2012, നവംബർ 30, വെള്ളിയാഴ്‌ച

LOOK

ബന്ധനത്തില്‍ ഇരിക്കുന്ന ഒരുവന്‌ എങ്ങിനെ മറ്റൊരുത്തനെ ബന്ധന വിമുക്തനാക്കാന്‍ കഴിയും? ഒരു കുരുടന്‌ മറ്റൊരു കുരുടന്‌ എങ്ങിനെ വഴി കാണിക്കുവാന്‍ കഴിയും? കെട്ടവന്‌ എങ്ങിനെ മറ്റൊരുവനെ നന്നാക്കുവാന്‍ കഴിയും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ