മാനസ്സീക രോഗം എന്നു കേള്‍ക്കുന്ന മാത്രയില്‍ പലരും ചിന്തിച്ചു പോകുന്നത് ഭ്രാന്ത് എന്ന മഹാ രോഗത്തെ കുറിച്ചാണ്. മാനസ്സീക രോഗങ്ങള്‍ ഏതൊക്കെയന്ന് ലഘുവായി വിവരിക്കുവാന്‍ പോകുകയാണ്. സാധാരണ ഒരു രോഗം വരുമ്പോള്‍ നമ്മള് ഒരു ഫിസിഷ്യനെയോ, സര്ജനേയോ സമീപിക്കാറുണ്ട്. അവരുടെ ഉപദേശവും സഹായവും തേടാറുണ്ട്. എന്നല്‍ ഒരു മാനസ്സീക പ്രശ്നം അഥവ രോഗം വന്നാല്‍ ഒരു സൈക്കാട്രിസ്റ്റിനേയോ, സൈക്കോളജിസ്റ്റിനേയോ സമീപിക്കാന്‍ നമുക്ക് അറിവുണ്ടെങ്കിലും ഭയമാണ്. കാരണം നാളെ സമൂഹം നമ്മെളെ ഭ്രന്തന്‍ എന്ന് മുദ്ര കുത്തിയാലോ എന്ന ഭയം.
Basic classification
*Mental retardation
*Personality disorder
*Mental disorder
*Adjustment disorder (reaction to stress)
*other disorders.
*Developmental and learning disorders
*Disorders with onset in childhood or adolescence
വൈദ്യ ശാസ്ത്രശാഖയെപ്പോലെ മനഃശാസ്ത്രത്തിലും വിവിധ ശാഖകള്‍ ഉണ്ട്. അവയെ നമുക്ക് ആദ്യമായി പരിചയപ്പെടാം.
@ജനറല്‍ സൈക്കോളജി
@അബ്നോര്‍മല്‍ സൈക്കോളജി
@സോഷ്യല്‍ സൈക്കോളജി
@എക്സിപെരിമെന്റല്‍ സൈക്കോളജി
@ഫിസിയോളജിക്കല്‍ സൈക്കോളജി.
@എഡ്യുക്കേഷണല്‍ സൈക്കോളജി
@ഇന്സ്ട്രിയല് സൈക്കോളജി
@ഓര്‍ഗനൈസേഷണല്‍ സൈക്കോളജി
@മിലിട്ടറി സൈക്കോളജി.
@പൊളിറ്റിക്കല്‍ സൈക്കോളജി.
@കണ്‍സ്യൂമര്‍ സൈക്കോളജി.
@അഡ്വര്‍ടൈസിങ്ങ് സൈക്കോളജി.
@ക്രിമിനല്‍ സൈക്കോളജി.
@സ്പോര്‍ട്ട്സ് സൈക്കോളജി
@എണ്വൈറ്ന്മെന്റല് സൈക്കോളജി.
@ചൈല്‍ഡ് സൈക്കോളജി.
@ഡവലപ്പ്മെന്റല്‍ സൈക്കോളജി.
@കോണ്ഷ്യസനസ്സ് സൈക്കോളജി.
@ബിസിനസ്സ് സൈക്കോളജി.
@കൗണ്‍സലിംഗ് സൈക്കോളജി.
@ക്ലിനിക്കല്‍ സൈക്കോളജി.
@പാര സൈക്കോളജി.
ഇവയുടെ പേരിന് അന്വര്‍ത്ഥമാക്കുന്ന പ്രകൃതി തന്നെയാണ് അവക്കുള്ളത് അതുകൊണ്ടു തന്നെ അവയെ വിശിദികരിക്കുവാന് ഉദ്ദേശിക്കുന്നില്ല.
തുടരും.......VISIT :http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ