2013, ജൂലൈ 18, വ്യാഴാഴ്‌ച

DIFFUSING HOSTILITY (ശത്രുത, ദേഷ്യം.)


ദേഷ്യം, പൊട്ടിത്തെറി ശത്രുത എന്നിവ നമുക്ക്‌ വളരെ സുപരിചതങ്ങളാണല്ലോ. എന്താണ്‌ ഇതിന്റെ കാതലായ ഒരു തത്വം. അവനവന്റെ അസ്ഥിത്വത്തിന്മേല്‍ തൊടുമ്പോള്‍ എല്ലാവരും പ്രകോപിതരാകുന്നു. കോപത്തിന്റെ കാരണങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുക. 


നമ്മെ എന്താണ്‌ ചൊടിപ്പിച്ചത്‌? ശത്രുതക്കുള്ള കാരണം എന്തായിരുന്നു? കോപത്തെ പരിഹരിക്കാനുള്ള സ്‌കില്‍ അഥവ കഴിവ്‌ നമ്മള്‍ സ്വയം കണ്ടെത്താതെ പോയോ? ഇത്തരം കാര്യങ്ങള്‍ നാം ഒന്നു മനസ്സിരുത്തി ചിന്തിച്ചാല്‍ കോപം നമ്മുടെ വരുതിയിലാക്കാം.


നാം നമ്മുടെ തന്നെ ചൊടിപ്പിക്കുന്ന കാര്യങ്ങളെ ആദ്യം തിരിച്ചറിയണം. അതിനായി options/choice ഉണ്ടാകണം. സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണം. നിയന്ത്രണം പാലിക്കണം. ഇത്തരം കാര്യങ്ങള്‍ മറ്റാരും തരുന്നതല്ല. നമ്മള്‍ സ്വയം സൃഷ്ടിച്ചെടുക്കണം.


ടെന്‍ഷന്‍ അടിച്ച്‌ നമ്മള്‍  സ്‌ട്രെസ്സ്‌ ആയിപോയാല്‍ നമ്മുടെ ലോജിക്‌ നഷ്ടപ്പെടും. അന്യരെ ഡിഫ്യൂസ്‌ ചെയ്യുന്നതിനേക്കാള്‍ നമ്മള്‍  സ്വയമയി ഡിഫ്യൂസ്‌ ചെയ്യുക. നമുക്ക്‌ എല്ലാവര്‍ക്കും ചീത്ത ദിവസങ്ങളുണ്ടെന്നറിയണം. നമ്മടെ മൂഡ്‌ എപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. ഇവ നാം മാനേജ്‌ ചെയ്യുവാന്‍ പഠിക്കണം. അക്ഷമയുടേയും നിരാശയുടേയും നിഴലില്‍ നില്‍ക്കുമ്പോള്‍ സഹായകമായ അവസ്ഥയിലേക്ക്‌ മാറണം. അവ നാം സ്വീകരിക്കണം. അല്ലെങ്കില്‍ നിരാശ കൂടും. കാര്യ സാദ്ധ്യതക്കായി ദേഷ്യ സ്വഭാവം സ്വീകരിക്കുന്നവരുണ്ട്‌. ഇത്തരം സ്വഭാവം വ്യക്തിപരമാകാതെ അവരുടെ പ്രൊഫഷണലായി കാണണം. ധാരളം ആള്‍ട്ടനേറ്റീവ്‌സും ഓപ്‌ഷന്‍സും കണ്ടെത്തണം. 


നിങ്ങളുടെ പ്രകോപകനങ്ങെളെ കുറ്റം പറായാതെ അതിനെ അക്‌നോളജ്‌ ചെയ്യുവാന്‍ പഠിക്കണം. അതിനായി 1. ആദ്യം നിങ്ങളുടെ കോപത്തെ നിരീക്ഷിക്കുകയും തയ്യാറാകുകയും ചെയ്യണം. 2. മുന്‍ കോപക്കാരന്‍ സമീപത്തു വരുമ്പോള്‍ കൂടതല്‍ ശക്തി ആര്‍ജ്ജിച്ചു വെയ്‌ക്കണം. മുന്‍കോപക്കാരുടെ പേരു ഉപയോഗിച്ചുകൊണ്ട്‌ അവരെ ഉപചാരപൂര്‍വ്വം സമാധനത്തോടെ സ്വാഗതം ചെയ്യുക. മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടനുള്ള കഴിവ്‌ സാവകാശത്തില്‍ നേടിയെടുക്കണം. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട്‌ സന്ദര്‍ഭം നിയന്ത്രണ വിധേയമാക്കണം. വികാരങ്ങളെ കൊണ്ട്‌ ആദ്യം വിഭാഗം ചെയ്യുക. അതിനു ശേഷം പ്രശ്‌നം കൈകാര്യം ചെയ്യുക. അറിവുകള്‍ പങ്ക്‌ വെയ്‌ക്കുക. നമുക്ക അറിയാവുന്നത്‌ മറ്റുള്ളവര്‍ക്കും അത്‌ അറിയാമെന്നത്‌ ഒരു തെറ്റായ ധാരണ മാത്രമാണ്‌. അതാണ്‌ കൂടുതല്‍  മുന്‍കോപിയാക്കുന്നത്‌. കോപ രംഗത്തു നിന്ന്‌ പിന്‍വലിയുക. കോപത്തിന്റെ ഭാണ്ഡ കെട്ടഴിച്ച്‌ സ്വതന്ത്രനാകുക. സംഘര്‍ഷത്തിന് വിരാമമിടുക. പരിശോധനക്കായി സ്വയം പരമാര്‍ശിക്കുക. വ്യക്തിയുടെ കോപത്തെ മറ്റന്തെങ്കിലും കര്യത്തിലേക്ക്  ഡയറക്‌റ്റ്‌ ചെയ്യുക. ഇതര മാര്‍ഗ്ഗങ്ങള്‍ ആരായുക. അതിലൂടെ സഞ്ചരിക്കുക.


Non verbal (covert) Hostility. (ശത്രുത-ദേഷ്യം.) :- ഒരിക്കലും പാസ്സീവായിരിക്കുവാന്‍ പാടില്ല. കാര്യ പ്രാപ്‌തിയോടു കൂടി പെരുമാറണം. അതായത്‌ അസ്സര്‍ട്ടീവ്‌നെസ്സോടു കൂടി പെരുമാറണം. (ഇത് പിന്നീട് പറയുന്നതാണ്.)

Verbal Hostility:- ഇവിടെ രോഗി അഭിനയിക്കുന്നു. സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ഇവരുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കും. കാര്യം സാധിക്കുവാനായി കോപം പ്രകടിപ്പിക്കും. സഹായകകരമായ ഒരു മനോഭാവം ഇവരില്‍ വളര്‍ത്തി കൊണ്ടു വരണം.
VISIT:http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ