2013, മാർച്ച് 31, ഞായറാഴ്‌ച

മണി മുത്തുകള്‍

മണി മുത്തുകൾ


നാം മറ്റുള്ളവര്‍ക്കായി ജീവിച്ചു മരിക്കുക.മറ്റുള്ളവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക,അംഗീകരിക്കുക.കാര്യം നേടാനുള്ള പുകഴ്‌ത്തലും ബഹുമാനവും ഉപേക്ഷിക്കുക.തിന്മകളും അനീതികളും വിസ്‌മരിക്കുക.ഇപ്പോള്‍ ഈ നിമിഷത്തിനെ കുറിച്ച്‌ ചിന്തിക്കുക, ആനന്ദിക്കുക.സ്വയം വിഢിയാകതിരിക്കുക, മറ്റുള്ളവരെ വിഢിയാക്കാതിരിക്കുക.എപ്പഴും സ്വയം ശക്തനാണെന്ന്‌ ചിന്തിക്കുക.ആത്മ വിശ്വാസം വളര്‍ത്തുക.

PEARL


അഹങ്കാരം മനസ്സിലാക്കി ഉപേക്ഷിക്കുക.ഈ നിമിഷം ഇപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു വിധ പ്രശ്‌നങ്ങളോ, വേദനകളോ ഇല്ല. അവയെ കുറിച്ച്‌ ചിന്തിക്കുവാന്‍ തുടങ്ങുമ്പോള്‍ അവ നിങ്ങളുടെ കൂടെ തന്നെ കാണും.കാണാത്തതിനെ കുറിച്ച്‌ വേവലാതിപ്പെടാതിരിക്കുക.കണ്ടതിനെ കുറിച്ചും വേവലാതിപ്പെടാതിരിക്കുക.കിട്ടുന്ന സമയങ്ങള്‍ ശരിയായി ഉപയോഗിക്കുക.ചേരുന്നവയെ ചേര്‍ക്കുകയും, ചേരാത്തവയെ വിസ്‌മരിക്കുകയും ചെയ്യുക.

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ