹാരോങ്ങൾക്കും രത്നധാരണം ഉചിതമത്രെ. ഭാഗ്യ ദോഷങ്ങളകറ്റി സൌഭാഗ്യങ്ങൾ ലഭിക്കുവാൻ രത്ന ധാരണം ഉചിതമാണത്രെ. ഇവിടെ വിശ്വാസത്തിനും അവിശ്വാസത്തിനും പ്രസക്തിയില്ല. ജന്മ നക്ഷത്രം നോക്കിയും, ജാതകം നോക്കിയും ദോഷങ്ങൾ അകറ്റുവാൻ രത്നങ്ങൾ ധരിക്കുക പതിവാണ്. ചികിത്സകളുടെ ഭാഗമായിട്ടും രത്നങ്ങൾ ധരിക്കുന്നുണ്ട്.


നിങ്ങളുടെ അറിവിലേക്ക് ചില സൂചനകൾ നൽകുവാൻ ഉദ്ദേശിക്കുന്നു. വിവാദങ്ങൾക്ക് താൽപര്യമില്ലാത്തതുകൊണ്ട് ആവശ്യക്കാർ ഉണ്ടെങ്കിൽ നേരിൽ ആവശ്യപ്പെടാം. അപ്പോൾ അവർക്ക് വേണ്ട നിർദ്ദേശം നൽകാം. എല്ലാ രത്നങ്ങളും സ്വർത്തിലല്ല ധരിക്കേണ്ടേത്. ചിലത് വെള്ളിയിലും, ചിലത് ചെംപിലും ധരിക്കണം. പിന്നെ ഒരോ രത്നത്തിനും ധരിക്കുവാൻ പ്രത്യേക വിരലുകളമുണ്ട്. നിശ്ചിത തൂക്കത്തിലും ധരിക്കണം. രത്നങ്ങളുടെ തൂക്കം കാരറ്റിലാണ് അറിയപ്പെടുന്നത്.


വിവാഹം നേരത്തെ നടക്കുന്നതിന്  സ്ത്രീകൾ ചുവന്ന കോറലും, പുരുഷന്മാർ മൂൺ സ്റ്റോണും ധരിക്കണം.

പരീക്ഷകളുടെ വിജയത്തിന് എമറാൾഡ്, ചുവന്ന കോറൽ, മഞ്ഞ സഫയർ എന്നിവ ധരിക്കണം.

വ്യാപര വിജയത്തിന് കാറ്റ്സ് ഐ, മഞ്ഞ സഫയർ, എമറാൾഡ എന്നിവ ധരിക്കണം.

സർവ്വീസിലെ പ്രോമോഷനു വേണ്ടി സ്റ്റീൽ ബ്ലൂ ഡയമണ്ട്, എമാറാൾഡ്, മഞ്ഞ സഫയർ എന്നിവ ധരിക്കണം.

പൊതുവേ എല്ലാ ദോഷങ്ങൾക്കും നവ രത്ന ധാരണം ഉചിതമാണ്.

നല്ല വിദ്യായഭ്യാസം, വിവാഹം


ശാസ്ത്രം എന്നാൽ അറിവെന്നാണ്. വെള്ളിയില്ലാത്ത വെള്ളികോലു പോലെയാണ് മലയാളം സംസാരിക്കുവാൻ അറക്കുന്ന മലയാളികൾ. പ്രാചിന അറിവുകൾ എന്തിൻറെ പേരിലായാലും ഇന്നും നിലനിൽക്കുന്നു എന്നത് വാസ്തവം. ഒരു കാലത്ത് ആയൂർവേദ വൈദ്യശാഖ പരക്കെ അംഗീകരിക്കുകയും, വിശ്വസിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അലോപ്പതിയുടെ, കാലഘട്ടത്തിൻറെ കുത്തൊഴുക്കിൽ അതും അന്ധവിശ്വാസാമായി, ഉദരനിമിത്തം ബഹുകൃത വേഷമായി അങ്ങിനെ പോകുന്നു. വിമർശികുന്നവർ ഒരിക്കലും ഇത്തരം അറിവുകൾ ശരിയാണോ അനുഭവ യോഗ്യമാണോ എന്ന് ചിന്തിക്കുകയോ, പരീക്ഷിച്ചു നോക്കുകയോ ചെയ്യാറില്ല. ഒരു അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നിൽ വന്ന് തട്ടി വിളിക്കാതേയോ, മണിയടിച്ചു നോക്കാതേയോ വഴിയിൽ നിന്ന് വാതിലടച്ചതുകൊണ്ട് അവിടെ ആരും ഇല്ല എന്ന് പറയുന്നത് വെറും വിഢിത്തമാണ്. ഒരു കാര്യം നിഷേധിക്കും മുൻപേ അതിനെകുറിച്ച് അനുഭവ ജ്ഞാനം ഉണ്ടാകണം എന്നാണ് എൻറെ എളിയ അഭിപ്രായം. ഇവിടെ ഒരു അറിവ് ഞാൻ പങ്ക് വെച്ചു എന്നതിലപ്പുറം ആരും ഇതിന് അമിത പരിഗണന കൊടുക്കേണ്ടതില്ല. ശാസ്ത്രം അഥവ അറിവുകളിൽ പോരായ്മകളുണ്ടാകും. പോരായമകൾ ഭാഷകളടക്കം എല്ലാറ്റിലും കാണുന്നുണ്ട്. ഒന്നും സംപൂർണ്ണമല്ല. ഉദരം നമിത്തം വേഷം കെട്ടുുന്ന ചില്ല കള്ള നാണയങ്ങൾ ഉണ്ട്. അത് വൈദ്യമായാലും എല്ലാ രംഗങ്ങളിലും കാണാവുന്നതാണ്. അതു കൊണ്ട് ഒന്നിനേയും അടച്ച് ആക്ഷേപിക്കുന്നത് ഉചിതമല്ല എന്നാണ് എൻറെ പക്ഷം.
 പലരുടേയും പലതരത്തിലുള്ള അറിവുകളാണ് ഒരു ശാസ്ത്രത്തിനെ വളർത്തുന്നത്. ഒരു രോഗിക്ക് പല ഡോക്റ്റർമാർ പല നിർദ്ദേശങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. മരുന്നു കഴിക്കാം, ശസ്ത്രക്രിയ ആവാം. പക്ഷെ ഇവിടെ രോഗിയുടെ തീരുമാനമാണ് പ്രാധാനം. അത് ശാസ്ത്രത്തിൻറെ അപാകതയല്ല. വൈദ്യം കൈകാര്യം ചെയ്യുന്ന വൈദ്യന്മാരുടെ താൽപര്യവും, അറിവും അനുസരിച്ചയിരിക്കും. അത്രയേ ഇവിടെ കല്ലുകളുടെ നിർദ്ദേശങ്ങളിൽ കാണേണ്ടതുള്ളൂ. കൺഫ്യൂഷൻ ആവശ്യമില്ല.

നല്ല തൊഴിൽ, പ്രമോഷൻ, വിജയം
Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ