പുരാണങ്ങളില്‍ പുരുഷനേയും, സ്ത്രിയേയും തനിയെ തനിയെ വര്‍ണ്ണിക്കുന്നതായി അധികം കാണുന്നില്ല. സ്ത്രിയും പുരുഷനും പരസ്പര പൂരകങ്ങളായിട്ടാണ് എവിടേയും വരച്ചു കാണുന്നു. എല്ലാ സങ്കല്‍പ്പങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ അധിഷ്ഠത മായിരിക്കുന്നു. ബൈബിളില്‍് ആദാമിന്‍റെ വരായെല്ല് എടുത്ത് ഹവ്വയെ സൃഷ്ടിച്ചു എന്ന് പറയുന്നു.ഹൈന്ദവ ദൈവങ്ങളെ എടുത്താല്‍ എല്ലാം തന്നെ പരസ്പര പൂരകങ്ങളായിട്ടണ് കാണുന്നത്. ജ്യോഷമായലും അതില്‍ രാശികളേയും സ്ത്രീ പുരുഷ ഭേദം കാണിച്ചിട്ടുണ്ട്.
വാസ്തുവില്‍ സ്ഥലത്തിനെ സ്ത്രീയായും, അതിനു മുകളില്‍ ഒരു പുരുഷ സങ്കല്‍പ്പവും ഉണ്ട്.വാസ്തു പുരുഷന്‍ ഭൂമിയില്‍ സര്‍വ്വ വ്യാപകമായി വ്യാപിച്ചു കിടക്കുന്നു എന്ന് സങ്കല്‍പ്പം. വാസ്തു മുറിക്കപ്പെടുന്പോള്‍ അതില്‍ ഓരോന്നിലും പ്രത്യേകം വാസ്തു പുരുഷന്‍ കുടികൊള്ളുന്നു.
ഭൂമിയില്‍ കുഴിച്ച് കല്ലിടുന്പോള്‍ ഭൂമിയെ സ്ത്രീയായി സങ്കല്‍പ്പിച്ച് കുഴിയില്‍ ചളി കൂട്ടുന്നു. ഈ ഭാഗം യോനിയായി കണക്കാ ക്കപ്പെടുന്നു. ഇതിലാണ് ശിലാസ്ഥാപനത്തിനുള്ള കല്ല് സ്ഥാപിക്കുന്നത്. ആ കല്ലിന് തന്നെ പ്രത്യേക ആകൃതിയും രൂപവും ഉണ്ട്.ആഭൂമിയില്‍ തന്നെ വാസ്തു പുരുഷ സങ്കല്‍പ്പം ഉണ്ടെന്ന് സൂചിപ്പിച്ചുവല്ലോ? ആ വാസ്തു പുരുഷനും ഒരു ശരീരം സങ്കല്‍പ്പിച്ചുവെച്ചിട്ടുണ്ട്. അയാളുടെ നാഭിയില്‍ ലിംഗം വരുന്ന ഭഗത്താണ് മഹൂര്‍ത്ത കുറ്റിയടിക്കുന്നത്.
മുഹൂര്‍ത്ത കുറ്റിക്ക് ഒരു പ്രത്യേക ആകൃതിയും രൂപവും ഉണ്ട്. ഇതിനു 3 ഭഗമായി തിരിച്ചിട്ടുണ്ട്. അടിയിലെ ഭാഗം കോണാകൃതിയും, മദ്ധ്യഭാഗം അഷ്ടകോണാകര്‍തിയും, മുകള്‍ ഭാഗം സിലിണ്ടര്‍
ആകൃതിയുമാകുന്നു. പല സ്ഥലങ്ങളിലും
മുഹൂര്‍ത്ത കുറ്റി അടിച്ചു കാണാറില്ല. വാസ്തു തിരിക്കുന്നതിന് സ്ഥാന കുറ്റിയാണ്. മൂഹൂര്‍ത്ത കുറ്റിയാണെങ്കല്‍ ആണ് പ്ലാവിന്‍റെ വേരു ഭാഗമാണ് തിരഞ്ഞെടുക്കേണ്ടത്. മുളയായണെങ്കില്‍ നല്ല കല്ലന്‍ മുള വേണം. ഇവ പെട്ടെന്ന് മണ്ണില്‍ ദ്രവി ച്ചു ചേരുകയില്ല. വേറെ കുറച്ചു മരങ്ങള്‍ കൂടി തിരഞ്ഞെടുക്കാനുണ്ട്.

![]() |
Dr. Mohanji |

PL. VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ