2012, ഡിസംബർ 29, ശനിയാഴ്‌ച


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ .
നമ്മള്‍ വന്ന വഴി അമ്മയിലുടെയാണ്. ആ അമ്മയുടെ പ്രതിരൂപങ്ങളാണ് എല്ലാ സ്ത്രീകളും. അവരെ ബഹുമാനിക്കേണ്ടത് എല്ലാവരുടേയും കടമയാണ്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്പോള്‍ ഒന്ന് ഓര്‍ക്കുക. നമ്മള്‍ ഈ ലോകത്തിലേക്ക് കടന്നു വന്ന വഴിയാണത്. ഈ കാണായ ലോകം കാണാന്‍ വന്ന ഏക വഴിയാണ് അമ്മ. സ്ത്രീ അതായത് അമ്മ ഉപഭോഗ വസ്തുവല്ല. സുഖത്തിന്‍റെ ഉപകരണമല്ല. ലൈംഗീകത അശ്ലീലമല്ല. അവിടെ പങ്കാളിക്ക് സുഖവും, ശാന്തിയും, സംതൃപ്തിയും കൊടുക്കാത്ത യാതൊന്നും ലൈംഗീകതയല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ