ഞാൻ ചില സോഷ്യൽ സൈറ്റുകളിൽ ലൈംഗീക വിഷയത്തെപറ്റി ഇവിടത്തെപോലെ തന്നെ എഴുതി. ഭൂരിഭാഗം അഡ്മിനുകളും അവ പ്രസിദ്ധീകരിച്ചിുരുന്നു. ഒരു സൈറ്റ് ഒന്നും തന്നെ പ്രസിദ്ധപ്പെടുത്തിയില്ല. ഒരെണ്ണെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു. അതിൽ ചിലർ നല്ല കമൻറുകൾ തന്നു. അപ്പോൾ അഡ്മിൻകാർ നല്ലപിള്ള ചമഞ്ഞ് ഇറങ്ങി. അവർക്ക ഒരു ചട്ടകൂടുണ്ടെന്നും അതിൽ നിന്ന് ഈ വിഷയം അകറ്റി നിർത്തിയിരിക്കുകയാണെന്നും പറഞ്ഞ് ഒരു വലിയ തർക്കത്തിലേക്ക് വന്നു. അവർക്ക് കൊടുത്ത മറുപടി പേരു മാറ്റി കുറച്ച് എഡിറ്റ് ചെയ്ത് എഴുതിയതാണ്.
ഭക്ഷണം, വസ്ത്രം,പാർപ്പടം എന്നിവക്കുള്ള പ്രാധാന്യത്തേക്കാൾ അൽപം കുടുതൽ
പ്രാധാന്യം സെക്സിന് തന്നെയാണ്. വിലക്കുകൾ കൽപ്പിക്കപ്പെടുംപോൾ അത് അതിജീവിക്കുവാൻ
എല്ല ജീവജാലങ്ങളും പരധി തന്നെ ലംഘിക്കുന്നു. നിയമത്തിൻറെ കാര്യത്തിലായാലും അതു
തന്നെ സംഭവിക്കുന്നു. സ്വന്തം ശരീരത്തേയും അവയുടെ ധർമ്മങ്ങളേയും അറിയുക എന്നത്
മുഷ്യൻറെ അവകാശമാണ്. മൂത്ര ദ്വാരവും, യോനീ ദ്വാരവും രണ്ടാണെന്ന് എത്ര സ്ത്രീ പുരുഷന്മാർക്ക് അറിയാം. പ്രസവിക്കന്ന
സ്ത്രീകൾ എത്ര പേർ പ്രസവം കണ്ടിട്ടുണ്ട്. എന്നാൽ പട്ടിയുടേയും, പൂച്ചയുടേയും, പശുവിൻറേയും, ആടിൻറേയും പ്രസവങ്ങൾ നമ്മളിൽ പലരും കണ്ടിരിക്കും. വായിൽ കൂടി ഭക്ഷണം
കഴിക്കുന്നതും, മല മൂത്ര
വിസർജ്ജനം നടത്തുന്നതും ആവശ്യങ്ങൾ നിറവേറ്റലണ്. അതിനു വേണ്ട ടേബിൾ മാനേഴുസും,
എങ്ങിനെ എവിടെ വിസർജ്ജനം നടത്തണമെന്നും നമ്മെ ചെറിപ്പത്തിലെ ശിക്ഷണം തന്നിട്ടുണ്ട്. ലൈംഗീക കാര്യത്തലാണങ്കിൽ നമുക്ക് ചെറുപ്പം
മുതലേ നിഷേധവും അറുപ്പും ഉളവാക്കുന്ന സംഗതികളാണ് നമുക്ക് സന്ദേശമായി
തന്നിട്ടുള്ളത്. അത്തരത്തിലുള്ള ചിന്താഗതിക്കാരാണ് ചില സോഷ്യൽ നെറ്റ് അഡ്മിനുകാർ. അവർക്കാകടെ തരുണിമണികളോടൊക്കെ ശൃഗാരവും ആകാം. സത്യം മറച്ചു
വെയ്ക്കാനവില്ല എന്ന് അഡ്മിനുകൾക്ക് അറിയാം. അതുകൊണ്ടാണല്ലോ "ഓണ്‍ ലൈന്‍ വായനക്കാര്‍ക്ക്
അതിന്റെ മേഖലകള്‍ വിശാലമായി തുറന്നു കിട്ടുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നത്. ആവശ്യമുള്ളവര്‍ അത്
തേടിപ്പിടിച്ചു വായിക്കും ." കറ്റ സമ്മതം നടത്തുന്നത്. ഒരു പ്രവർത്തി
രഹസ്യമാക്കണമോ, പരസ്യമാക്കണമോ
എന്ന് പ്രവർത്തിക്കുവർ ചിന്തിക്കേണ്ട കാര്യമാണ്. ഓൺ ലൈനിലുടെ ബ്ലൂ ഫിലിം നിർബാധം
കാണുന്നവരാണ് പലരും. അത് തെറ്റായ സന്ദേശമാണ് എല്ലാവർക്കും നൽകുന്നത്. ഞാൻ എൻറെ
അനുഭവങ്ങളോടൊപ്പം മറ്റു ഡോക്ടർമാരുടെ ലാബിലെ പഠന വിഷയങ്ങളുമാണ് ഇവിടെ
അവതരിപ്പിക്കുന്നത്. അഡ്മിൻ ഇവടെ പ്രസിദ്ധീകരിക്കില്ലായെങ്കിൽ ഇവിടുയള്ള മലയാളം
വായക്കൻ അറിയുന്നവർക്കും, മറ്റു സൈറ്റുകളിൽ
അംഗത്വം ഇല്ലത്താവർക്കുമാണ് ഇതിൻറെ നഷ്ടം. പൈങ്കിളി സാഹിത്യം വയിച്ചാൽ കൂടതൽ ഞരംപു രോഗികളും
വിഷാദ രോഗികളും സൃഷ്ടിക്കപ്പെടും. ഒരുവന് അറിയേണ്ട കാര്യങ്ങൾ തുറന്നു
കൊടുക്കുന്നതിലുടെ ഈ സൈറ്റ് മറ്റുള്ളവരെ സ്നേഹിക്കുകയും, സഹായിക്കുകയും കൂടിയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം.
രണ്ടാമത്തെ ലേഖനം ഞാൻ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.നാളിതു വരെ ഇവിടെ വന്നിട്ടില്ല.
വായനക്കാർ ഇനിയുള്ള തുടർ പരംപര പ്രതീക്ഷിക്കേണ്ടതില്ല എന്നർത്ഥം. ഞാൻ എൻറെ കർമ്മം
അനുസ്യൂതം തടരും.. അത് ഇവിടെ വന്നാലും ഇല്ലെങ്കിലും.....നിയന്ത്രണം ആവാം. അത്
അസ്ഥാനത്ത് ആകരുത്. ആവിഷ്കാര സ്വതന്ത്രത്തിനു മേൽ കടന്നു കയറ്റമാകരുത്. അഡ്മിനു
ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതണം എന്ന് ശഠിക്കുന്നത് പ്രാക്രതമായ ഒരു
കാടത്തമാണ്...... അവരുടേതായ ഒരു ച്ട് കൂടുണ്ടാക്കി അതിലേക്ക് സർവ്വ സ്വാതന്ത്രയത്തോടുകൂടി സഹർഷം സ്വാഗതം ചെയ്ത് പിന്നീടു കാണിക്കുന്ന അപക്വമായ ചെയ്തികൾ മാപ്പർഹിക്കാത്തവായണ്.
പ്രിയ സുഹൃത്തേ,
ഞാനെൻറെ സ്വന്തം ബ്ലോഗയ shridharshanm.blogsopt.comനെ കുറിച്ച് പലപ്പോഴായി സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് സ്വന്തം വ്ലാഗുണ്ട്. എനിക്ക് പ്രശസ്തിയോ, സാംപത്തിക നേട്ടമോ
ഉദ്ദേശിച്ചല്ല ലേഖനങ്ങൾ എഴുതുന്നത്. ഒരു സ്ത്രീയെ ഉത്തേജിപ്പക്കതെ ലൈഗീകമയി ഇണ
ചേരുകയാണെങ്കിൽ അവൾക്ക് സംഭോഗ വേളയിൽ വേദനയുണ്ടാകും. അത് പുരുഷന്മാർക്ക് പലർക്കും
അറിയില്ല. വിവാഹിതരാണെങ്കിലും ഇന്നും പല രതികൾ ബലാൽസംഗത്തിനോട് സമാനാമാണ്
പെരുമാറുന്നത്. അവരവർ നിശ്ഛയിക്കുന്നതാണ് സാഭ്യതയുടെ അതിർ വരംപുകൾ. അമ്മയെ
തല്ലിയാലും പക്ഷം രണ്ടുണ്ടല്ലോ."ഒരു പുരുഷനെ എവിടെ ഉത്തേജിപ്പിക്കാതിരുന്നാൽ
അവന്റെ പൌരുഷം ചോരുമെന്നതുമായ കാര്യങ്ങൾ" എന്ന വിഷയം ഞാനെവിടേയും
പ്രദിപാദച്ചതായി എനിക്ക് തോന്നുന്നില്ല. ഇന്ന് ലൈംഗീക വിഷയങ്ങൾ സ്കൂൾ തല വിദ്യാസ തലത്തിൽ
കൊണ്ടു വരുവാൻ പോകുകയണെന്ന കാര്യം ഇവിടെ അറിവില്ലായ്മകൊണ്ട് മനപൂർവ്വമോ അല്ലാതേയോ
വിസ്മരിക്കപ്പെടുന്നു. പല സ്ത്രീ പുരുഷ ബന്ധവും രതി ക്രീഢകളും ആരംഭിക്കുന്നതും
പര്യവസാനിക്കുന്നതും അജ്ഞതകൊണ്ടാണ്. മലയാളത്തിൽ ആധികാരികമായി ലൈംഗീക പരിജ്ഞാന മേഖല
തേടി പോകൻ, കണ്ടു പിടിക്കുവാൻ അധികം കാണുന്നില്ല. സ്നേഹമുള്ള സുഹൃത്തുക്കളോടല്ലാതെ
ഇക്കാര്യങ്ങൾ അവതരിപ്പിക്കുവാനാകില്ലല്ലോ. ഇന്ന് കാണുന്ന സമൂഹത്തിലെ
പുഴുക്കുത്തുകളും ലൈംഗീക പീഢനങ്ങളും ലൈംഗീക വിഷയത്തിലുള്ള അജ്ഞത തന്നെയാണ്. താങ്ങൾ
പറഞ്ഞതു പോലെ " ഇതുപോലുള്ള കൂട്ടായ്മകളുടെ പ്രധാന ഉദ്ദേശം ആളുകളിലെ
സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക ഒപ്പം പൊതുവിജ്ഞാനം, പ്രാദേശിക വിജ്ഞാനം, സൌഹൃദ സദസ്സുകൾ, സമൂഹസേവനം എന്നിവയിൽ തങ്ങളാലാവുന്നത് ചെയ്യുക എന്നതുതന്നെ." ലൈംഗീക
വിഷയം എങ്ങിനെ സർഗ്ഗവാസനയല്ലാതാകും. ലൈഗീക വിഷയം എങ്ങിനെ പോതു വിഷയമല്ലാതാകും.
ലൈഗീക വിഷയം എങ്ങിനെ സമൂഹ സേവന വിഷയമല്ലതാകും. എൻറെ മുൻ കൌൺസിലിംഗ് പാഠങ്ങൾ ഒന്നു
ശ്രദ്ധിക്കുമല്ലോ. നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നതിൽ ലൈംഗീക വിഷയത്തെ മാത്രം മാറ്റി
നിർത്താനാകുന്നതല്ല. "ജീവജാലങ്ങളിൽ ആത്മരക്ഷ, ഉപജീവനം, പ്രത്യുദ്പാദനം
തുടങ്ങിയ കാര്യങ്ങൾക്ക് ജന്മനാതന്നെ ഒരു കോമണ്‍സെൻസ് ഉണ്ടാവും. എന്ന് താങ്ങൾ പറഞ്ഞുവല്ലോ. അത് തെറ്റായ
വഴിയിലൂടെ കൂടുതൽ അറിയാൻ ശ്രമിക്കുമ്പോഴാണ് തെറ്റുദ്ധാരണകൾക്കും ഉപരിപ്ലവ
അറിവുകൾക്കും വശംവദരാവുന്നത്." താങ്കൾ മേൽ പറഞ്ഞതിനോട് പൂർണ്ണമായും
യോജിക്കുന്നു. ഇന്നത്തെ സമൂഹം അബദ്ധധാരണ വെച്ച് പുലർത്തുന്നവരാണ്. അത്
തിരുത്തുവാനാണ് എൻറെ എളിയ ശ്രമം. കോഴികുഞ്ഞ് മുട്ടയിൽ നിന്ന് വിരിഞ്ഞാൽ അത് സ്വയം
കൊത്തി തിന്നു തുടങ്ങുന്നു. പശു കുട്ടി ജനിച്ചുവീണാൽ ഉടനെ ഏതാനും മിനിറ്റുകൾക്കകം
തള്ളയുടെ മുല തേടി പാൽ കുടിച്ചു തുടങ്ങും. ഒരു മനുഷ്യ നവജാത ശിശു
സർഗ്ഗവാസനയനുസിച്ച് മാതവിൻറെ പാൽ തേടി പോകുന്നതയി കണ്ടിട്ടില്ല. സർഗ്ഗവാസന എല്ലാ
ജീവജലങ്ങളിലും ഉണ്ടെങ്കിലും പ്രവർത്തി പഥത്തിൽ വ്യത്യസ്തമാണ്. ഈ വിഷയത്തിൽ
മനശ്ശാസ്ത്രപരമയ ലാബ് നിരീക്ഷണങ്ങളിലുള്ള ഒരു എത്തി നോട്ടം തന്നെയാണ്
ഞനുദ്ദേശിക്കുന്നത്. ഇത്തരം വേദികളെ എൻറെ രചനകളുടെ പരസ്യ വേദിയാക്കാൻ
ഞാനുദ്ദേശിക്കുന്നില്ല. പിന്നെ ഞാൻ നിശിതമായി വിമർശിക്കുന്നു എന്ന
തോന്നലുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ. ശിക്ഷ എന്ന രചന എന്തിൻറെ പേരിലാണ് ഇവിടെ
നിഷേധിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. കുട്ടികളെ ശിക്ഷിക്കുന്നതിൻറെ
മനശ്ശാസ്ത്രപരമായ കാര്യങ്ങളാണ് അതിൽ സംവാദിച്ചിരുന്നത്. കൌൺസിലിഗിലെ മനശ്ശാസ്ത്രപരമയ
ലേഖനങ്ങൾ ഇവിടെ എഴുതണമെന്നുണ്ട്. എന്നെ ആദ്യമായി കൈ പിടിച്ചുയർത്തിയത് ഈ സൈറ്റു തന്നെയാണെന്ന് വിസ്മരിക്കുന്നില്ല. ഇതിലെ പേരു എടുത്തു പറഞ്ഞ് തുടങ്ങിയാൽ ഒത്തിരി പേരുണ്ട്. ഇതിൻറെ പേരിൽ എനിക്ക് ആരോടും മുഷിച്ചിലില്ല ട്ടോ.
അഭിപ്രായങ്ങളോട് വിയോജിപ്പ് ഉണ്ട്. അത് ഞാൻ എവിടേയും ശക്തിയായി പ്രകടിപ്പിക്കും.
അത് എൻറെ വ്യക്തിത്വമാണ്. ശൈലിയാണ്. അത് ആര് എതിർത്താലും. നന്ദി. ഈ വിഷയത്തിന് ഇനി
സമാധാനം പറയേണ്ടതില്ല എന്ന വിശ്വാസത്തോടെ.
പ്രിയ സ്നേഹിതാ, അഡമിനോടുള്ള എൻറെ വിയോജിപ്പ് രേഖപ്പെടുത്തി
കഴിഞ്ഞുവല്ലോ. പിന്നെ നിങ്ങൾ പറഞ്ഞ രീതിയും പ്രവർത്തിയും വ്യത്യസ്ഥങ്ങളാണ്. അത്
ഞാൻ വ്യക്തമാക്കി കഴിഞ്ഞു. ഈ സൈറ്റിലെ അഡമിൻമാരുംകൂടിയായ ചിലരും മറ്റും പറഞ്ഞതിൻറെ പുറത്താണ് ഒരു ഡിസ്ക് തന്നെ തുടങ്ങിയത്.
വായിക്കുന്നവർ അവർക്കിഷ്ടപ്പെട്ടതേ വായിക്കൂ. നേടൂ. ആരോഗ്യപരമായ കാര്യങ്ങൾ ചർച്ച
ചെയ്യാൻ തന്നെയാണ് ശാന്തിതീരം ഹോളിസ്റ്റിക് ക്ലീനിക് തുടങ്ങിയതു തന്നെ.
അസ്ലീല
ലൈംഗീക സഹത്യ രചനകൾ അധമ വാസനകളെ ഉത്തേജിപ്പിക്കുകയും, അസന്മാർഗ്ഗ മാർഗ്ഗത്തിലേക്ക് തള്ളിവിടുകയും ചെയ്യും. എന്നാൽ
ശാസ്ത്രീയ ലൈംഗീക നിരീക്ഷണ പഠനങ്ങൾ ഒരു വ്യക്തിയെ സന്മാർഗ്ഗത്തിലേക്ക് ബോധവനാക്കി
ഉയർത്തുകയേ ചെയ്യൂ. ഇവിടെ അഡ്മിന് തെറ്റ് പറ്റി പോയി എന്ന് ഉറച്ച് പ്രഖ്യാപിക്കുന്നു.ചില സ്ത്രീകൾക്ക്
ലൈംഗീക മരിവിപ്പ് ഉണ്ടാകറുണ്ട്. അത് പല പരുഷന്മർക്കും അറിയാറില്ല. അവർ വിമുഖത കാണിക്കുംപോൾ, പല പുരുഷന്മാരും സാഹചര്യം മനസ്സിലാക്കറില്ല. അവർ
സ്ത്രീകളെ തെറ്റിധരിക്കുകയും, അന്യസ്തീകളെ
തേടിപോകുകയും ചെയ്യാറുണ്ട്. അതൊക്കെ തിരച്ചറിവ് ഉണ്ടാക്കി കൊടുക്കുന്നതും അതിന്
പരിഹാരം നിർദ്ദേശിക്കുന്നതും ഡോക്ടർമാരുടെ കടമയാണ്. അത് സമൂഹ പ്രവർത്തി തന്നെയാണ്.
നിർദ്ദനരെ സഹായിക്കുക മത്രമാണെങ്കിൽ അതാണ് എടുത്തു പറയേണ്ടിയിരുന്നത്. പൊതു വിജ്ഞനം
എന്നതുകൊണ്ട് PSC പരീക്ഷയുടെ
തയ്യാറടുപ്പാണെങ്കിൽ അങ്ങിനെ പറയണമായിരുന്നു. പിന്ന് ഇന്നും ക്ഷേത്രങ്ങൾ, ഗുഹകൾ പോലുള്ള പൊതു സ്ഥലങ്ങളിലും നഗ്ന
ചിത്രങ്ങൾ ആലേഖനം ചെയ്തു പ്രദർശിപ്പിക്കുന്നു. ലൈംഗീക നിരീക്ഷണ ശാസ്ത്ര പഠനങ്ങളോട്
ഇത്ര അയിത്തം കൽപ്പിക്കേണ്ട കാര്യമില്ല. ഇവിടത്തെ ഒരു അഡ്മിൻറെ സംസാരത്തിൽ നിന്ന് ഇവിടെ
പ്രശ്നക്കാരയ ചിലരുണ്ട് എന്നറിയുവാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം ലേഖനങ്ങൾ
എഴുതാൻ എന്നെ പ്രേരിപ്പിച്ചതു തന്നെ. പ്രപഞ്ചത്തെ അഥവ ഈശ്വരനെ നമ്മുടെ
ചൊൽപ്പെടിക്ക് തടഞ്ഞു നിർത്താനവില്ല. വികാരങ്ങൾ ലൈംഗീകപരമായൽ പോലും അതിനെ തടഞ്ഞു
നിർത്താനകില്ല. അത് നിർഗ്ഗളം ഒഴുകണം. തടയാൻ ശ്രമിച്ചാൽ വലിയ പൊട്ടിത്തെറിയിലേ
പര്യവസാനിക്കൂ. "എന്നെ തല്ലെണ്ടാ അമ്മവാ, ഞാൻ നേരവില്ലാ" എന്ന മനോഭാവമാണ് തുടരുന്നതെങ്കിൽ
എനിക്ക് ഒന്നും ചെയ്യാനവില്ല. പിന്നെ തീരുമാനം നിങ്ങളുടേതുമാത്രമാണ്. സ്വീകരിച്ച
കൈ കൊണ്ടു തന്നെ തള്ളുന്നതും ഇവിടെ സ്വാഭാവികം. ഇനി മുതൽ ഇവിടെ വരാതെ നിങ്ങളോട്
സഹകരിക്കാം. അതാണല്ലോ നിങ്ങളുടെ ഇപ്പോഴത്തെ മനോഭാവം. വിലപ്പെട്ടതിനെ തള്ളുക എന്നത്
മനുഷ്യ സഹജം. ഇവിടെ അതു തന്നെ സംഭവിച്ചു. നമസ്കാരം. നന്ദി. നമുക്ക് F.B. യിൽ കാണാം. വിട.
BEST COUNSELLING, FOR SEX,PARENTING FAMILY ISSUES, LEARNING ISSUEShttp://www.shridharsanam.netau.net/
പഴയ ലേഖനങ്ങൾക്കായി സന്ദർശിക്കുക. shridharsanam.blogspot.com
മറുപടിഇല്ലാതാക്കൂ