![]() |
അംഗീകരിക്കൂ |
മനുഷ്യനു വേണ്ട അത്യാവശ്യങ്ങളാണ് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അംഗീ കരം, സെക്സ് എന്നിവ.ഇവയില്‍ ഏറ്റവും പ്രധാനമാണ് അംഗീകരം. മനുഷ്യന് എന്തിലും ഏതിലും അത്യാവശ്യമാണ് അംഗീകരം. ഇന്നത്തെ സര്‍വ്വ പ്രശനങ്ങള്‍ ക്കും കാരണം അംഗീകരമില്ലായ്മയാണ്. ഭക്ഷണം ലഭ്യമാകുന്നതിലുടെ, വസ്ത്രം ധരിക്കുന്നതിലൂടെ, വീട് കിട്ടുന്നതിലൂടെ,സെക്സ് പങ്കിടുന്നതിലൂടെയെല്ലാം മനുഷ്യന്‍ അംഗികരം ആഗ്രഹിക്കുന്നു. എന്നാല്‍ മനുഷ്യന്‍ ഒന്നിലും സംതൃ പ്തനാകുന്നില്ല. അംഗീകരം നിഷേധിക്കപ്പെടുന്പോള്‍ മനുഷ്യന്‍റെ വികാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു.

ACCEPT
മനുഷ്യന് ഒരു വാസന ജന്മം മുതല്‍ ഉണ്ട്. അത് കര്‍മ്മത്തിന്‍റേതു മാത്രമാണ്.
വാസനകള്‍ ദുര്‍ വാസനകളാകട്ടെ, അഥവ സദ് വാസനകളകട്ടെ എല്ലം മുന്‍ ജന്മ
കര്‍മ്മങ്ങളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം വാസനകളുടെ അടിസ്ഥാനമെല്ലാം അംഗീകരം തന്നെയാണ്.

വാരി പുണരൂ
സ്ഥാന മാനങ്ങളും, മോഹങ്ങളുമെല്ലാം അംഗീകരത്തിന്‍റേതാണ്. ആഗ്രഹങ്ങളാണ് ഇവക്കു പ്രധാന കാരണം. ആഗ്രഹങ്ങള്‍ ഇല്ലാത്തവരായി ആരും ഇല്ല. മോഹിച്ചത് ലഭിക്കണം എന്നത് ശരിയല്ല. നേടാവുന്നതേ മോഹിക്കവൂ.

സ്നേഹം മാത്രം
വികലാംഗനായ ഒരു മനുഷ്യന് ഒളിംബിക്സില്‍ സ്വര്‍ണ്ണം നേടണം എന്നത് യുക്തി
ക്ക് നിരക്കുന്നതല്ല. അന്ധനായ ഒരു മനുഷ്യന് വാഹനം ഓടിക്കണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. എന്നല്‍ ഇന്ന് മനുഷ്യന്‍ ചെയ്യുന്നത് എന്താണ്? ഓരോ പഠങ്ങളും പഠിച്ചു മുന്നേറുവാന്‍ മാത്രമണ്. ഈ ജീവിതം. നമ്മുടെ ഇഷ്ടത്തിന് മാത്രം ജീവിച്ചു തീര്‍ക്കവാനുള്ളതല്ല ജീവിതം. സഹനത്തീലുടെ ചിന്തിച്ച് ജീവിക്കുവാന്‍ നാം പഠിക്കണം. അംഗീകാരത്തിനും, നേട്ടത്തിനും മാത്രമായിരിക്കരുത് നമ്മുടെ ജീവിതം.
സന്ദർശിക്കൂ. http://www.shridharsanam.netau.net/
![]() |
ACCEPT |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ