![]() |
SRI RAM |
രാമായണം - രാമായമണം. "ര" എന്നുവെച്ചാല്‍ ഇരുട്ട് അഥവ അന്ധകാരം. നമ്മുടെ മനസ്സിലെ അന്ധകാരം മായണം എന്നാണ് രാമായണം കൊണ്ട് കവി ഉദ്ദേശിച്ചിരുന്നത്... . "രാമാ" എന്ന് വിളിക്കുമ്പോള്‍ അന്ധകാരം അരുതേ എന്നാണെന്ന് എത്ര പേര്‍ക്ക് അറിയാം? ഇതിന്റെയൊക്കെ അര്‍ത്ഥം ആര്‍ക്കൊക്കെ എങ്ങിനെ അറിയാം. ഇതിന്റെയൊക്കെ പേരിലാണല്ലോ മതങ്ങളും ഇസങ്ങളും തമ്മില്‍ തകര്‍ക്കുന്നത്... .
സനാതന ഗ്രന്ഥങ്ങള്‍ 4 അര്‍ത്ഥത്തിലാണ് അവയുടെ സൃഷ്ടികള്‍ നടത്തിയിരിക്കുന്നത്. അവ 1. വാക്യാര്‍ത്ഥം 2. യാജ്ഞീകാര്‍ത്ഥം 3. വൈദീകാര്‍ത്ഥ്യം 4.തത്വാര്‍ത്വം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
ബ്രഹ്മചാരികള്‍ക്ക് വാക്യാര്‍ത്ഥവും, ഗ്രഹസ്ഥാശ്രമികള്‍ക്ക് യാജ്ഞീകാര്‍ത്ഥവും, വാന പ്രസ്ഥര്‍ക്ക് വൈദീകാര്‍ത്ഥ്യംവും, സന്യാസിമാര്‍ക്ക് തത്വാര്‍ത്വവുമാണ് വിവക്ഷിച്ചിരിക്കുന്നത്.
അതായത് കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന അവസ്ഥയിലല്ല മറ്റു തരക്കാർ മനസ്സിലാക്കേണ്ടത് എന്നര്‍ത്ഥം. മുതിര്‍ന്നവര്‍ രാമായണം പോലുള്ള ഗ്രന്ഥങ്ങളെ വെറും കഥകാളായി കാണരുത്. കൂടുതലറിയന്നതിന് എന്‍റെ സ്വന്തം ബ്ലോഗായ www.shridharsanam.blogspot.com ല്‍ "SHRIDHARSANAM" എന്ന പോസ്റ്റ് വായിക്കുക.
http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ