2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

പ്രശ്നം PROBLEM

നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം PROBLEM

നമുക്ക് ദുഖങ്ങള്‍ വരുന്നു. അതു പോലെ സന്തോഷവും വരുന്നു. രണ്ടും ഒന്നു തന്നെയാണ്. ഇവ രണ്ടും വികരാങ്ങളാണ്. ഒന്ന് മറ്റൊന്നിന്‍റെ കടക വിരുദ്ധ
മായിട്ടു നമുക്ക് തോന്നുന്നതാണ്. എന്നല്‍ ഈ രണ്ടു വികരാങ്ങളും ഒറ്റ നോട്ടത്തില്‍
ഒന്നല്ല. രണ്ടാണ്. എന്നാല്‍ മറിച്ചു ചിന്തിച്ചു നോക്കുന്പോള്‍ രണ്ടല്ലതാനും.
പിന്നെയന്താണ്?

പ്രകൃതി അഥവ ഈശ്വരന്‍ നമ്മെ സൃഷ്ടിച്ചിരിക്കുന്നത് വികാരങ്ങള്‍ക്ക് വശം
വദനായിരിക്കുവാനല്ല. നമ്മുടെ പ്രവര്‍ത്തി ദോഷങ്ങള്‍ കൊണ്ട് ഇങ്ങിനെ സംഭ
വിച്ചു പോകുന്നതാണ് യഥാര്‍ത്ഥ പ്രശനങ്ങള്‍ക്ക് കാരണം. അതു തന്നെയാണ്
നിങ്ങളുടെ യഥാര്‍ത്ഥ പ്രശനവും. വിശദമായി ഇതിനെ കുറിച്ച് പിന്നീട് ചിന്തിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ